FLASH NEWS local government commission - draft special rules for integration published

Feb 2, 2012

KCDEOA conference this month - ജില്ല കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ നീക്കം

കേരളമൊട്ടാകെ KCDEOA ജില്ല കമ്മിറ്റികള്‍ വി ഇ ഓ മാര്‍ പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി . നിലവിലെ ഭാരവാഹികളുടെ പ്രവര്‍ത്തനത്തിലെ വ്യാപകമായ അതൃപ്തിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. അടിസ്ഥാന വിഭാഗമായ വ ഇ ഓ മാരുടെ പ്രശ്നത്തില്‍ സംഘടന സജീവമായ ഇടപെടലുകള്‍ നടത്തുന്നില്ലത്രേ .പ്രി സര്‍വീസ് ഇന്ക്രിമെന്റിനും മറ്റ്നുകൂല്യങ്ങള്‍ക്കും പരിഗണിച്ചിരുന്നത് എടുത്തു കളഞ്ഞിട്ടും സംഘടന പ്രതികരിചില്ലത്രേ. ഏറ്റവുമൊടുവില്‍ ശമ്പള   പരിഷ്കരനതിലും അര്‍ഹമായ അനുക്കൂല്യം നേടിയെടുക്കാനും സംഘടന പരാജയപ്പെട്ടു തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു TA നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഏറ്റെടുത്ത സമരങ്ങള്‍ അമിതാവേശം കാരണം മുഴുവന്‍ ജീവനക്കാരെയും എതിര്‍ക്കുന്ന നിലയില്‍ പരാജയമായിരുന്നു തുടങ്ങി വിവിധ ആരോപണങ്ങളാണ് ഒരു വിഭാഗം ജീവനക്കാര്‍ ഉയര്‍ത്തുന്നത് .

17 comments:

 1. BEST OF LUCK FOR MY COLLEGUES.

  Innuvare yetenkilum aavashyam nediyeduthathai swanthamai avakaashapeduvan kazhiyatha yee associationil, valiya bhooripakhamulla, joli cheyyunna oreoru vibhagamaya VEOmaarku maathrame munnottu kondupokuvan kazhiyukayullu yenna puthiya chunakkuttikalaya VEOmarude arivanu yee puthanurarvinte karanam.

  yee unarvu jilla commiitiyil mathramalla state committiyilum undavanam yenna ormapheduthalode yellavida aashamsakalum.

  ReplyDelete
 2. KCDEDO പിടിച്ചെടുത്തിട്ട് ഒരു ഗുണവുമില്ല. മിനിസ്റ്റീരിയല് വിഭാഗവും ഫീല്‍ഡ് വിഭാഗവും ഒന്നിച്ചാല്‍ ഗുണമുണ്ടാകും. നിലവിലെ BDO Promotion 33% വി.ഇ.ഒ മാര്‍ക്കും 7% മിനിസ്റ്റീരിയല് വിഭാഗത്തിനുമാണ്. ഇത് യഥാക്രമം 50%, 10% എന്നരീതിയില്‍ മാറ്റുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക. രണ്ട് വിഭാഗത്തിനും ഉചിതമാണ്. Direct BDO മാരുടെ പ്രവേശനം 40% വും ആക്കുക. രണ്ട് കൂട്ടരും ഈഗോ മാറ്റി വയ്ക്കുക. KCDEO ഇതിന് മുന്‍കൈ എടുക്കണം. പോസിറ്റീവായി ചിന്തിക്കുക, ഫലം ഉണ്ടാവും തീര്‍ച്ച.

  ReplyDelete
 3. ella V.E.O marum onnantharam kazhuthakalanu.oru U.D.clerkinte sambalam polum illathe sarkarinte mukham minukkan ponthatha bharavumayi paniyedukkunnu. ithinthe pakuti polum utharavadittavum paniyumillathavar V.E.O marude eratti sambalam vangunnu. pratikarikku viddikale, B.D.O. post muzhuvanum pramotioniloode nikattuka , V.E.O. yku U.D. clerck-nu mukalim sambalam nalkuka , ippozhulla joli bharam pakuthi kuraykuka , kudumbasree memb.sectry -yku masam 3000 roopa anuvadikkuka...... ORU SAMSAYAM BAKKIYAVUNNU .. EE DIPARTMENTINU ORU MINISTER UNDO? ----v.e.o joliyil ninnum relieve cheytu L.G.S. aayi joliyil pravesicha oral

  ReplyDelete
 4. irikkunna kombu murikkan kodali edukkan muthirunnavar ayudham supply cheyyunnathu arokkeyanennu thirichariyanam
  keralapiravikku mumbu rupam konda KCDEOA gramavikasana vakuppu geevanakkarude aashayum aaveshavum naleyude pratheekshayumanu.VEO vibhagiyathayude peril sanghadanaye thakarkkan sramikkunnavar sdhana mohikalum KRDEOA,NGOU,ennivarude chattukangalumanu.purathuninnu thakarkkan kazhiyanju,akathullavare upayogichu parishramichu nokkukayanu.kannullappol kanninte kazhcha ariyilla.

  ReplyDelete
 5. ennaal ningal parayu kcdeoa veo maark vendi enth cheythu

  ReplyDelete
 6. Ente suhruthe..... Nee chumannukondu nadakkunna Ee Perundallo... pathi apamanamayum......Pathi abhimanamayum "VEO".......athupolum KCDEOA yude sambhavanayanu......athukondu prathyekichu gunamonnum undayilla ennathu neruthanne......pakshe nilanilpinayi......nisangaraya orupattam adimathamanobhavam badhicha jeevanakkarude idayil ninnum Kure alkkar nadathunna cheruthu nilpundallo athu kandillannu nadikkaruthu......

  ReplyDelete
  Replies
  1. 53 year old service organisation do for there employees just change the name,,,,,,,,,,,,,,,

   if u cannot co-ordinate the employees,, thats ur fault , u r not suitable for the organisation,,,

   RDD ministerial wing is lessre than ours(depends upon the nomber) , but they earn all the things that they demand,, how?????

   just think and do the support to the KCDEOA

   Delete
  2. ennaaal nee vannu kcdeoa yude gen secretary aavedaaa.ennittu ellaam nedithaayo.chumma purathirunnu goladikalle mone.nilavilulla oreyoru sangadaneye sakthipeduthaan sramikoo...athine thakarkkalle.

   Delete
  3. Suhruthe Well done....Welldone.... Njan Parayanirunnathu thankal Paranjnju..... Kozhi kottuva idunnathu poleyanu chila puthen koottukaraya VEO marude veembu parachil......
   Avarumuthalanu charithram thudangunnethennanu avarude vicharam....athukondanu kcdeoa enthu cheythu ennokkeyulla chodyam uyarunnathu.... Chavittinilkkan mannullathu kcdeoa ullathukondanu......KCDEOA enthu cheythennu chodikkunnavar chila mukhya dhaara sanghatanakalute agent maranu.....Avar adyam parayatte General sangadanakal namukkuvendi enthu cheythennu.....ithupolulla ethirppukal ella kalathum undayittundu...ennittum athineyellam athijeevichu 53 kollakkalam nila ninnu ennathu thanne oru nettamanu... ethenkilum prathyasasthra bharam chumakkunna sanghatanayonnumalla KCDEOA......Nammal namukkuvendi undakkiyirikkunna prasthanamanu.... namukkuvendi parayanum ,chinthikkanum,swopnam kananum, nivedanam kodukkanum, samaram cheyyanum.... nammal mathrameyullu enna thiricharivu... athanu sanghatanayute prasakthi....oru karyam koodi parayatte ethenkilum oru General sanghatana nammude oru mukhyaprasnam uyarthi athu sadhichu tharannulla ethenkilum sramam eppozhengilum uyarthiyittundo? angane oru neekkam undayal athode theerum KCDEOA yute prasakthi.....KCDEOA thiruthanangil swagatham.....kapada prathya rashtreeyakkarute acharam patti thakarkkanankil.......sorry

   Delete
  4. swapnam kaanal maathrame nadakkunnullu

   Delete
 7. കവിത

  പൂച്ചക്കാരു മണികെട്ടും.......?
  പൂച്ചക്കാരു മണികെട്ടും.......?
  പൂര് വ്വികരെ പഴിപറഞ്ഞു കുഴഞ്ഞൂ
  നാവിന് രസകുമിളങ്ങള്
  പുരപ്പുറങ്ങളില് പതുങ്ങി നടപ്പൂ
  മാര്ജ്ജാര ജന്മം
  പലകുറി തോറ്റു പതുങ്ങീ
  ഞാനും എന്നിലൊളിച്ചൂ
  പഴയ ചരിത്രത്താളുകള് പരതിമടുത്തു
  നിഴലിന് ഒച്ചകള് പോലും കേട്ടു നടുങ്ങി
  നിലവറതന് ഇരുളിലൊളിച്ചൂ
  നിലവിളിയൊച്ചകളുയരുമ്പോള്
  പണ്ടൊരു സിംഹത്താനെ വലയില് നിന്നും
  രക്ഷിച്ചാക്കഥ...പഴങ്കഥ വെറുതെ ചൊല്ലി രസിച്ചൂ
  പുലരികളൊത്തിരി പൊട്ടിവിരിഞ്ഞെന്നാലും
  ഇരവിന് ഗന്ധമകന്നില്ലാ...
  പുത്തരിയൊന്നും വന്നു കുമിയാനില്ലിനി
  പത്തായത്തിന് പെരുവയറില്
  പട്ടിണി മെല്ലെ വരുന്നൂ....
  ഇരളിന് അസ്ഥികള് കണ്ടു പകച്ചൂ

  മത്തുപിടിച്ചു മദിച്ചൊരു ശത്രു
  മോന്തായത്തിലിരുന്നു മയങ്ങുന്നൂ
  പൂച്ചക്കാരു മണികെട്ടും.......?
  കൊയ്ത്തരിവാളുപോല് ഉളളിലുടക്കി
  വലിച്ചൂ എന്നിലെ ഭീരുത്വം....!!!
  (kcdeoa അനുകൂലിക്കുന്നവര്ക്കും പ്രതികൂലിക്കുന്നവര്ക്കും വേണ്ടി..)
  ksanurajveo@gmail.com

  ReplyDelete
 8. aake oru peru maatiyennu parayaan naanamille suhruthe kcdeoa k aarum ethiralla athinte innathe nethrutwam thikanha paraajayamaanu.

  ReplyDelete
 9. 1954 il Thiru-Kochi statil roopamkonda gramasevak-NGO assosiation anu innathe KCDEOA.Gramasevakarude avakashangal nediyedukkanayi secreteriat padikkal nirahara samaram nadathiya sankhadanayanu ithu.Annu samarappandal sandarshichu abhivadyam cheythavaril AKG,EMS ennivarum ulppedum.Ee samaramanu Keralathile service sankhadanakal nadathiya onnamathe nirahara samaram.VEO ennu peru mattiyathu kondulla gunavum athinte ardhavyapthiyum alpam alochichal manasilavum.Pazhaya charithram pokatte.GEO,EOH,EOIRD enni postukal nediyeduthathum sankhadana thanne.VEO mare implimenting officers aakkiyathum athuvazhi avarude status uyarthiyathum mattarumalla.athukondanu 8-aam sambala commition mukhena LDC e kkal uyarnna scale
  VEO marku nedan kazhinjathu.Ministerial staffine NGO unionu mothamayi vittanu 9-am commisionil KRDEOA nettam undakkiyathum BDO post nediyathum.NGO union ithu cheythathakatte KCDEOA ye durbalappeduthanum.VEO-II nte
  basic pay uyarthanulla nadapadikal udane undakumennu ariyunnu.Traineesinte staipent uyarthiyathum KDEOAyude sramabhalamanu.Pre service training periodinte anukulyam thadanja kodathi nadapadiyethudarnnu samjathamaya prathikoola sahacharyam marikadakkan ministarekkondu anukulyangal thirichupidikkunnathu stay cheyyichathum sankhadana thanne.Bakki kathirunnu kaanaam.........
  Sanghadanakkullil vibhageeyatha srushtikkan ministerial vibhagavum nammude koottathilulla viralilennavunna chila General secretari
  sdhana mohikalum nadathunna vilakuranja pracharanangalil
  vinu pokathe sanghadanaye sakthippeduthan ottakkettayi
  aninirakkuka.Kollam sammelanam vijayippikkuka.

  -oru CHETTAN.

  ReplyDelete
  Replies
  1. എന്റെ ചേട്ടാ...........................ചേട്ടന് പറയുന്നതൊക്കെ ശരി തന്നെ..............................പക്ഷേങ്കില്ഞ ങ്ങള്ക്ക് പഞ്ചായത്തില് പിടിപ്പത് പണിയുണ്ട്....................അത് കഴിഞ്ഞിട്ട് സംഘടനാ പ്രവര്ത്തനത്തിന് ഒന്നും സമയമില്ല....................ഞാനും, പഞ്ചായത്ത് പ്രസിഡന്റും, അവിടുത്തെ കുറെ പ്രോജക്ടുകളും, പിന്നെ കുറെ കുടുംബശ്രീ പ്രവര്ത്തകരും.....( ഹൊ..... വല്ലാത്തൊരു ലോകം തന്നെ........!!!) അതിനിടയ്ക്ക് അളിയന്റെ അനിയത്തീടെ കുഞ്ഞിന്റെ നൂല് കെട്ട്....................കെട്ട് കല്യാണം........................പതിനാറടിയന്തിരം...................ഭാര്യയുടെ പല്ലിന് കമ്പിയിടല്................................. പിന്നെ എന്റെ തന്നെ ചില ഏടാകൂട പ്രവര്ത്തനങ്ങള്.........ഒന്നിനും സമയം തികയുന്നില്ല.......................ബെനഫിഷറീസിന്റെ, കുടുംബശ്രീ പെണ്ണുങ്ങളുടേയും ഫോണ് അറ്റെന്ഡ് ചെയ്യാന് പോലും സമയം തികയുന്നില്ല.................... അതിന്റെ ഇടക്കല്ലേ സംഘടനാ പ്രവര്ത്തനം.........................പിന്നെ ചേട്ടാ പഞ്ചായത്തില് ഒരു പുതിയ പ്രോജക്ട് തയാറാക്കിയിട്ടുണ്ട്........................ശൂന്യാകാശത്തേക്ക് റോക്കറ്റ് വിടുന്നതിന്റെ പരിശീലനം......അതും ഞാനാ ചെയ്യുന്നത്( ഹൊ...............എന്റെ ഒരു കഴിവ്........... എന്റെ ഒരു ജോലിത്തിരക്ക്................)പിന്നെ പിരിവ്.....................പിരിവ് തരാന് ഞങ്ങളുടെ കയ്യില് കാശില്ല.............. ഞങ്ങള്ക്ക് മനസ്സുമില്ല ( ചില സംഘടനകള് ഞങ്ങളുടെ കൈയില് നിന്ന് ഗുണ്ടാ പിരിവ് നടത്തി കാശും കൊണ്ട് പോകുന്നുണ്ട്.......... അത് കണ്ടിട്ട് വെളളമിറക്കണ്ടാ)..... ഞങ്ങള്ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്................. വിമര്ശനം.........വിമര്ശനം............ അത് എത്ര വേണമെങ്കിലും സ്റ്റോക്കുണ്ട്.... ആദ്യം പോയി സമരം ചെയ്തോ, ജാഥാ വിളിച്ചോ എന്തെങ്കിലുമൊക്കെ സാധിച്ചു കൊണ്ടു വാ.................. എന്നിട്ട് ഞങ്ങളുടെ അണ്ണാക്കിലേക്ക് ഉരുട്ടി വെച്ചു താ................കുറച്ച് വെളളവും കൂടി ഒഴിച്ചു തരണം......................( അപ്പോഴും ഞങ്ങള് പറയും ഉരുളക്ക് ഉപ്പില്ല.......വലിപ്പമില്ല..................) പത്തോ നൂറോ തരുന്ന കാര്യം എന്നിട്ട് പരിഗണിക്കാം...... അവന്റെയൊക്കെയൊരു സംഘടന......................വേറെ പണിയൊന്നുമില്ല............................

   Delete
 10. പറഞ്ഞു വരുമ്പോള് എല്ലാം പറയണമല്ലോ.............ഇനി ചില ചേട്ടന്മാരുടെ വിക്രിയകളുണ്ട്.............അത് വഴിയേ പറയാം............

  ReplyDelete