No declarations . ..
Kollam.KCDEOA's 53ed state conference was inaugurated by RD minister K.C. Joseph, but he has not declared any benefits to employees . In his inaugural speech he announced the the BPO post will create soon and the anomali committee will take a favourable decision .He added that the govt will implement NRLM only through rural development department. RD commissioner Nandakumar also said that all the necessary file works were made for solve the anomalies in the pay revision.
All of the employees expect some declarations in this conference from the minister mainly the conversion of pre service into inservice .
kozhikku mula varunna poleya veo sankhadanayude pravarthanam
ReplyDeleteenthinaaa ithupoloru association
ReplyDeletesamsthana jilla nethaakkal chamayaano
enthokkeyaayirunnu...............
ivarkkokke sontham thozhilenkilum nerechovve cheythukoode
chummaa valla paavappetta veo yudeyum pocket adich pirich kaashundakkathe
malapole vannu manjupole uruki poyi
ReplyDeletepolice associatione kandu padikkatte
ReplyDeletesankhadana nethakkale sankaadanam padippikkaan oru 6 maasam service breakodu koodi theruvil vidaam
VEO maarkku maathramaayi association undakkenda kaalam enno athikramichirikkunnu.................................
enthoke vagdanangal ayirinnu. kavala prasangam nadathiyittu kariyam illa.anomali pariharichillan enkilum file secretaiate irunnu podi adikkunnundu.lakshyabodham illatha ee sangadana onnu pirichu vittlam tharakkedills
ReplyDeleteMinister had limitations to announce benefits in circumstance of Piravam election declared.
ReplyDeletepiravam election kazhiyumpol parliament election varum athinu purake ......................
DeleteVEO KK ennum...............................
Minister declared so many benefits for the rural development employees. Dont beleive the words spread by people who tries to enroute our department and association.. He said he had made so many interactions with the anomily committe and will do all things possible to sort out the salary problem of village extension officers.. and he made an important announcement that the BPO posts will be posted soon and the need of association will be considered sincierly.. and he said the engineering section of the block will be stregthen and the develpment blocks will be brought to its old golden days.. and he announced that the NRLM will be implemented through Blocks and not Kudumbasree..
ReplyDeleteഅതെ .......മേലാളന്മാര്ക്ക് വേണ്ടത് BPO പോസ്റ്റ് ആണ് ......
Deleteഅവര്‍ കുറെ നാളായി പാവം വി.ഇ.ഒ മാരെ വെച്ച് കളി തുടങ്ങിയിട്ട്...
പാവപ്പെട്ടവന്റെ പ്രി-സര്‍വിസ് ആര് പരിഹരിക്കും............?
കേരളത്തില്‍ വേറെ ഏതെന്കിലും പോസ്റ്റിനു പ്രി-സര്‍വീസ് ട്രെയിനിംഗ് ഉണ്ടോ?.........
എന്താ മന്ത്രിക്കും കമ്മീഷണര്‍ക്കും അതു മാത്രം മനസ്സിലാകില്ലേ.....
അതോ പാവപ്പെട്ടവനു വേണ്ടി ജീവിക്കുന്നവരെ അവര്‍ക്ക് പരിഗണിക്കാന്‍ പ്രയാസമാണോ........?
ബി.പി.ഒ. പോസ്റ്റിനു പെരുമാറ്റ ചെട്ടം ബാധകമാകില്ലേ....
പ്രി-സര്‍വിസ് ഇന്‍-സെര്വിസാക്കാന് കെ.സ.ര്‍ ബെധകതി മാത്രം മതി..
വി.ഇ.ഒ യുടെ യോഗ്യത ഉയര്‍ത്തുന്ന കാര്യത്തെ കുറിച്ചും ഇവിടെ ആരും പ്രതികരിച്ചു കണ്ടില്ല..
സംസ്ഥാന സമ്മേളനത്തിന്റെ ഒരു വാര്‍ത്ത പോലും പ്രമുഖ മലയാളം പത്രങ്ങളില്‍ കാണാന്‍ പറ്റിയില്ല......
pre service proceedings stay cheyyan order irangiyittundallo......... ath nammude samghatan kodutha requestinte adisthanathil Glad sir aanu shariyakkiyath.... VEOyude qualification uyarthanam ennu sasthana sammelanathil paranja karyam aanu... commisiioner also said that... pinney, ee govt decisions athra pettannu edukkan pattunna karyamalla.. VEOyude kaaryathil matt aarokkeyanu suhruthe prathikarichittullath???? samghatana nethakkalude pravarthanam ishtamallengil ee samghatanayil pravarthichukondu thanne thangalkum athinte unnatha sthanathekk vannu pravarthichoode???? akke valare kurachuper mathramanu extension officers... ennittum athilthanne orupad ennam karimkali pani cheyyunnu... ennit veliyil ninnu thankale poleyullavar samghatanaye kuttam parayunnathil enth meaning aanu ullath????? category samghatanaye illatheyakkan union kar kure pere chakkitt pidichitund.... ath avarude hidden ajenda aanu... avar kure rebelukale valarthiyedutthittund,, entha ivar chinthikkathath ee unioncar namukkvendi entha cheythittullath ennu???? Pre service inservice aakkan KSR bhedagathi mathram mathiyenkil munpirunna union car enthukond cheythilla.... ?
Deleteഇന്നത്തെ വി.ഇ.ഒ യ്ക്ക് കിട്ടാനുള്ള പ്രമോഷന് പോസ്റ്റ് ആണ് ബി.പി.ഒ. ബി.പി.ഒ പോസ്റ്റ് ജോയിന്റ് ബി.ഡി.ഒ മാരുടെ പ്രൊമോഷന് പോസ്റ്റ് ആക്കിയാല്‍ അത് നാളെ നമ്മളെപ്പോലെയുള്ള വി.ഇ.ഒ മാര്‍ക്ക് കിട്ടില്ലേ???
Deleteപ്രിയ സുഹുര്ത്തെ താങ്കള്‍ വികാരം കൊണ്ടിട്ടു കാര്യമില്ല .....
Deleteവി.ഇ.ഓ മാര്‍ക്കുവേണ്ടി അവരുടെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടത് അവരെ പ്രതിനിധാനം ചെയ്യുന്ന സന്കടനയാണ്.... ഇവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അതില്‍ ആവശ്യമായ സമയത്ത് വേണ്ട രീതിയില്‍ ഈ സന്കടന ഇടപ്പെട്ടിരുന്നെന്കില് ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല....
വേറെ ആരെങ്കിലും ഏതെന്കിലും യൂണിയന് ആണ് നമ്മുടെ പ്രശ്നം പരിഹരിക്കെണ്ടതെങ്കില് നമുക്കെന്തിന് സങ്കടന......
എന്തിനു നമ്മള് പിരിവെടുത്ത് അദ്ധ്വാനിച്ചു സങ്കടന പ്രവര്‍ത്തനം നടത്തണം .....
നമ്മുടെ സന്കടനയുടെ സംസ്ഥാന സമ്മേളന വാര്‍ത്തകള്‍ ഏതെല്ലാം പത്രങ്ങളില്‍ എത്ര എഡിഷിയനുകളില് എത്ര പ്രാധാന്യത്തോടെ വന്നു എന്നു സത്യ സന്ധമായി പറയാമോ......?
നമ്മള് കാര്യമായി ചിന്തിക്കേണ്ട ഒരു പാട് വിഷയങ്ങളുണ്ട് .......
ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അതിക നാള് മുന്നോട്ടു പോകില്ല ........
സങ്കടന വേണ്ട എന്നു എനിക്കൊരിക്കലും അഭിപ്രായമില്ല ..
ചുവരുണ്ടന്കിലെ എഴുതാന്‍ പറ്റു.......
ആരെന്തു പറഞ്ഞാലും കാര്യം നോക്കാതെ കരിങ്കാലി ചാരന് എന്നൊക്കെയുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍ ഇഷ്ടപ്പെട്ടു ...
ഇന്നത്തെ പത്രം വായിക്കൂ വില്ലേജ്മാന്‍ തസ്തിക പേരുമാറ്റി..
ഇതിനൊന്നും പെരുമാറ്റ ചെട്ടം ബാധകമല്ലേ .....?
ഇന്നത്തെ വി.ഇ.ഓ എത്രപേര്‍ പ്രോമോഷനായി ബി.പി.ഒ ആകും..
എന്നോ ഒരുകാലത്ത് വളരെ കുറച്ചു പേര്‍ക്ക് ഒരു പ്രൊമോഷന് കിട്ടും എന്നു പറഞ്ഞു വി.ഇ.ഒ കഴുതയെ പോലെ ജോലിചെയ്യണോ....
ഞാന്‍ പറയുന്നു പ്രി-സര്‍വിസ് ഇന്സര്വിസ് ആക്കാന്‍ പെരുമാറ്റ്ചെട്ടം എന്നും ബി.പി.ഒ തസ്തിക നിര്‍മ്മിക്കും എന്ന വാഗ്ദാനം പെരുമാറ്റചെട്ടത്തില് വരില്ല എന്നും പറയുന്നതിലെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ കഴിവില്ലാത്ത വെറും ഊച്ചാളികളല്ല എല്ലാ വി.ഇ.ഒ മാരും......
ഞങ്ങള്‍ ആവശ്യപ്പെടുന്നത് മാനത്തെ അമ്പിളിമാമനെ പിടിച്ചുതരണം എന്നല്ല ....ഒരുപാട് കാലമായി തുടരുന്ന അനീതി അവസാനിപ്പിച്ച് മാന്യമായ അവകാശങ്ങള്‍ അനുവതിക്കണം എന്നു മാത്രം..
ഈ സാക്ഷര കേരളത്തില്‍ വേറെയും ഫീല്‍ഡ് സ്റ്റാഫ് ഉണ്ട് അവരൊന്നും അനുഭവിക്കാത്ത പീഡനമാണ് നമ്മുടേത്..
ഡുവല്‍ കന്‍ട്രോളും കണ്ട വയിപ്പോക്കെര്ക്കല്ലാം കുതിര കേറാനുള്ള ഒരു സാതനം ...
സത്യത്തില്‍ ചാരപണിയും കരിങ്കാലി പണിയും നാം നമ്മുടെ പാവം രണ്ടാന്കിട വി.ഇ.ഒ മാരോടാണ് കാണിച്ചത്.....
അതിന്റെ പ്രേതം ഇപ്പോഴും നമ്മെ പിന്തുടരുന്നു.....
ബി.പി.ഒ ജുതാസിനു കിട്ടിയ വെള്ളിനാണയമാണ്...കൊണ്ടുപോക്കോളൂ....
ഈ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു
DeleteThankal paranja vimarshnangalil kazhampundayirikkam.....enkilum oru vimarshnam unnayikkumpol yukthi paramaya sathyasandhatha koodi kanikkanam.........sammelana varthakal ethokke pathrangalil ethra pradhanyathode vannu ennokkeyanu chodyam..... Entha mathru bhoomiyum, manoramayum, kerala kaumudiyum, janayugavum, deepikayum,mangalavumokke keralathile pradhana pathrangal alla ennundo?...Enthinu category sangadanakalkkethiraya Desabhimaniyil vare sammelana vartha pradhanyathode vannu…KCDEOA yude sammelanam enna nilakkallayirikkam pakshe minister nadathiya oru supradhana prakhyapanathinte peril ( ella vibhagakkarkkum veedinte subsidy 2- lakhs ayi 1/4/2012 munkala prabalyathode uyarthikondullathu) ti sammelanam keralam muzhuvan sradhikkappettu ennathanu sathyam…… athukondu vimarshicholu……pakshe vimarshikkan vendi vimarshanam undakkaruthu……Thankaleppole ellavarum budhimanmar alla enkilum, pakshe theere mandanmaralla…..
Deleteഏതു എഡിഷനിലാണ് വാര്‍ത്ത വന്നത്.....
Deleteകോട്ടയം ജില്ലയില്‍ വാര്‍ത്ത വന്ന ദിവസം ഒന്ന് പറയാമോ...?
RD department illatheyakan poyappol aanu new govt adhikaram ettath. annu muthal namukk anukoolamaya theerumanangalanu ee govt eduthittullath... kcdeoa enna nammude samghatanayeyum athinte aavasyangaleyum ennum nalla manobhavathodeye ee govt sameepichittullu... ee kuranja kalayalavil ithrayum karyangfal namukk vendi cheythittum ee samghatanayeyum govt enthina vimarshikkunnath??? nerathe irunna ldf govt RD deptmentine munvairagya manobhavathodeyanu kandirunnath... NGO union ee departmentinu vendi enthanu cheythiyyullath... namukkethire notice adich vitharanam cheythitt oru nanavum manavum illate veendum 100o roopa vech avanmarude sammelanam "olathan" kapad chiriyumayi vannallo..... njan rashtreeyam parayukayalla.... politics ethayalum nammude RD deprtmentinum VEO marude prasnangalil anukoola nilapad sweeekarikkunnavarkk nammude pinthuna kodukkanam...
ReplyDeletePOLITICS NTE PRASANAM ALLA.SALARY HIKE ANOOKOOLA THIRUMANAM UNDAKUM ENNU SANGADANA PARYUNNU ENNAL ANMALI CELLIL ORU ANAKAVUM ILLA.ORU VEO AYATHUKONDU ATHINEPATTI ANEWSHIKATHIRIKAN KAZHIYILLA.BASIC PAY KUTTAN KAZHIYATHATU KONDU NAMUKU THANNA ORU SOWJANYAMANU STPEND INCREASE INNANU ARIJATHU.AA FILINTE CURRENT STATUS ENTHANU ENNU ARENKILUM THIRAKIYO?
Deleteസര്ക്കരിനെയല്ല കുറ്റപ്പെടുത്തുന്നത് സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധിപ്പിക്കേണ്ട എമാന്മാരെയാണ്.
Deleteവേണ്ട രീതിയില്‍ അവര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ അവര്‍ അവതരിപ്പിച്ചു സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു...
വി.ഇ.ഒ ഗ്രേഡ് രണ്ടിന്റെ പ്രശ്നങ്ങള്‍ അവര്‍ക്ക് കവല പ്രസംഗത്തിനു മാത്രമുള്ളതാണ്.അതില്‍ ഒട്ടും ഇന്നേ വരെ സങ്കടന പൂര്‍ണ്ണമായി ഇടപ്പെട്ടിട്ടില്ല . അതിന്റെ ഉത്തമോദാഹരനമാണ് ഗ്രേഡ് ഒന്നിന്റെ സാലറി വര്‍ധിപ്പിച്ചപ്പോള്‍ സമരത്തില്‍ നിന്നും ഒളിച്ചോടിയത്
VEO GR-I nte prasnam pariharichappol sangadana samarathil ninnum olichodi enna prasthavana vasthuthakalkku nirakkathathanu................niyama sabha election prakhyapicha sahacharyathil oru pava sarkkarinodu samaram cheythittu karyamilla enna pothu abhiprayathinte adisthanathilanu anishchathakala panimudakku polulla samaraparipadikalil ninnu sangadana pinnottu poyathu.
Deleteനിയമസഭ ഇലക്ഷന് കഴിഞ്ഞു പാവ സര്‍ക്കാര്‍ മാറിയിട്ട് കാലം കുറെയായില്ലേ?
Deleteസമരമൊന്നും കണ്ടില്ല........
അതോ അടുത്ത ഇലക്ഷന് പ്രഖ്യാപിക്കുമ്പോള്‍ വേണോ സമരാഹോനം നടത്താന്‍........
kalaki?
ReplyDeletekalakki means kulam kalakki............
DeleteQUALIFICATION MAATTATHE EE PARAYUNNATHOKKE NADAKKUMO??? AADHYAM ATHALLE VENDATH... ATHINU VENDI ENTHA ONNUM CHEYYATHE???
ReplyDeletenothing happen.lot of promise give.unite first and demand for our need
ReplyDeleteBasic 4 needs of VEO's
ReplyDelete1. Qualification must be Graduate ( Basic Qualification SSLC aaya veroru Implimenting Officer bhoolokath illa)
2. Pre-Service to In-Service ( Pre-Service mattu vibhagangal avarude servicil ninnum thudachu maatti, Pakshe nammal innum stone age kaalakattathil jeevikkunnu )
3. Training Schedule must Change - Including Panchayat raj Act, Information Act, Computer, KSR, KSSR, Account Test & Service Rules (Ippol yaathoruvida prayojanavum illatha kaaryngal VEOmaare padippikkunnu, 6 maasam samayam nashttam, cheyyunna joliyumaayi yaathoruvida bandhavumilla. Shedule thayyaraakiyavaru VEO joli yenthaanennu polum ariyaathavar, kaaranam VEO orikkalum BDO'kku mukalil yethunnila )
4. Then finally give DIPLOMO IN RURAL DEVELOPMENT for 6 months Training ( like course of NIRD, IGNOU etc )
Ithu VEOmaarude maatram karyamalle?. Ithinu mattu vibhagakkaarudeyum, sangadakkaarudeyum sammatham aavashyamundo?
RDyile mukalthattilullavarum, VEOsangadanayum aathmaarthamayi vicharichal Departmentinu maatramaayi yee kaaryangalil theerumanam yeduthu Government'nu samarpichu angeekaram vangikkavunathalleyullu.
Sankadana Ithenkilum Ithuvare cheyyathathenthe?
Itrayum chaithal baakhi nammude aavasyam valiya budhimuttillate nediyedukhan saadhikkum.
Allenkil avasaanam vareyum onnum nadakkilla.
'Pandullavar parayum adisthaanam nannaayale kettidam sheriyaavoo'.Allathe basic uyarthiyal 2004 pay revisionil sambhavichathu veendum sambhavichukoode, adutha pay revisionil veendum thazhe pokillennu Sangadanaa nethaakkalku urappichu parayaamo?
Athinal thaalkaalika benefit pratheekshikkathe aayushkala benefit nedunnathinu nammal yethu sangadanayilaayaalum ottakettaayi prayathnikkanam.
പുതിയ നേതാക്കള്‍ ഇതു പ്രാവര്‍ത്തികമാക്കണം ...
Deleteഞങ്ങളാരും ഒരു യുണിയന്റെയും ചാരന്മാരോ കരിങ്കാലികളോ അല്ല..
ഞങ്ങള്‍ നിങ്ങളോടൊപ്പം ഒരു പടി മുന്നിലായി ഉണ്ടാകും.....
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചാലെ നമുക്ക് രക്ഷയുള്ളൂ ....
അടിസ്ഥാന യോഗ്യതയില്‍ ഇന്നു നാം ക്ലാര്‍ക്കിനും താഴെയാണെന്ന കാര്യം നമ്മള് ഓര്‍ക്കണം
ഇപ്പോഴത്തെ ശമ്പള പരിഷ്കരണത്തില്‍ നാം ക്ലര്ക്കിനോപ്പമായെങ്കില് അടുത്തതില്‍ അവര്‍ക്കും താഴെയായിരിക്കും.........
veo Gr II, veo Gr.I, GEO, EOH, Jnt.BDO Ellavrkkum vere vere sangadana. Namukke orupadu Nethakkale Kittum.
Delete4 demands of veo are genuine.i support it.
Deleteമുഴുവന്‍ സമയവും ഗ്രൌണ്ട് നിറഞ്ഞു കളിച്ചിട്ടും ഗോളടിക്കാന്‍ കഴിയാത്ത ഒരു ടീമിന്റെ ധര്‍മ്മ സങ്കടത്തിലാണ് KCDEOA ഇപ്പോള്‍. ടീം സ്പിരിറ്റ് ഇല്ലായ്മയെന്നോ, നേതൃത്വത്തിന്റെ കഴിവില്ലായ്മയെന്നോ ഒക്കെ പറയാം. ചിലത് ക്രോസ്സ് ബാറില്‍ തട്ടി തിരികെ വരുന്നു. ചിലത് ലക് ഷ്യ ബോധമില്ലാതെ പുറത്തേക്ക് അടിച്ചു കളയുന്നു.... ചിലത് ഫൌളാകുന്നു....അടിച്ച ഗോളുകള്‍ ഓഫ് സൈഡാകുന്നു......ഗാലറിയില്‍ നിന്ന് ഉയരുന്നത് കൂക്കു വിളികള്‍ മാത്രം............ പക്ഷെ ഒന്നുണ്ട് സ്വന്തം ഗ്രൌണ്ടില് കളിക്കുന്ന ടീമിന് വിജയിക്കണമെങ്കില്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണയും, പ്രാര്‍ത്ഥനയും കൂടിയേ കഴിയൂ........ഇവിടെ ചിലര്‍ ടിക്കറ്റെടുത്ത് ഗാലറിയില്‍ കയറിയിരിക്കുന്നത് കൂകി തോല്പിക്കാന് വേണ്ടി മാത്രമാണ്……ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടാത്തതിന്റെ അരിശമാണ്.............ചിലര്‍ക്ക് വിധേയത്വം മറ്റ് ചിലരോടാണ് ചിലര്‍ക്ക് അതൊരു രോഗമാണ്................ടീമിന്റെ പ്രകടനത്തില്‍ മനംനൊന്താണ് കൂകുന്നതെങ്കില് ശരി..............സ്വന്തം ടീം തോറ്റുകാണാനാഗ്രഹിക്കുന്നവര് ഏതൊരു സമൂഹത്തിന്റേയും ശാപമാണ്. ഗാലറിയിലിരുന്ന് ചളുവ അടിക്കാന്‍ വലിയ സാമര്‍ത്ഥ്യമൊന്നും വേണ്ട..............സ്വയം അത്രമേല്‍ കഴിവുളളവരാണന്ന് ബോധ്യമുളളവര്‍ യൂണിറ്റ് തലം മുതലുളള ഭാരവാഹിത്വം ഏറ്റെടുത്ത് സംഘടനയെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്.അതിന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനമോ, പ്രസിഡന്റ് സ്ഥാനമോ കൂടിയേ തീരൂ എന്നു പറയുന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത്.
ReplyDeleteIn the review meeting of plan PT.secretaries & veos attended No Others attended from pts. and our superiors ie. ADC reviewed that why the expenditure of SCP IS low comparing GL..They wanted no other implimenting officers to review,they didnot ask the others.PT.s are helpless to assist VEO they want only expenditure. I want no seat in the organisation I want justice.Iwant no salary hike protect the dignity & identity of VEO
ReplyDelete8th paycommsion repot vannu Veo Gr ii matrum adika sambalum vangiyappole e vakupile oruthanum athinethiare prathikarichilla eppole veo gr.I nu sambalathuliyatha varuthiyappole sahodararude asahishnutha kanumbol avarennum veo gr. ii il thanee nilkum ennuthonunnu
Delete