Feb 15, 2012

Review meeting in Pathanamthitta ,VEOs were ridiculed

 if you have any difficulty please inform us 
പത്തനംതിട്ട . ജില്ല കലക്ടര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത നിര്‍വഹണ ഉദ്യോഗസ്ഥന്മാരുടെ പദ്ധതി നിര്‍വഹണ അവലോകന യോഗം ജനപ്രതിനിധികളും ഗ്രാമവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് വി ഇ ഓ മാരെ ആക്ഷേപിക്കാനുള്ള വേദിയാക്കി മാറ്റി. മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടിയ യോഗത്തിലാണ് വി ഇ ഓ മാര്‍ ക്രുരമായി അപമാനിക്കപ്പെട്ടത്
ഓരോ വി ഇ ഓ മാരെയും വിളിച്ചു പരസ്യമായ അപമാനിക്കലയിരുന്നു യോഗത്തില്‍ നടന്നത്. പഞ്ചായത്തുകള്‍ തോന്നിയ പടി ഉണ്ടാക്കിയ പ്രോജക്ടുകള്‍ ഇമ്പ്ലെമെന്ടു ചെയ്തു ചെലവു കാണിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു അധിക്ഷേപം . ആറു മാസം സര്‍ക്കാര്‍ ചെലവില്‍ ട്രെയിനിംഗ് നല്‍കിയിട്ടും എങ്ങനെയാണോ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഗ്രാമവികസന വകുപ്പിലെ ഉന്നതരും സൊന്തം ജീവനക്കാരെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കടിച്ചു കീറിയത് .
കലക്ടര്‍ പ്രാഥമികമായി അവലോകനം നടത്തി പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഈ അപമാനകരമായ സംഫവങ്ങള്‍ അരങ്ങേറിയത്. സഹികെട്ട് പ്രതിഷേധവുമായി എന്നീക്കനോരുങ്ങിയ വി ഇ ഓ മാരോട് ഇവിടൊന്നും പറയണ്ട നിങ്ങളുടെ സംഘടനയില്‍ പോയി സംസാരിച്ചാല്‍ മതിയെന്ന് പറഞു അക്ഷേപിക്കയായിരുന്നു ജില്ല പഞ്ചായത്ത്‌ പ്രസിടെന്റും കൂടരും.

3 comments:

  1. onnum vayikkan pattunnilla,matterinte place"l rectangles mathram. siteinte problem ano ? arenkilum reply tharumo?

    ReplyDelete
  2. nannayi vaayikkam malayalam font illaathondaavum

    ReplyDelete
  3. ee project okke enthina panchaayathikaare kond undakkan vidunnath... project prep cheyyumbol athu mattu implementing officermarkku vendi ullath undakkenam... thalavedana avarkku kodukkuka... working group il oralppam adhikaram namukkum ille!!!!

    ReplyDelete