ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Aug 10, 2012

Deputy Collector Vacancies are filled by promotion - but PSC hasn't published the result yet

കൊല്ലം: ഒഴിവുകള്‍ പ്രമോഷനിലൂടെ നികത്തിയതൊടെ പി.എസ്‌.എസിയുടെ ഡെപ്യൂട്ടി കലക്‌ടര്‍ തെരഞ്ഞെടുപ്പ്‌ പ്രഹസനമായി മാറി. 2011 ആദ്യം പി.എസ്‌.എസി വിജ്‌ഞാപനം പുറപ്പെടുവിച്ച്‌ ആറ്‌ മാസത്തിനകം പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ഡെപ്യൂട്ടി കലക്‌ടര്‍ പരീക്ഷയാണ്‌ ഒഴിവുകള്‍ സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിലൂടെ നികത്തിയതോടെ പ്രഹസനമായത്‌. 4 ഒഴിവുകളിലേക്കാണ്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചതെങ്കിലും പിന്നീട്‌ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതോടെ ഒഴിവുകളുടെ എണ്ണം 32 ആയി. എന്നാല്‍ 
 28 ഒഴിവുകള്‍ സ്‌ഥാനക്കയറ്റം വഴി നികത്തി. ഇപ്പോള്‍ പഴയ പടി നാല്‌ ഒഴിവുകള്‍ മാത്രമാണുള്ളത്‌. 
Read Full report in Mangalam daily

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.