FLASH NEWS annual plan 2018-19 subsidy guidelines issued

Jul 13, 2011

ORDERS RELATED TO LOCAL FUND AND PERFORMANCE AUDIT




ALL ORDERS RELATED TO LOCAL FUND AND PERFORMANCE AUDIT
No
Description
Order number and date


 Introduction of Bill System



റവന്യൂ സ്റ്റാന്പ് ഉപയോഗം 5000 രൂപയ്ക്ക് മുകളില്‍

5000 രൂപ വരെയുള്ള ധാരണാപത്രങ്ങള്‍ക്ക് മുദ്രപത്രം വേണമെന്ന നിബന്ധന ഒഴിവാക്കല്‍

വ്യക്തിഗത ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിക്കും ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കുമാണ്. ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആനുകൂല്യം നല്‍കിയാല്‍ നഷ്ടോത്തരവാദിത്വം നിര്‍വ്വഹണ ഉദ്യോഗസ്ഥന്.

ഗ്രാമസഭ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് - 4 വര്‍ഷത്തിലൊരിക്കല്‍ ഒരേ ആനുകൂല്യത്തിന് തെരഞ്ഞെടുക്കുവാന്‍ പാടില്ല.

ഗ്രാമസഭ ലിസ്റ്റിന്‍റെ കാലാവധി സംബന്ധിച്ച്

 ഗ്രാമസഭ കരട് പട്ടികയില്‍ മാറ്റം വരുത്തണമെങ്കില്‍ അടുത്ത ഗ്രാമസഭയുടെ അംഗീകാരം വാങ്ങണം.

ഗ്രാമസഭ ഗുണഭോക്താവ് കരാര്‍ വയ്ക്കുന്ന സമയത്ത് രേഖകള്‍ ഹാജരാക്കിയാല്‍ മതി.

 ഗ്രാമസഭപട്ടികയിലെ മുന്‍ഗണനാക്രമം പാലിക്കുന്നത് സംബന്ധിച്ച്

#011217

1 comment: