കൊച്ചി: ശമ്പള പരിഷ്‌കരണത്തിന് ജീവനക്കാര്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ റിപ്പോര്‍ട്ടും ശിപാര്‍ശകളും നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യം മാത്രമാണെന്നും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് നിയമപരമായ അവകാശമില്ലെന്നും ജസ്‌റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍നായര്‍ വ്യക്‌തമാക്കി.
എട്ടാം ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണത്തിന് 2002 മാര്‍ച്ച് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. |
|
|
judgemarude karyathil yee utharavanusarichu govt oru nalla theerumanam aadyam nadappilakhiyenkil yennu aagrahichu poyi.
ReplyDelete