ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Sep 15, 2011

സോഷ്യല്‍ ഓടിറ്റ് ക്രമക്കേടുകള്‍ ജീവനക്കാര്‍ക്ക് തലവേദനയാകുന്നു

കേരളത്തിലങ്ങോളം നടന്ന സോഷ്യല്‍ ഓടിറ്റ് വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത് .ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദിവസവും മനോരമ പോലെയുള്ള പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു . ഇവിടെ VEO മാരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു.കൂനിന്മേല്‍ കുരു എന്നപോലെ VEO മാര്‍ക്ക്‌ കിട്ടിയ NREGS സമയക്കുറവു കാരണവും വാഹനസൌകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണവും പലപ്പോഴും സൈറ്റ് സന്ദര്സനം നടക്കാതെ പോകുന്നു.ഇത് മുതലാക്കി തൊഴിലുരപ്പുകാര്‍ കട്ടി കൂട്ടുന്ന സര്‍വ തെറ്റുകള്‍ക്കും സമാധാനം പറയേണ്ട വിഭാഗമായി VEO മാര്‍ മാറിയിരിക്കുന്നു . നിര്‍വഹണം നടത്തുന്നത് പഞ്ചായത്ത്തനെങ്ങിലും എന്തിനും ഏതിനും ഉത്തരവാദി  veo ഇതിനെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്താണ് വാസ്തവം 

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.