VEOs Orders

ALL ORDERS RELATED TO VEOs
gramapanchayath എന്നതിനുള്ള ചിത്രം

No
Description
Order number and date

1


Special Rules of VEO, EO and JOINT BDO
    
2

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (VEO office ഉള്‍പ്പെടെ) തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത ഉത്തരവ്



3

പഞ്ചായത്ത് രാജ് നിയമം - വി.ഇ.ഒ മാരുടെ ചുമതലകള്‍
    
4
വി.ഇ.ഒ മാരെ മരാമത്ത് പ്രവര്‍ത്തികളില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച്


5
ജില്ല പഞ്ചായത്ത് മുഖേനയുള്ള ഭവനനിര്‍മ്മാണ പദ്ധതികളുടെ സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് വി.ഇ.ഒ മാര്‍ നല്‍കേണ്ടതാണ്.

6
നിര്‍വ്വഹണ ഉദ്യോഗസ്ഥന് ട്രെഷറി ഡ്യൂട്ടിക്കായി ഗ്രാമപഞ്ചായത്തില്‍ നിന്നും ക്ലാര്‍ക്കിനെ അനുവദിക്കേണ്ടതാണ്    



7

ഗ്രാമവികസനവകുപ്പ് ജീവനക്കാരുടെ ഓഫീസ് ചുമതല കൈമാറ്റ നടപടിക്രമങ്ങള്‍.
    

8

നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ചെലവ്
   
9
അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ എസ്.സി/എസ്.ടി പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വി.ഇ.ഒ

//lsgd വെബ് സൈറ്റിൽ ലഭ്യമല്ല . കോപ്പി കൈയ്യിലുള്ളവർ മെയിൽ ചെയ്യുക 
gramasevakan@gmail.com


10
ആശ്രയ പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ - ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി

Co-Ordination Committee Resolution No.2.2 dated 12.03.2015

//lsgd വെബ് സൈറ്റിൽ ലഭ്യമല്ല . കോപ്പി കൈയ്യിലുള്ളവർ മെയിൽ ചെയ്യുക 
gramasevakan@gmail.com


11
ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്‍റ് സെക്രട്ടറി - വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍. 

12
നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമസഭ മിനിട്ട്സിന്‍റെ കോപ്പി നല്‍കേണ്ടതാണ്/ മിനിട്ട്സിന്‍റെ കസ്റ്റോടിയന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്.


13
ഭവനനിര്‍മ്മാണ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വി.ഇ.ഒമാര്‍/ വി.ഇ.ഒമാരുടെ അഭാവത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി.



14
ആശ്രയ പ്രോജക്ട് - വിവിധ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍



15
18 വയസ്സ് തികഞ്ഞ ആണ്മക്കളുള്ള വിധവകള്ക്ക് വി.ഇ.ഒയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് ആനുകൂല്യം അനുവധിക്കാം


16
വി.ഇ.ഒ നിര്‍വ്വഹണം നടത്തുന്ന പ്രോജക്ടുകള്‍ - ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Circular No.27383/ERB3/12/LSGD dated 15.07.2014
(21.03.2015 ല്‍ പ്രസ്തുത സര്‍ക്കുലര്‍ റദ്ദ് ചെയ്തു)

17
വി.ഇ.ഒ നിര്‍വ്വഹണം നടത്തുന്ന പ്രോജക്ടുകള്‍ - ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍   

15/07/2014 സര്‍ക്കുലര്‍ റദ്ദ് ചെയ്തു

18
തൊഴിലുറപ്പ് പദ്ധതി 100% വര്‍ക്കുകളും വി.ഇ.ഒ പരിശോദിക്കേണ്ടതാണ്
    
19
ശ്രദ്ധ ക്യാന്പയിന്‍ - വി.ഇ.ഒമാര്‍ക്ക് ചുമതല

20
VEO is the Field Officer of Sericulture Project
 സെറികൾച്ചർ പ്രവർത്തന മാർഗരേഖ 

21

ഗാര്‍ഹിക ഖരമാലിന്യ സംസ്കരണം - നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വി.ഇ.ഒ

22
 BPL റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വി.ഇ.ഒ നല്‍കേണ്ടതില്ല
    

23
5 വര്‍ഷം കഴിഞ്ഞ കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്ത് വരുന്ന വി.ഇ.ഒമാര്‍ക്ക് തിരികെ ഗ്രാമവികസന വകുപ്പില്‍ വരാന്‍ സാധിക്കില്ല.
    

24
VEO മാരുടെ പ്രിസർവീസ് ഇൻസെർവിസ് ആക്കിയ ഉത്തരവ് 
    


If you cannot find an order here please contact us gramasevakan@gmail.com

No comments:

Post a Comment