Apr 2, 2012

Non Creamylayer certificate for PSC certificate verification

OBC candidate must submit the non creamy layer certificate as per the GO(P)No.81/2009/SC/ST/DD dt 26.09.2009 from the village officer . Income limit is now Rupees 4.5 lakhs per year. Validity of non creamy layer is one year .
VIEW / DOWNLOAD CERTIFICATE FORMAT

2 comments:

  1. Sir,

    എന്റെ അച്ഛനും , അമ്മയും 25 കൊല്ലം മുൻപ് കോടതിയിൽ നിന്നു൦ വിവാഹ മോചനം
    നേടിയതാണ്. എന്നാൽ വിവാഹമോചനം നേടിയതിന്റെ രേഖകൾ ഒന്നും എന്റെ കയ്യിൽ
    ഇല്ല.രണ്ടു പേരും ഈഴവ സമുദായത്തിൽ പെട്ടവരാണ്. ഞാൻ ഇപ്പോൾ അമ്മയോടൊപ്പം
    ആണ് താമസം. അമ്മയുടെ വീട്ടിൽ മറ്റൊരു താലൂക്കിൽ ആണ് താമസം. പക്ഷെ എന്റെ
    SSLC ബുക്കിൽ അച്ഛന്റെ അഡ്രസ്‌ ആണ് ഉള്ളത്. എന്റെ പാസ്പോർട്ട്‌, ID
    കാർഡ്‌, ആധാർ കാർഡ്‌ ഇതിലെല്ലാം അമ്മയുടെ വിട്ടിലെ അഡ്രസ്‌ ആണ് ഉള്ളത്.
    ഞാൻ നോണ്‍ ക്രീമിലീയെർ സെര്ടിഫിക്കറ്റ് വാങ്ങുന്നതിനായി വില്ലേജ്ഓഫീസിൽ
    ചെന്നപ്പോൾ SSLC ബുക്കിൽ അച്ഛന്റെ പേരും അഡ്രസു൦ കണ്ട വില്ലജ് ഓഫീസർ
    അച്ഛന്റെ തൊഴിലും വരുമാനവും തെളിയിക്കുന്ന ഡോകുമെന്റ്സ്‌ അച്ഛന്റെ
    നാട്ടിലെ വില്ലജിൽ നിന്നും വാങ്ങണം എന്ന് പറഞ്ഞു. അച്ഛനുമായി 25
    വര്ഷമായി യാതൊരു ബന്ധവും എനിക്കില്ല. അതിനാൽ നോണ്‍ ക്രീമിലീയെർ
    സെര്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഞാൻ എന്തുചെയ്യണം. SSLC ബുക്കിലെ
    അഡ്രസു൦ എന്റെ ഇപ്പോഴത്തെ അഡ്രസു൦ ഒന്നാണെന്ന് എന്തെങ്കിലും
    സർട്ടിഫിക്കറ്റ് PSC വേരിഫിക്കേഷനിൽ ഹജരാക്കേണ്ടതുണ്ടോ. ഹജരാക്കണമെങ്കിൽ
    ഞാൻ എന്ത് ചെയ്യണം.

    ഷെയ്ൻ
    എറണാകുളം

    ReplyDelete
  2. Sir,

    In my psc OTR profile am requested upload my scanned documents of educational qualifications and non creamy layer certificate for OBC.I want known in this case,from whom should i may get non creamy layer certificate for OBC. Please, kindly reply.

    ReplyDelete