Jan 4, 2014

RDOA against VEOs(?)

RDOAയ്ക്ക് VEO മാരോട് ഇരട്ടത്താപ്പ്, ജനുവരി 7 ന്‍റെ ധര്‍ണ VEO promotion അട്ടിമറിക്കാന്‍?


2008 നു ശേഷം  സര്‍വ്വീസില്‍ പ്രവേശിച്ച  VEO മാരുടെ സീനിയോരിടി ലിസ്റ്റ്  നാളിതുവരെ അന്തിമപ്പെടുതിയിട്ടില്ല.  വകുപ്പില്‍ 600 ല്‍പ്പരം VEO GR I മാരുടെ ഒഴിവുകള്‍നിലവിലുണ്ട്. സീനിയോരിടി ലിസ്റ്റ് അന്തിമപ്പെടുതതാതുകരണം 2008 നു ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച VEO മാരുടെ promotion അനന്തമായി നീളുകയാണ്. പരമാവധി  promotion തിയ്യതി മുതല്‍ ഒരുവര്‍ഷം മാത്രമെ back arrear ലഭിക്കുകയുള്ളു. ടി ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് 2 വര്ഷം വരെ back arrear നഷ്ടപ്പെട്ട്‌ കഴിഞ്ഞു. ജീവനക്കാര്‍ക്ക് 3500 രൂപയില്‍കുടുതലാണ്പ്രതിമാസം സാമ്പത്തിക നഷ്ടമുണ്ടയിക്കൊണ്ടിരിക്കുന്നത്.
RDOA വഴിപാടായി ചില നിവേദനങ്ങള്‍ നല്‍കിയതൊഴിച്ചാല്‍ തികച്ചും നിസ്സംഗ നിലപാടാണ്‌ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്‌.ചില VEO മാരുടെ ഇടപെടലിന്‍റെ ഭാഗമായി സീനിയോരിടി ലിസ്റ്റ് അന്തിമപ്പെടുത്തുന്നത്തിനുള്ള ജോലികല്‍ത്വരിതഗതിയില്നടന്നുവരികയാണ്. അതിനിടയിലാണ് RDOA 11 BDO ഒഴിവുകള്‍ നികതുന്നതിനായ് 7ാ൦ തിയ്യതി ധര്‍ണ നടത്തുവാന്‍ പോകുന്നത്. രണ്ടു മാസത്തിനിടെ വന്ന BDO ഒഴിവുകള്‍ നികത്തുവാന്‍ ധര്‍ണ നടത്തുന്നവര്‍ 5 വര്‍ഷമായി നിലവിലുള്ള VEO ഒഴിവുകള്‍ നികത്തുന്നതിനു ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല

36 comments:

  1. ഗ്രാമവികസന വകുപ്പില്‍ വില്ലജ് എക്സ്റ്റന്ഷഞന്‍ ഓഫീസിര്മാതരുടെ യഥാര്ത്ഥജ ഒഴിവുകള്‍ ഇങ്ങനെയാണ്:-

    വില്ലജ് എക്സ്റ്റന്ഷ്ന്‍ ഓഫീസര്‍ ഗ്രേഡ്(I) -723
    ലേഡി വില്ലജ് എക്സ്റ്റന്ഷ‍ന്‍ ഓഫീസര്‍ ഗ്രേഡ് (i) -304
    വില്ലജ് എക്സ്റ്റന്ഷ്ന്‍ ഓഫീസര്‍ ഗ്രേഡ് (2) -724
    ലേഡി വില്ലജ് എക്സ്റ്റന്ഷ‍ന്‍ ഓഫീസര്‍ ഗ്രേഡ് (2) -304

    (ഇതില്‍ ലേഡി വില്ലജ് എക്സ്റ്റന്ഷ ന്‍ ഓഫീസര്‍ എന്ന തസ്തിക സമ്ന്യയിപ്പിച്ചു)
    അതായത് ഗ്രാമവികസന വകുപ്പിലെ ആകെ 4901 ജീവനകാരില്‍ 2055 പേര്‍ വില്ലജ് എക്സ്റ്റന്ഷകന്‍ ഓഫീസിര്മാര്‍ ആണ്. അതായത് മൊത്തം ജീവനക്കാരുടെ 42% വില്ലജ് എക്സ്റ്റന്ഷഷന്‍ ഓഫീസിര്മാര്‍ ആണ്. ജനോപകാര പദ്ധതികളുടെ മൊത്ത വിതരണക്കാര്‍.............എന്നിട്ടും നമുക്ക് ഒന്നും ചെയ്യാനകുന്നിലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല....

    ReplyDelete
  2. veo മാര്ർക്ക് പ്രത്യേകം assossiation രൂപീകരിക്കാണൻ . RDOA leadership ലുള്ള സ്ഥാനമോഹികളെ തിരിച്ചറിയുക

    ReplyDelete
    Replies
    1. vrithiketta sthana mohikale njangal kure varshamaayi kanunnathanu ,,

      kurachu naal ALIYUDE tharavattu swathu pole ayirunnun ,,

      athinu sesham sthanamohikal ashok kumarineyum ,
      balachandran nayareyum purathakki,,

      ippol kure puthan achimar kuppayam thaychu thudangi ,,

      nanamillatha paramakal,, aaya nethakkal ,,

      POY CHATHOODE?????????/

      Delete
  3. veo gr.1 vacancy undayathu geo,jbdo,bdo promotion nadannathu kondanu. 7bdo post ministerialukarku nalkiyal promotion illathey veo 1 aayi retire cheyyam

    ReplyDelete
    Replies
    1. athinu naale ee department undayittu vende,?

      Delete
    2. No action is taken by rdoa for GEO,JBDO promotion.

      Delete
    3. statil 1200 veo gr 2 undu. athil 600 peranu ippolulla draft listil ullathu. bakiyullavarku vendi ippol draft listil ullavar enthu cheythu. avarku vendiyum list prepare cheyyan ivar thayyarakuma. athinu RDOA mathrramey ulloo.

      Delete
  4. dharnaku 2 ajendakalanullathu. athil onnu seniority list publish cheyyathathinethiray aanu.

    ReplyDelete
    Replies
    1. where is the 2 agenda pls chk the representation givern by the rdoa leadership ,,

      Delete
    2. dharnaykayi publish cheytha notice onnu parishodhikkanam

      Delete
    3. NOTICE IRAKKIYATHU NJANGALEPPOLULLAVAR VILICHU PRATHISHETHAM ARIYICHA SHEHSAM AANU , CRD KKU NALKIYA STRIKE NOTICE VENAMENGIL AYACHUTHARAM , ATHIL VEO GR2 NE KURICHU ONNUM PARANJITTILLA ?

      CRD KKU NALKIYA STRIKE NOTICIL ENTHUKONDU ETHU KANDILLA ?

      14 JILLAKALILUM MUN PRESIDENT JILLA SAMMELANATHIL ORU KETTU PEPPAR UYARTHIPIDICHU ITHANU SENIORITY LIST ENNU PARANJANTHU MARANNU POYO (18 MASAM MUMPU),, ANNITTU ATHEVIDE,,

      NAALAM KIDA RASHTREEYAKKARANTE THANTHRAM NJANGALODU VENDA

      Delete
  5. തിർചയയും...വീ എ ഒ മാർ ഒരരു പുതിയ കൊദികീഴിൽ സംഘദിചെ മതിയാകൂ...

    ReplyDelete
    Replies
    1. 7 varsham munpu KVEO undayi. annum ithu thanney paranjathu. avasanam pavanayi shavamayi

      Delete
    2. ചിലർ വരുമ്പോൾ ചരിത്രം വഴി മാറും !!!!!!

      ഓർത്താൽ നന്ന് !!!!!

      KVEO ഉണ്ടാക്കിയ കാലഖട്ടം അല്ല ഇത് ,

      വാർത്താവിനിമയം കൂടി ,

      RTI , ഇന്റർനെറ്റ്‌ എന്നിവ വന്നതിനു ശേഷം വിവരങ്ങൾ എല്ലാവർക്കും വേഗന്നു ലഭിക്കും ,

      'എല്ലാവരേയും എല്ലാ കാലത്തും വിഡ്ഢികൾ ആക്കാൻ സാധിക്കില്ല '

      Delete
    3. ningaludey promotion mathram parayunnathentha?ningalku shesham vannavarudey karyam aaru parayum. athu ningal cheytho? ini cheyyumo?

      Delete
    4. ozhivukal ulla 600 post fill cheyyan nilavilulla list final aakanam,,

      ippol ulla listil ellavarum gr1 aakilla,,

      kaaryangal padikkan thayyarakanam

      Delete
  6. സീനിഒരിടി ലിസ്റ്റും , പ്രോമോഷനുമൊക്കെ വി ഇ ഒമാരുടെ അവകാശങ്ങളാണ് ആരുടെയും ഔദാര്യമല്ല. പരീക്ഷ കൃത്യമായി വിജയിച്ചവര്‍കു അതൊക്കെ നല്‍കിയെ മതിയകൂ.
    പക്ഷെ ശബള പരിഷ്കരണത്തിലെ അപാകതകള്‍ തീര്‍കുന്നതും പ്രീ സര്‍വീസ്, ഇന്‍ സര്‍വീസ് ആക്കുന്നതും ഔദാര്യം തന്നെയാണ്.അതില്‍ ശമ്പള പരിഷ്കരണ അപാകത പരിഹരിക്കുന്നതില്‍ RDOA യുടെ പ്രവര്‍ത്തനം വിസ്മരിച്ചുകൂടാ.അതുകൊണ്ട് പുതിയ സംഘടനയെ കുറിച്ചൊന്നും ചിന്തിക്കാതെ പ്രീ സര്‍വീസ്നെ, ഇന്‍ സര്‍വീസ് ആക്കുക എന്ന,(സര്‍കാരിന്റെ പരിഗനയിലുള്ള) ഔദാര്യം സര്‍കാരില്‍ നിന്നും നേടിയെടുക്കാന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്

    ReplyDelete
  7. RDOA is now innefficiant and innactive, they work for their safe position and promotion.They do nothing for the majority VEO's.As a sevice organisation they should consider each catogory same priority.BDO promotion is now a matter of dispute.The same is made by RDOA .Some of the temporary BDO posts were also deserved for Ministerial cadre.We should admit their such right.The only remedy of the problem is only one service organisation for extension wing and ministerial cadre.In which equal status may given for two catogaries.

    ReplyDelete
    Replies
    1. RDOA yude oru meetinginum varathavarku enthum parayam. RDOA illenkil pakaram veo rdd kerala ithellam cheyyumo.

      Delete
  8. വി ഇ ഒ മാരുടെ പ്രൊമോഷൻ തടയുന്നതിനല്ല മറിച്ച് കൂടുതൽ പേർക്ക് പ്രൊമോഷൻ കിട്ടുന്നതിനു വേണ്ടിയാണു ആർ ഡി ഒ എ ശ്രമിക്കുന്നത്. മേൽ കാണിച്ചിരിക്കുന്നതു പോലെയുള്ള പോസ്റ്റുകൾ വി ഇ ഒ മാരെ ഒറ്റപ്പെടുത്തി കാര്യം കാണുന്നതിനു വേണ്ടിയുള്ള ചിലരുടെ തന്ത്രം മാത്രമാണു.

    ReplyDelete
  9. വി ഇ ഒ മാരുടെ പ്രൊമോഷൻ തടയുന്നതിനല്ല മറിച്ച് കൂടുതൽ പേർക്ക് പ്രൊമോഷൻ കിട്ടുന്നതിനു വേണ്ടിയാണു ആർ ഡി ഒ എ ശ്രമിക്കുന്നത്. മേൽ കാണിച്ചിരിക്കുന്നതു പോലെയുള്ള പോസ്റ്റുകൾ വി ഇ ഒ മാരെ ഒറ്റപ്പെടുത്തി കാര്യം കാണുന്നതിനു വേണ്ടിയുള്ള ചിലരുടെ തന്ത്രം മാത്രമാണു.

    ReplyDelete
  10. Do not give donations till the seniority list is out.

    ReplyDelete
  11. ഭീരുക്കൾ ആകാതെ ധീരന്മാരാകൂ സുഹ്ര്തുക്കളെ..

    വി ഇ ഓ മാർ ബീരുകളകരുത്.മിനിസ്റ്റെരിഅൽ വിഭാഗത്തിന്റെ കാലുപിടിച്ചുള്ള പ്രൊമൊഷൻ അല്ല നമുക്ക് വേണ്ടത്.നമ്മുടെ അവകാശങ്ങൾ ആരുടേയും ഔധാര്യമല്ല.സംഘടന സമരങ്ങൾ നടത്തുമ്പോൾ അത് തകര്കുവാൻ നമ്മുടെ കൂട്ടത്തിലെ ചിലരെ കൂടുപിടിച് ഇക്കൂട്ടര് നടത്തുന്ന വി ഇ ഓ അനുകൂല പ്രസ്താവനകൾ നമ്മൾ തിരിച്ചറിയണം.അതിന്റെ പേരില് seniority ലിസ്റ്റ് വൈകിയാൽ കയ്യും കേറ്റി നോക്കി നില്കാതെ ആയിരത്തിലധികം വരുന്ന വി ഇ ഓ മാർ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ മുന്നോട്ട് വരണം.അല്ലാതെ നമ്മുടെ അവകാശങ്ങൾ ഇക്കൂട്ടര്ക് അടിയറവു പറഞ്ഞുകൊണ്ടുള്ള പ്രൊമോഷൻ നമുക്ക് ആവശ്യമില്ല.ഭീരുക്കൾ ആകാതെ ധീരന്മാരാകൂ സുഹ്ര്തുക്കളെ..ഈ ധാർന നമ്മുടെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുകുന്നതിനയാണ്.അല്ലാതെ bdo promotion മാത്രമല്ല നമ്മുടെ ആവശ്യം.ചില നാരദന്മാർ നടത്തുന്ന ദുഷ് പ്രചാരണങ്ങൾ തിരിച്ചറിഞ്ഞു എല്ലാവരും ഒറ്റെകെട്ടായി അണിചേർന്നു നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാം .......

    ReplyDelete
    Replies
    1. വി ഇ ഒ സീനിഒരിടി ലിസ്റ്റ് വൈകാന്‍ കാരണം നമ്മുടെ കൂട്ടത്തിലുള്ള വി ഇ ഒ മാര്‍ തന്നെയാണ്.തൃശൂര്‍ ജില്ലയിലെ വി ഇ ഒമാരുടെ വിവരങ്ങള്‍ CRD യില്‍ ഇനിയും എത്തിയിട്ടില്ല.
      FACEBOOK PAGE; https://www.facebook.com/veo.rdd
      സര്ട്ടിKഫിക്കറ്റ് കാണിക്കാതെ ഉറങ്ങുന്നവര്‍ ഇവര്‍:-

      165 SALAM K :- FIRST CHANCE/ SECOND CHANCE?
      179 PRAVEEN E :- FIRST CHANCE/ SECOND CHANCE?
      471 SABITHA A K :- FIRST CHANCE/ SECOND CHANCE? AND DATE OF LAST EXAM

      വെരിഫിക്കേഷന്‍ നടത്താതെ ഉറങ്ങുന്നവര്‍ ഇവര്‍:-
      547 HANS P GEORGE.
      551 VIVEK K
      630 ELIZABETH LISY
      702 SHEEJA M S
      704 SHAKKER T V
      707 SANAL KUMARAN V K
      708 PRASOON PAVAITHRAN
      709 MININ V N
      766 JOSHEELA P V
      790 DEEPAK P GOKUL


      MORE DETAILS PLEASE CALL 9288122202

      Delete
    2. C.R.D.yil ninnum oru ariyippum Blockil vannittilla ennittum nhangal certificatukal blockil submit cheytittundu. promotion nhangalum aagrahikkunnu.
      karyamariyathe vimarsikkarutu. nammalellam oru poletanneyanu.

      Delete
  12. dharna nadannal seniority list publish cheyyilla , dharna veo promotion attimarikkan ennu paranjavar evidey? CRD yil seniority listintey final jolly vegathil nadakkunnu. ee masam thanney seniority list publish cheyyum. vyaja varthakal nalkaruthu.

    ReplyDelete
  13. ഇതാണ് വേണ്ടത് കാര്യങ്ങള് ശരിയായി പഠിക്കുക

    ReplyDelete
  14. മിച്ചു നില്കകാര്യങ്ങള് ശരിയായി മനസിലാക്കാതെ വ്യാജ വാർത്തകളുടെ പിറകേ പോകരുത് മിനിസ്റ്റെരിഅൽ ജീവനക്കാർ നല്കിയ വിവരം ശരിയാണെന്ന് ഇനി കരുതരുത് ഇപ്പോള് seniority ലിസ്റ്റിൻ ജോലലി വേഗത്തിൽ നടക്കുന്നു ഉടന ഇതു പബ്ലിഷ് ചെയ്യും അല്ലെങ്കില് ചെയ്യിപ്പിക്കും അതിനുള്ള ശക്തി നമുക്കുണ്ടാകണം അതിനായി ഒരുണം

    ReplyDelete
    Replies
    1. CRD യുടെ ചുറ്റുവട്ടത്തും, തിരുവനതപുരത്തും ജോലി ചെയ്യുനവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് അറിയാനാകും.കണ്ന്നുരും,കാസര്ഗോടും, ഒക്കെ ജോലി ചെയ്യുന്നവര്‍ക് അതൊക്കെ പെട്ടെന്ന് അറിയാന്‍ബുദ്ധിമുട്ടാണ്.അപ്പോള്‍ ചിലപ്പോള്‍ വാജ്യ വാര്‍ത്തകളെ വിശ്വസിക്കേണ്ടി വരും.അതുകൊണ്ട് വിവരങ്ങള്‍ കൃതമായി അറിയുന്നവര്‍ ഇത്തരം ബ്ലോഗുകളിലൂടെ എല്ലാവരെയും അറിയിക്കുകയാണ് വേണ്ടത്.അതിനുള്ള ഒരു വേദിയാണ് ഇത്.

      വി ഇ ഓ ഗ്രേഡ് 1 ന്‍റെ എത്ര ഒഴിവുണ്ടെന്ന് അറിയുന്നവര്‍ ഇതിലൂടെ മറുപടി തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

      (ഈ സീനിഒരിടി ലിസ്ടൊക്കെ ഇറങ്ങി,പ്രൊമോഷന്‍ ആയിട്ടു വേണം നാട്ടിലേക്ക് തിരിച്ചുപോയി ഒന്നു സെറ്റില്‍മെന്റ് ആകണം.അതിന്നുവേണ്ടിയാണ് സുഹൃത്തേ....)

      Delete
    2. ജി എസ് ജയലാല്‍ MLA യുടെ, 18.02.2013 ലെ നിയമസഭാ ചോദ്യത്തിന് മന്ത്രി കെ സി ജോസഫ്‌ നല്കിoയ മറുപടിപ്രകാരം 31.01.2013 ന് വി ഇ ഒ ഗ്രേഡ് 1 ന്‍റെ 118 ഒഴിവുകള്‍ മാത്രമാണുള്ളത്. (അപ്പോള്‍ ഈ പറയുന്ന 500 ഉം,250 ഉം ഒക്കെ വി ഇ ഒ ഗ്രേഡ് 1 ഒഴിവുകള്‍ സ്വപ്നത്തില്‍ മാത്രം.......)
      കൂടുതല്‍ വിവരങ്ങള്ക്ക് ഈ ലിങ്ക് ചെക്ക് ചെയ്യുക. https://www.facebook.com/photo.php?fbid=306468509481423&set=a.119749178153358.14912.100003548285198&type=1&theater

      Delete
  15. VEO 2 മാത്റം മതിയോ ?....തെറ്റായ വാര്ത്തകൾ നൽകിയവർ മാപ്പ് പറയണം തിരു .ജില്ലയിലെ സുഹൃത്തുക്കല്ക് ഇതാണ് പറയാനുള്ളത്ന CRD യിലെ നിലവിലെ കീഴ്വഴകം retirement ,promotion ,death എന്നിവ കണക്ക് കൂട്ടി അത്രയും ഒഴിവുകളിൽ ഗ്രേഡ് promotion നടത്തുക എന്നതാണ് നിലവിൽ 250 ഓളം vacancy വരും . എന്നാല് സ്ട്രെങ്ങത് അനുസരിച് ഗ്രേഡ് 1 vacancy 500 ല് കൂടുതല ഉണ്ട് ണ്ടെ ? .............. .അത് crd യെ അങ്ങീകരിപ്പിക്കുന്നതിനു ഇനി CRD യുടെ മുന്പിൽ dharna നടത്തേണ്ടി വരും എന്നാണ് തോന്നുന്നത് .ഇപ്പോൾ CRD യിൽ seniority list complete ആയിട്ടുണ്ട്‌ . അത് ഉടന publish ചെയ്യും .അപ്പോള് ആര് dharna നടത്തും ............ അതിനും RDOA അല്ലാതെ മറ്റാരുമില്ല ...........അതിനും veo ,geo എനനിവരും വേണ്ടേ ?....... അതോ...........................

    ReplyDelete
  16. 250 VEO 1 vacancy ഉണ്ടന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. 31/1 / 13 ന് ശേഷം ഉണ്ടായ GEO -EO (W W) promotion , VEO -LVEO ഗ്രേഡ് 1 retirement എന്നിവ കണക്കാകിയാൽ 250 ഒഴിവുകൾ എന്നത് സ്വപ്നം അല്ലെന്നു മനസിലാകും . പുതു VEO മാര് എപ്പോഴും സ്വപ്നം കാണാതെ computer ഓഫ്‌ ചെയ്ത് ചുറ്റും നടകുനനതും കാണണം ...........wish you all the best ...........

    ReplyDelete
    Replies
    1. സിദ്ധാര്‍ഥ് M KJanuary 31, 2014 at 5:15 PM

      കോഴിക്കോട് ജില്ലയിലെ ഒരു പുതു വി ഇ ഓ ക്ക് വിവരാവകാശ നിയമപ്രകാരം വി ഇ ഓ ഗ്രേഡ് 1 ഒഴിവുകള്‍ 500 എണ്ണം ഉണ്ടെന്നു ലഭിച്ചിട്ടുണ്ട്.CRD ഇപ്പോള്‍ 150 ഓളം പേര്‍ക്ക് മാത്രമേ പ്രൊമോഷന്‍ നല്‍കുകയുള്ളൂ. 500 ഒഴിവുകള്‍ ഉണ്ടായിട്ടും ഇത്രയും കുറച്ചു പ്രൊമോഷന്‍ മാത്രമേ പ്രതീക്ഷിക്കെണ്ടൂ. അപ്പോള്‍ പിന്നെ 250ഉം 500 മൊക്കെ സ്വപനത്തില്‍ മാത്രം എന്നു പറഞ്ഞാല്‍ തെറ്റില്ല

      Delete
    2. എല്ലാ വി ഇ ഓമാരും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.നാം എല്ലാവരും സാലറിയില്‍ നിനും ഒരു തുക GPF,SLI,GIS,FBS,LIC എന്നിവയിലേക്ക് ഒരു വിഹിതം അട്യ്കാറുണ്ട്.പ്കേഷേ ഭൂരിഭാഗം പേരും ഇതിന്റെ പാസ്സ്ബുക്ക് സ്വന്തമായി എല്ലാ മാസവും അപ്ഡേറ്റ് ചെയ്ത്, സാമ്പത്തിക വര്‍ഷാവസാനം ബി ഡി ഓ മാരുടെ ഒപ്പ് വാങ്ങി സുക്ഷിക്കാറില്ല. ഇതു ചെയ്യാതിരുന്നാല്‍, പെന്‍ഷന്‍ആയി പോകുമ്പോള്‍ SLI,GIS,FBS,LIC എന്നിവയുടെ തുക ലഭിക്കാന്‍ അപ്ഡേറ്റ് ചെയ്ത പാസ്ബുക്ക്ആവശ്യമാണ്.ഇതില്ലാതെ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നോ, എല്‍ ഐസി ഓഫീസില്‍ നിന്നോ ഒരു തുകയുംലഭിക്കുകയില്ല. അങ്ങെനെ വന്നാല്‍ പിന്നെ തുക കിട്ടനമെങ്ങില്‍ അപ്ഡേറ്റ് ചെയ്യാതിരുന്ന കാലം മുതല്കുള്ള മുഴുവന്‍ കാര്യങളും ബ്ലോക് ഓഫീസുകളില്‍ നിന്നും പകര്‍ത്തി ലഭിച്ചതിനു ശേഷം മാത്രം. അത് വളെര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ഇരുപതും,മുപ്പതും വര്‍ഷം ജോലി ചെയ്ത് പലര്‍ക്കും മിച്ചം ഉണ്ടാവുക ഇത്തരത്തിലുള്ള ഫണ്ടില്‍ നിന്നുള്ള തുക മാത്രമാണ്. അതുകൊണ്ട് ഈ കാര്യം എല്ല്ലാ വി ഇഓമാരും പ്രത്യകം ശ്രദ്ധിക്കണം.

      ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും വര്‍ഷങ്ങളായി പാസ്‌ ബുക്ക് വാങ്ങാത്ത ആളുകള്‍ എത്രയും പെട്ടെന്ന് പാസ്സ്ബുക്ക് വാങ്ങിക്കുക

      Delete
  17. നിങ്ങള്ക്കും SENIORTY LIST നെ പറ്റി തിരക്കാം
    പെട്ടന്ന് പുറത്തിറക്കാൻ ആവശ്യ പെടാം
    വിളിക്കേണ്ട PH NO :04712316095 SECTION ' B '
    04712313634 SECTION ' B '
    04712317781 SECTION ' B '
    ഈ നംമ്പരിൽ വിളിച്ചു B SECTION ആവശ്യ പെടുക

    ReplyDelete
  18. nilavil mattoru departmentilum itharam vivechanam illa... ellavarkum swantham karyamanu valuth. promotion avan povunna veo mar 600...oral 100 roopa eduthal 60000 roopa.. casinu ponam. oro veo yum promotion avenda correct date vechu arrearum vangikam. Arude udaseenatha kondano list vaikiyath avantaduthunnu thanne arrear eedakkan court order und......

    https://www.facebook.com/veo.rdd?fref=ts

    ReplyDelete