FLASH NEWS annual plan 2018-19 subsidy guidelines issued

Dec 15, 2012

KSRTC RESERVE CONDUCTOR SHORTLIST PUIBLISHED

2 comments:

  1. റിസര്‍വ് കണ്ടക്ടര്‍ ആകാന്‍ തെരെഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിവാദനങ്ങള്‍.. ജോലിയില്‍ ചേരുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ അന്വേഷിച്ചു മനസ്സിലാക്കണം.ഒരു മാസം എത്ര രൂപ കയ്യില്‍ കിട്ടും.നിശ്ചിത ദിവസങ്ങളില്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യണം.വണ്ടിയും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ ജോലിയുള്ളൂ.അന്നത്തെക്ക് മാത്രമേ വേതനം ലഭിക്കയുള്ളു.കഴിഞ്ഞ ലിസ്റ്റില്‍ നിന്ന്‍ കയറിയ പലരും രണ്ട്ട് വര്ഷം കൊണ്ടാണ്ണ്‍ 240 ദിവസം പുര്തിയക്കിയത്. ശരാശരി 5000 രൂപയില്‍ കുടുതല്‍ കിട്ടുമോ എന്ന്‍ പരിചയക്കാര്‍ മുഖേന അന്വേഷിക്കണം.അടുത്ത ലിസ്റ്റില്‍ നിന്ന്‍ ജോയിന്‍ ചെയ്യുന്നവര്‍ ഏതാണ്ട്ട് 1500 രൂപ പെന്‍ഷന്‍ വിഹിതം കുടി അടക്കേണ്ടി വരും.

    ReplyDelete
  2. very very thanks for your information

    ReplyDelete