ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

May 21, 2012

Supplyco assistant sales man will get promotion- Anoop Jacob

ആലപ്പുഴ: സപ്ലൈകോയില്‍ പി.എസ്‌.സി. വഴി നിയമിതരായ അസിസ്‌റ്റന്റ്‌ സെയില്‍സ്‌ മാന്‍മാര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കുന്നതിനായുള്ള പരീക്ഷ ഒഴിവാക്കി മുന്‍കാല പ്രാബല്യത്തോടെ പ്രമോഷന്‍ നല്‍കുമെന്ന്‌ ഭക്ഷ്യസിവില്‍സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു.സപ്ലൈകോ നാഷണല്‍ എംപ്ലോയീസ്‌ അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്‌ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.