1.ബി.പി.എല്‍ കുടുംബം വരുമാനം കണക്കാക്കുന്നത് - ഭര്‍ത്താവ്, ഭാര്യ, ആശ്രിതര്‍, അവിവാഹിതരായ മക്കള്‍
Circular.41935/98/LAD dated 29.08.1998
2. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഗുണഭോക്തൃപട്ടിക പ്രകാരം ആനുകൂല്യം നല്‍കുന്നതിന് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി
3. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വരുമാനസര്‍ട്ടിഫിക്കറ്റ് പ്രകാരം ആനുകൂല്യം നല്‍കാവുന്നതാണ്.
Circular.45155/03/LSGD dated 18.12.2003
4.ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍
5. ബി.പി.എല്‍ പട്ടികയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
6. ബി.പി.എല്‍ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വി.ഇ.ഒ നല്‍കേണ്ടതില്ല
Circular 5936/13 dated 30/01/2013
8. പാര്‍ട്ട്ടൈം ജീവനക്കാരുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ഒഴികെയുള്ള മറ്റ് കുടുംബാംഗങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍
GO.223/2014/LSGD dated 12.12.2014 9. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അര്‍ഹത പരിശോധിച്ച് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസര്‍.
GO.309/2015/LSGD dated 30.09.2015
10.ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ചുമതലപ്പെടുത്തി ഉത്തരവായി
സ.ഉ(ആര്‍.ടി) 2867/2016/തസ്വഭവ |
മേല്‍ ഉത്തരവുകള്‍ ഒന്നുംതന്നെ ഡൌന്‍ലോഡ് ചെയ്യുവാന്‍ കഴിയുന്നില്ലല്ലോ ....
ReplyDeleteഎന്താണ് പ്രശ്നം ....