ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Dec 6, 2012

PIPE COMPOST can be implemented through KUDUMBASHREE


THIRUVANANTHAPURAM.Govt gave permission  to implement Pipe 
Compost Units through Kudumbashree,Residential Assosciations,service
 organizations etc. The sanction was given for implementing the pipe
 compost unit  under the supervision of health  officials.

1 comment:

  1. വ്യക്തത വേണ്ടത് നിര്‍വഹണ ഉദ്യോഗസ്ഥനെ സംബന്ധിച്ചാണ്. എന്തുകൊണ്ട് govt, veo മാരെ കുടിവെള്ളം ശുചിത്വം convener സ്ഥാനത്ത് നിന്നും മാറ്റി? എന്തുകൊണ്ട് ഗാര്‍ഹിക മാലിന്യ പദ്ധതികളുടെ മേല്‍നോട്ട ചുമതല H.I മാര്‍ക്ക് നല്‍കി? എന്നിട്ടും ശുചിത്വ പ്രൊജെക്റ്റ് കളുടെ approval അധികാരം B.D.O ക്കു നല്‍കി? ഇപ്പോഴും ഗ്രാമപഞ്ചായത്തില്‍ veo മാരേ നിര്‍വഹണത്തിന് നിര്‍ബന്ധിക്കുന്നത്‌ എന്തിനു?

    ReplyDelete

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.