ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Sep 15, 2011

ഹൃദയം നിറഞ്ഞ നന്ദി

"ഗ്രാമസേവകന്‍ " എന്ന ഈ ബ്ലോഗിനെ ഒരു വന്‍ വിജയമാക്കിയ എല്ലാ സന്ദര്സകര്‍ക്കും ഒരായിരം നന്ദി.വില്ലജ്  എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നാ പേരാണ് ചിഫ് സെക്രടറി യും ജില്ല കളക്ടര്‍ ഉം ഉള്ള നാട്ടില്‍ ഗ്രാമത്തിന്റെ തുടിപ്പുകള്‍ അറിയുന്ന നമുക്ക് നല്ലതെന്ന് കരുതുമ്പോള്‍ തന്നെയാണ്    ഗ്രാമസേവകന്‍ എന്നാ പേര്  ഈ ബ്ലോഗിനിട്ടത് .
         ഈ ബ്ലോഗിലെ വിസിറ്റ് 30000 ആകുകയാണ് . തുടക്കത്തില്‍ ഇത്തരമൊരു പ്രതീക്ഷ ഞങ്ങള്‍ക്കില്ലായിരുന്നു . എന്നാല്‍ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും അതോടൊപ്പം നിങ്ങള്‍ അയച്ചുതന്ന വാര്‍ത്തകളും വിലപ്പെട്ട ഉത്തരവുകളും ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.
തുടര്‍ന്നും നിങ്ങളുടെ വിലപ്പെട്ട സഹകരണം പ്രതീക്ഷിക്കുകയാണ് .നിങ്ങളുടെ ബ്ലോക്കിലും ജില്ലയിലെയും ഗ്രാമവികസന വകുപ്പുമായി   ബന്ദപ്പെട്ട പ്രധാന വാര്‍ത്തകളും ഉത്തരവുകളും അയച്ചു തന്നു നിങ്ങള്‍ക്കും ഈ ബ്ലോഗിന്റെ   വിലപ്പെട്ട എഴുത്തുകാരാകാം.
       

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.