ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Feb 4, 2012

SGSY - 10.27 crore allotted for Kerala

NewDelhi. Second installment of SGSY allotted for 8 districts in Kerala.Ernakulam-1.18 crore,Idukki-42.54 lakh,Kasaragod-61.73 lakh,Kollam-2.17 crore,Kottayam-56.75 lakh,Malappuram-1.55 crore,Palakkad- 2.53 and Thiruvananthapuram-1.24 crore.

3 comments:

 1. Ente Daivame...... Ee Maranam ippozhengum theerille.......!!!

  ReplyDelete
 2. vere joliyonnum kittaatha oru paaavam veoFebruary 6, 2012 at 9:27 PM

  ippo varum additional target

  ReplyDelete
 3. പേരില് സ്വര്ണ്ണം എന്ന പേരുണ്ടങ്കിലും.....പെണ്ണുങ്ങള്ക്കൊന്നും ഒരു പ്രിയവുമില്ല
  ഗ്രൂപ്പിനെ ഓടിച്ചിട്ടു പിടിച്ചിട്ടാണ് അപേക്ഷ എടുക്കുന്നത്.......അപേക്ഷ എടുക്കുമ്പോഴോ പറ്റിയ പ്രോജക്ട് കണ്ടെത്താന് പ്രയാസം..................... ബാങ്കിലയച്ചാലോ പാസാക്കികിട്ടാന് പ്രയാസം……….പാസാക്കിയാലോ സബ്സിഡി വരാന് പ്രയാസം............ സബ്സിഡി വന്നാലോ ബ്രഞ്ചിലെത്താന് പ്രയാസം........ ബ്രഞ്ചിലെത്തിയാലോ വിതരണം ചെയ്യാന് പ്രയാസം..........വിതരണം ചെയ്താലോ ആസ്തി ഉണ്ടാക്കാന് പ്രയാസം.....എവിടെങ്കിലും ആസ്തി ഉണ്ടാക്കിയാലോ പിന്നെ കൂട്ട പൊരിച്ചിലാണ്.....................ബാങ്കിന്റേയും, പറഞ്ഞാല് മനസ്സിലാക്കാത്ത കുറെ പെണ്ണുങ്ങളുടേയും...................പിന്നെ വേറെ കാര്യമായി ഒരു പണിയുമില്ലാത്ത കുറെ മേലുദ്യോഗസ്ഥരുടേയും ഇടയില് ക്കിടന്ന് ചക്രശ്വാസം വലിക്കുകയാണ് വി.ഇ.ഒ മാര്.......... കൊടുക്കുന്നവന് കൊടുത്തെന്ന തോന്നലുമില്ല..........വാങ്ങിക്കുന്നവ രക്ക് വാങ്ങിച്ചെന്ന തോന്നലുമില്ല...........മുകളിലിരുന്ന് Administrative grant, training, infrastructure development തുടങ്ങിയ പേരില് ലക്ഷങ്ങ ള്പോക്കറ്റിലാക്കുന്നര്ക്ക് ഒഴിച്ച് മറ്റാര്ക്കും ഒരു പ്രയോജനവും ചെയ്യാത്ത ഈ പദ്ധതിക്ക് എന്നേ കൊളളിവെയ്ക്കേണ്ട സമയം കഴിഞ്ഞു........

  ReplyDelete

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.