ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Nov 16, 2011

പരാതി അസബെസ്ടോസ് ഷീറ്റിട്ട വീടിന്, ആനുമതി അലുമിനിയം / ടിന്‍ ഷീടിനു

തിരുവനന്തപുരം .അസ്ബെസ്ടോസ് ഷീറ്റിട്ട EMS വീടുകള്‍ക്ക് അവസാന തവണ നല്കുന്നില്ലെന്നുള്ള വ്യാപകമായ പരാതിയെത്തുടര്‍ന്ന് ഗവര്‍ന്മെന്റ് ഉത്തരവിറക്കി .പക്ഷെ അസ്ബെസ്ടോസ് ഷീറ്റില്‍ തുടങ്ങുന്ന ഉത്തരവ് അവസാനിക്കുന്നത്‌ അലുമിനിയം അല്ലെങ്കില്‍ ടിന്‍ ഷീറ്റിട്ട വീടുകള്‍ക്ക് അവസാന തവണ നല്‍കാമെന്നാണ് . ഉത്തരവിലെ ഈ അവെക്തതയെപ്പറ്റി മാതൃഭൂമി ദിനപ്പത്രം ഇന്ന് വാര്‍ത്ത‍ പ്രസിദ്ധീകരിക്കുകയും ചെയ്തു
ഉത്തരവ് വായിക്കുവാന്‍ ഇവിടേ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.