plan implementation related orders

Image result for kerala grama panchayat plan implementation

1. Introduction of Bill System
    GO.516/2004/Fin dated 03.11.2004
.............................................................................................................
2. Allocation and Withdrawal of Funds
    GO.177/06 dated 12.04.06 Finance Department
..............................................................................................................
3. Plan Formulation Guidelines
........................................................................................
4. Plan Subsidy Guidelines
5. Project Preparation and Forms Guidelines
6. Project Data Entry Codes - 1
7. Project Data Entry Cods - 2
8. Project Data Entry Codes - 3
9. Plan Approvel Guidelines
10. Revised Plan Guidelines

11. ഭൂരഹിതഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വസ്തുവാങ്ങുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഇല്ല.
    Go.97/97/TD dated 28.07.1997

12. ഗ്രാമസഭ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍.
    GO(P).220/97/LAD dated 02/09/1998

13. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമസഭ മിനിട്ട്സിന്‍റെ കോപ്പി നല്‍കേണ്ടതാണ് മിനിട്ട്സിന്‍റെ കസ്റ്റോടിയന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്.
    CIRCULAR.No.37806/L3/98/LAD dated 10.09.1998

14. ഗ്രാമസഭ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് - 4 വര്‍ഷത്തിലൊരിക്കല്‍ ഒരേ ആനുകൂല്യത്തിന് തെരഞ്ഞെടുക്കുവാന്‍ പാടില്ല.
    CIRCULAR.No.25421/DP1/2001/LSGD dated 30/07/2001

15. ഗ്രാമസഭ കരട് പട്ടികയില്‍ മാറ്റം വരുത്തണമെങ്കില്‍ അടുത്ത ഗ്രാമസഭയുടെ അംഗീകാരം വാങ്ങണം.
    CIRCULAR.No.54017/DP1/2003/LSGD dated 08.03.2004

16. ഗ്രാമസഭ ഗുണഭോക്താവ് കരാര്‍ വയ്ക്കുന്ന സമയത്ത് രേഖകള്‍ ഹാജരാക്കിയാല്‍ മതി.
    CIRCULAR.No.DP1/04/LSGD dated 20/03/2004

17. വസ്തു വാങ്ങല്‍ പദ്ധതി - നടപടിക്രമങ്ങള്‍
     Circular.78573/DB1/08/LSGD dated 11.06.2009

18. വി.ഇ.ഒ മാരുടെ അഭാവത്തില്‍ ഭവനനിര്‍മ്മാണ പ്രോജക്ടുകളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്.
    CIRCULAR.No.1851(1)/DB1/10/LSGD dated 07.01.2010

19. Implementing Officers of Ashraya Projects
    GO.1559/2010/LSGD dated 06.05.2010

20. കെട്ടിടനിര്‍മ്മാണ ചട്ടമനുസരിച്ച് ഭവനനിര്‍മ്മാണത്തിന് ആവശ്യമായ വിസ്തൃതിയുണ്ടെങ്കില്‍ ആനുകൂല്യം നല്‍കാവുന്നതാണ്.
    CIRCULAR.No.30375/DB1/10/LSGD dated 07.06.2010

21. ഇ.എം.എസ് പദ്ധതി പ്രകാരം വസ്തു വാങ്ങുന്നതിന് പൈതൃകമായി വസ്തു ലഭിക്കില്ല എന്ന സാക്ഷ്യപത്രം ആവശ്യമില്ല 
    CIRCULAR.No.50919/DB1/10/LSGD dated 13.09.2010

22. ഭവനനിര്‍മ്മാണം - മുന്‍കാലങ്ങളില്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച്.
    GO.497/2011/LSGD dated 17.02.2011

23. ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കളില്‍ നിന്നും തുക ഈടാക്കുന്നത് സംബന്ധിച്ച്.
    GO.1038/11/LSGD dated 19.04.2011

24. ഭവനനിര്‍മ്മാണ ധനസഹായം വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച്.
    GO.52/12/LSGD dated 27.02.2012

25. ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മ്മാണതുക 250000/- രൂപയായി വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച്.
    GO.83/12/LSGD dated 30.03.2012

26. ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൌണ്ടിലേക്ക് തുക കൈമാറുന്നത് സംബന്ധിച്ച്.
    GO.93/2013 dated 15.03.2013

27. വനിത ഗൃഹനാഥ സാക്ഷ്യപത്രം - ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കേണ്ടതാണ്.
    GO.95/2013 dated 15.03.2013

28. ഇ.എം.എസ് ഭവനപദ്ധതി ആസ്ബസ്റ്റോസ് ഷീറ്റിട്ടവര്‍ക്ക് തുക നല്‍കുന്നത് സംബന്ധിച്ച്.
    Circular 15934/13 dated 15.03.2013

29. വാല്യുവേഷന്‍ തയ്യാറാക്കേണ്ടത് ഗ്രാമപഞ്ചായത്ത് എന്‍ജിനിയര്‍/ എന്‍ജിനിയറുടെ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ 50% അഡ്വാന്‍സ് അനുവദിക്കാവുന്നതാണ്
    GO.94/2013 dated 15.03.2013

30. ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വരുമാനപരിധി 50000/- രൂപയാക്കി ഉര്‍ത്തിയത് സംബന്ധിച്ച്.
    GO.172/13 dated 14.05.2013

31. 70 വയസ്സ് കഴിഞ്ഞ സഹായിക്കുവാന്‍ ആരുമില്ലാത്തവര്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ നല്‍കുന്നതിന് മുന്‍ഗണന.
    Circular.42718/DA1/2013/LSGD dated 03.07.2013

32. ഭവനനിര്‍മ്മാണം - 4-ാം ഗഡു വിതരണം ചെയ്യുന്നതിന് മുന്‍പായി 12 വര്‍ഷക്കാലത്തേക്ക് കൈമാറ്റം ചെയ്യുകയില്ല എന്നത് സംബന്ധിച്ച്.
    GO.1799/13 dated 08.07.2013

33.വാല്യുവേഷന്‍ തയ്യാറാക്കേണ്ടത് ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍
    GO.24/2014 dated 30.01.2014

34. ഭവനനിര്‍മ്മാണം - വീടും സ്ഥലവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യല്‍ - രജിസ്ട്രേഷന്‍ ഫീസ് വികസനഫണ്ടില്‍ നിന്നും വകയിരുത്തേണ്ടതാണ്.
   GO.1050/14/LSGD dated 29.04.2014

35. ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കേണ്ടതാണ്.
   GO.1805/14/LSGD dated 14.07.2014

36. വി.ഇ.ഒ നിര്‍വ്വഹണം നടത്തുന്ന പ്രോജക്ടുകള്‍ - ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
   Circular No.27383/ERB3/12/LSGD dated 15.07.2014

No comments:

Post a Comment