Jan 27, 2011

Kerala PSC Rank Holders Page

THIS IS A DISCUSSION FORUM FOR ALL OF YOU , YOU CAN SHARE GK,DOUBTS,PSC NEWS,EXAM,RANK HIOLDERS MEETING ETC

26 comments:

  1. High court's verdict will affect all the preparation of LGS rank list.

    ReplyDelete
  2. Kollam LGS short list will be in February first week.

    ReplyDelete
  3. Kottayam LGS cut off 79 anennu parayunnu

    ReplyDelete
  4. Kollam LGS cut off mark 92 thanne. 2000 thiladhikam per main listil undu.

    ReplyDelete
  5. UPSA valuation ethu vare thudangiyo ? please reply

    ReplyDelete
  6. Villageman list eppo varum

    ReplyDelete
  7. TVM LGR short list cut of mark ethra

    ReplyDelete
  8. Kollam LGS listoru vallath listayipoyi

    ReplyDelete
  9. KOLLAM LGS CUTOFF 92 ,VILLAGEMAN CUTOFF YETHRA AAYIRIKKUM?
    KOLLAM PSC CHAITHATHU VALIYA CHATHI
    AAYIPOYI
    BEVE ASSIST2 VIL APPOINTMENT ORDER KITTIYA
    101 PER KOLLAM LGS LISTIL...

    ReplyDelete
  10. LGS pathanamthitta list udan varum cut of 70-75

    ReplyDelete
  11. LDC THRISSUR SHORT LIST SOON. 2000 IN MAIN LIST

    ReplyDelete
  12. LGS KOLLAM 250+ vacancies reported

    ReplyDelete
  13. LDC Thrisur short list next week

    ReplyDelete
  14. Is there any vacancies reported for the post of Lower Division Clerk in Palakkad District from 31st March 2012 to 09th May 2012

    ReplyDelete
  15. പെൻഷൻ പ്രയം വർദ്ധിപ്പിച്ചും നിയമന നിരോധനം ഏർപ്പെടുത്തിയും യുവ ജനങ്ങളെ വഞ്ചിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കൊല്ലം ജില്ലയിലെ വിവിധ പി എസ്സ് സി ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് ഹോൾഡേഴ്സിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ല പഞ്ചായത്ത് കാര്യാലയം അങ്കണത്തിൽ നിന്നും 2012 ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് പതിനായിരത്തിൽപ്പരം പേർ പങ്കെടുക്കുന്ന കളക്ട്രേറ്റ് മാർച്ചും പ്രതിഷേധ ധർണ്ണയും വിജയിപ്പിക്കുക.  " സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തെരുവിലിറങ്ങേണ്ടി വന്നാൽ ഇറങ്ങുക തന്നെ വേണം."

    ReplyDelete
  16. പെൻഷൻ പ്രയം വർദ്ധിപ്പിച്ചും നിയമന നിരോധനം ഏർപ്പെടുത്തിയും യുവ ജനങ്ങളെ വഞ്ചിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കൊല്ലം ജില്ലയിലെ വിവിധ പി എസ്സ് സി ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് ഹോൾഡേഴ്സിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ല പഞ്ചായത്ത് കാര്യാലയം അങ്കണത്തിൽ നിന്നും 2012 ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് പതിനായിരത്തിൽപ്പരം പേർ പങ്കെടുക്കുന്ന കളക്ട്രേറ്റ് മാർച്ചും പ്രതിഷേധ ധർണ്ണയും വിജയിപ്പിക്കുക.  " സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തെരുവിലിറങ്ങേണ്ടി വന്നാൽ ഇറങ്ങുക തന്നെ വേണം."

    ReplyDelete
  17. കൊല്ലം ജില്ലയിൽ പുതിയതായി നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെടുക 9746899526, 9895602049

    ReplyDelete
  18. കൊല്ലം ജില്ലയിൽ പുതിയതായി നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെടുക 9746899526, 9895602049

    ReplyDelete
  19. ldcernakulam@gmail.com
    എറണാകുളം ജില്ലയിലെ LGS , LDC തുടങ്ങി PSC ലിസ്റ്റിലുള്ളവരുടയൂം PSC എക്സാംനു തയാറെടുക്കുനവരുടയൂം യോഗം നാളെ (ഓഗസ്റ്റ്‌ 5 - ഞായര്‍ ) 2PM എറണാകുളം NGO യൂണിയന്‍ ഓഫീസിനടുത് ..പങ്കെടുക്കുക ..9061381325,9745467046

    ReplyDelete
  20. യു ഡി എഫ് സർക്കാരിന്‍റെ യുവ ജനങ്ങളോടുള്ള വഞ്ചനയ്ക്കെതിരെ പ്രതികരിക്കൂ......

    പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെതിരെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക് പാളയം മുതൽ സെക്രട്ടറിയേറ്റ് വരെ. അണിചേരുക.വിജയിപ്പിക്കുക.അല്ലെങ്കിൽ പി എസ് സി റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാകും.

    ReplyDelete
  21. if anyone for typist grade II we will make a rankholders forum and move to court...

    pls call me on 9446250643

    ReplyDelete
  22. as per the latest available information PSC has been decided to freeze sending the advice memo to the post of Lecturer in various subjects under SR for PH ( Backlog). I humbly request all of you who are in the Rank list to come forward and discuss the follow up actions.
    pls call me on 9037912901

    ReplyDelete
  23. 349/2008 – Typist Grade II (Secretariat/PSC/LFAD...)
    Is there any chance of getting job in the above ranklist, my rank is 394 General catagory.

    ReplyDelete
  24. lpsa list malappuram advice nadakkunnilla enthu cheyyanam

    ReplyDelete
  25. Assistant Director National Savings Department, Kerala Administrative Service il ulpedan chance undo?

    ReplyDelete