തിരുവനന്തപുരം: നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകളും അതിനുമേല്‍ സൃഷ്ടിച്ച സൂപ്പര്‍ ന്യൂമററി തസ്തികകളിലെ ഒഴിവുകളും ഇനിയും കേരള പബ്ലിക് സര്‍വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യാത്ത നിയമനാധികാരികള്‍ അവ എത്രയും വേഗം കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്കി.
No comments:
Post a Comment