Sale Tax Department General Transfer -2012,Application invited
വ്യവസായ വാണിജ്യ വകുപ്പില്‍ 2012 ലെ പൊതുസ്ഥലം മാറ്റത്തിന് അര്‍ഹരായ ജീവനക്കാരില്‍ നിന്നുള്ള അപേക്ഷ നിര്‍ദ്ദിഷ്ട ഫോമില്‍ ഫെബ്രുവരി 28 ന് മുമ്പ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ ലഭിക്കേണ്ടതാണെന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment