Oct 2, 2012

VEO grade2 seniority list soon

Thiruvananthapuram.CRD starts to collect details of recently appointed VEOs details for the preparation of grade 2 seniority list.
After collecting data from blocks the seniority list will published and grade promotion will take place. As per the present status more than 150 newly recruited VEOs will promoted as Grade 1 VEOs.

10 comments:

  1. aadyam advise cheytha jillakalile undakoo

    ReplyDelete
  2. സീനിയൊരിറ്റിയിൽ ഉൾപ്പെടണം എങ്കിൽ പ്രൊബേഷൻ ദിക്ലയർ ചെയ്യണൊ?

    ReplyDelete
  3. ബ്ലോക്കില്‍ ഉള്ള ക്ലാര്‍ക്ക് വിചാരിക്കണം നമ്മളുടെ സീനിയോറിറ്റി ലിസ്റ്റ് ഇടണം എങ്കില്‍ അവന്മാര്‍ വെച്ച് താമസ്സിപ്പിക്കുകയാണ് എല്ലാ ബ്ലോക്കിലും ഇതാണ് അവസ്ഥ

    ReplyDelete
  4. വി ഇ ഒ ബേസിക് സാലറി 10480 ആയി ഉയര്‍തിയിട്ടുണ്ടോ?ഒരു റൂമര്‍ കേള്‍ക്കുന്നു,സത്യമാണോ?അതോ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ നേതാക്കന്മാരുടെ പിന്തുണയോടെ പടച്ച കഥയാണോ ?

    ReplyDelete
  5. വി ഇ ഒ സാലറി 10480 ആക്കി ഉയര്‍തിയിട്ടുണ്ടോ?ഒരു റൂമര്‍ കേള്‍ക്കുന്നു.സത്യമെന്തെങ്ങിലും ഉണ്ടോ?അതോ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ നേതാക്കന്മാരുടെ പിന്തുണയോടെ പടച്ച കഥയോ ?

    ReplyDelete
  6. വി ഇ ഒ ബേസിക് സാലറി 10480 ആയി ഉയര്‍തിയിട്ടുണ്ടോ?ഒരു റൂമര്‍ കേള്‍ക്കുന്നു,സത്യമാണോ?അതോ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ നേതാക്കന്മാരുടെ പിന്തുണയോടെ പടച്ച കഥയാണോ ?

    ReplyDelete
  7. seniorty list thayyarakkan probation declare cheyyenda avasyam illaaaa........

    advice date nokkia anu seniorty list thayyarakkunnathu..........

    nilavil blockil work cheyyunna ella veo marum seniorty listil undakan sadhyathayundu.......

    pinne

    veruthe avasyam illathe clerk ne kuttam parayanda....VEO's node sahakarikkunna dharalam nalla clerk mare undu......

    athukondu ella clerk neyum kuttam parayan padillaa.....

    gramavikasana vakuppile oru vibhagam jeevanakkranu clerk ...... avarkkum thullya pradhanyam...ee deparatmentil undu.....

    ANOOP VEO PANOOR BLOCK

    ReplyDelete
  8. വ ഇ ഒ മാരുടെ സമ്പളം 10480ആയി നാള്‍ ഇതുവരെ ഓര്‍ഡര്‍ വന്നിട്ടില്ലാ......
    anoop veo panoor

    ReplyDelete
  9. തളിപരംബിലെ പ്രീ സര്‍വീസ് ട്രെയിനിംഗ് ഇന്സ്ടിടുടില്‍ നിന്നും 6th ബാച്ച് ട്രെയിനിംഗ് ചെയ്ത വി ഇ ഒ ആണ് ഞങ്ങള്‍. ഞങ്ങള്‍ക്കു ശേഷം ട്രെയിനിംഗ് ചെയ്ത 7,8 ബാച്ചുകളുടെ റിസള്‍ട്ട് പുറത്തു വന്നു കഴിഞ്ഞു.6th ബാച്ചിന്റെ റിസള്‍ട്ട്‌ ഇനിയും വന്നിട്ടില്ല. ഇനി വന്നാല്‍ തന്നെ,ഫയില്‍ ആയ വിഷയങ്ങള്‍ വീണ്ടും എഴുതുവാന്‍ പറ്റില്ല,കാരണം പ്രീ സര്‍വീസ് ട്രെയിനിംഗ് ഇന്സ്ടിടുടില്‍ പുതിയ ട്രെയിനിംഗ് ഒന്നും നടക്കുനില്ല.രാപകല്‍ പഠിച്ചു PSC റാങ്ക് ലിസ്റ്റില്‍ വന്ന്‍, 6 മാസം വീടും കുടുംബവും വിട്ട്,ജോലിയുമായി ഒരു ബന്ധവുമില്ലാത്ത ട്രെയിനിങ്ങും ചെയ്ത് ഇനി ഇതിന്‍റെ റിസള്‍ട്ട്‌ കിട്ടുവാന്‍ ഇനി ആരു കനിയണം?

    ബ്ലോക്ക്‌ ഓഫീസില്‍ നിന്നും സിനിയോരിടി ലിസ്റ്റ് പബ്ലിഷ് ചെയുവാനുള്ള പെഫോര്‍മയില്‍ ഞങ്ങള്‍ക്കു മാത്രം RESULT NOT YET PUBLISHED !!!!!!!!!!!!!!!!!!!!!!

    ReplyDelete
  10. തളിപരംബിലെ പ്രീ സര്‍വീസ് ട്രെയിനിംഗ് ഇന്സ്ടിടുടില്‍ നിന്നും 6th ബാച്ച് ട്രെയിനിംഗ് ചെയ്ത വി ഇ ഒ ആണ് ഞങ്ങള്‍. ഞങ്ങള്‍ക്കു ശേഷം ട്രെയിനിംഗ് ചെയ്ത 7,8 ബാച്ചുകളുടെ റിസള്‍ട്ട് പുറത്തു വന്നു കഴിഞ്ഞു.6th ബാച്ചിന്റെ റിസള്‍ട്ട്‌ ഇനിയും വന്നിട്ടില്ല. ഇനി വന്നാല്‍ തന്നെ,ഫയില്‍ ആയ വിഷയങ്ങള്‍ വീണ്ടും എഴുതുവാന്‍ പറ്റില്ല,കാരണം പ്രീ സര്‍വീസ് ട്രെയിനിംഗ് ഇന്സ്ടിടുടില്‍ പുതിയ ട്രെയിനിംഗ് ഒന്നും നടക്കുനില്ല.രാപകല്‍ പഠിച്ചു PSC റാങ്ക് ലിസ്റ്റില്‍ വന്ന്‍, 6 മാസം വീടും കുടുംബവും വിട്ട്,ജോലിയുമായി ഒരു ബന്ധവുമില്ലാത്ത ട്രെയിനിങ്ങും ചെയ്ത് ഇനി ഇതിന്‍റെ റിസള്‍ട്ട്‌ കിട്ടുവാന്‍ ഇനി ആരു കനിയണം?

    ബ്ലോക്ക്‌ ഓഫീസില്‍ നിന്നും സിനിയോരിടി ലിസ്റ്റ് പബ്ലിഷ് ചെയുവാനുള്ള പെഫോര്‍മയില്‍ ഞങ്ങള്‍ക്കു മാത്രം RESULT NOT YET PUBLISHED !!!!!!!!!!!!!!!!!!!!!!

    ReplyDelete