ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Aug 21, 2011

VEOs transfer in Kollam district order came,but transfer will after 'Onam Vipanana Mela.'

കൊല്ലം. ജില്ലയിലെ വി ഇ ഓ മാരുടെ ജില്ലയ്ക്കുള്ളിലുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങി   .ആകെ   19  പേര്‍ക് സ്ഥലം മാറ്റം . നേരത്തെയിറങ്ങിയ കരടു ലിസ്റ്റിലെ അപാകതകള്‍ പരിഹരിചാനത്രേ പുതിയ ലിസ്റ്റ് .പ്രസ്തുത സ്ഥലം മാറ്റം സെപ്റ്റംബര്‍ 3  മുതല്‍ 7  വരെ കൊല്ലത് വെച്ച് നടക്കുന്ന ഓണം വിപണന മേളയ്ക്ക് ശേഷമേ നടപ്പിലാവു.ഈ വിവരം കാട്ടി പുതിയ ഉത്തരവിറങ്ങി .              

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.