ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Jan 28, 2012

Drinking well must be implemented by assistant engineer

ഗ്രാമപഞ്ചായത്ത്കള്‍ വി.ഇ.ഓ മാരെക്കൊണ്ട് ക്രമവിരുദ്ധമായി ചെയ്യിച്ചുവന്ന കുടിവെള്ള കിണര്‍ നിര്‍മ്മാണം ,നിര്‍മ്മാണ പ്രവര്‍ത്തികളുടെ ചുമതലയുള്ള അസിസ്റ്റ്ന്‍റ് എഞ്ചിനിയര്‍ നിര്‍വഹണം നടത്തണം എന്ന് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പ്രാദേശികമായി എ ഇ മാര്‍ യുണിറ്റ് കോസ്റ്റ് നിര്‍ണയിക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണിത്.
view order

1 comment:

  1. ithil evideyaanu AE cheyyanamennu parayunnath

    ReplyDelete

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.