ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Dec 1, 2012

KUDUMBASHREE _ monitoring and evaluation committee constituted


കുടുംബശ്രീ വിലയിരുത്തല്‍ സമിതിയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിനും വിവിധ വികസന വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്കീമുകളുമായുളള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കുടുംബശ്രീ വിലയിരുത്തല്‍ സമിതി - മോണിറ്ററിങ് ആന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ബന്ധപ്പെട്ട എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ച് ഉത്തരവായി.

VIEW ORDER 

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.