Feb 15, 2012

Age limit of teachers appointment increased to 40



സ്വകാര്യ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും, ട്രെയിനിങ് കോളേജുകളിലും, സംസ്കൃത കോളേജുകളിലും അദ്ധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 2012 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ (ഒരു വര്‍ഷം) വ്യവസ്ഥകള്‍ക്ക് വിധേയമായി താത്കാലികമായി 40 വയസായി ഉയര്‍ത്തി ഉത്തരവായി.

1 comment: