Feb 2, 2012

KCDEOA conference this month - ജില്ല കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ നീക്കം

കേരളമൊട്ടാകെ KCDEOA ജില്ല കമ്മിറ്റികള്‍ വി ഇ ഓ മാര്‍ പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി . നിലവിലെ ഭാരവാഹികളുടെ പ്രവര്‍ത്തനത്തിലെ വ്യാപകമായ അതൃപ്തിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. അടിസ്ഥാന വിഭാഗമായ വ ഇ ഓ മാരുടെ പ്രശ്നത്തില്‍ സംഘടന സജീവമായ ഇടപെടലുകള്‍ നടത്തുന്നില്ലത്രേ .പ്രി സര്‍വീസ് ഇന്ക്രിമെന്റിനും മറ്റ്നുകൂല്യങ്ങള്‍ക്കും പരിഗണിച്ചിരുന്നത് എടുത്തു കളഞ്ഞിട്ടും സംഘടന പ്രതികരിചില്ലത്രേ. ഏറ്റവുമൊടുവില്‍ ശമ്പള   പരിഷ്കരനതിലും അര്‍ഹമായ അനുക്കൂല്യം നേടിയെടുക്കാനും സംഘടന പരാജയപ്പെട്ടു തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു TA നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഏറ്റെടുത്ത സമരങ്ങള്‍ അമിതാവേശം കാരണം മുഴുവന്‍ ജീവനക്കാരെയും എതിര്‍ക്കുന്ന നിലയില്‍ പരാജയമായിരുന്നു തുടങ്ങി വിവിധ ആരോപണങ്ങളാണ് ഒരു വിഭാഗം ജീവനക്കാര്‍ ഉയര്‍ത്തുന്നത് .

22,058 ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചേല്‍പ്പിച്ചു


സംസ്ഥാനത്ത് അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വച്ചിരുന്ന ഇരുപത്തി രണ്ടായിരത്തി അന്‍പത്തി എട്ട് (22,058) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍. കാര്‍ഡുകളിലേയ്ക്ക് മാറി. ഇരുപത്തി നാലായിരത്തോളം (24,000) സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്ത ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് (1942) പേരുടെ കാര്‍ഡുകള്‍ റദ്ദാക്കാന്‍ ഉത്തരവായി.

Group Personal Insurance Scheme-Time limit for joining the scheme-Extended

Government have extended the  time limit for joining the Group Personal Accident Insurance Scheme.For details view/download GO(P)No.80/ 2012/Fin Dated 31/01 /2012

Last Grade Servant LGS Kasaragod Short List Published

VIEW SHORT LIST

Feb 1, 2012

VEO pre service training result published

Ward level co ordination committee in MGNREGS

NREGS-Construction of BARATH NIRMAN RAJEEV GANDHI SEVAKENDRA in panchayaths and Block -Order issued

ഗ്രാമപഞ്ചായത്തിലും ബ്ലോക്കിലും ന്രെഗ്സ് മയി ബന്ധപ്പെട്ടു ഭരത് നിര്മന്‍ രാജീവ്‌ ഗാന്ധി സേവകെന്ദ്രം നിര്മിക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ മാര്‍ഗ നിര്ദേസങ്ങള്‍ അംഗീകരിച്ചു ഉത്തരവായി.                        
                         VIEW GO(Rt)No.291/2012/LSGD dated.25.01.2012-BNRGSK Guidelines

MGNREGS -appointment of VHSC holders for assist Agicultural officers -Order issued

VHSC അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവരെ NREGS WATER SHED MASTER PLAN നിര്‍വഹണത്തില്‍ കൃഷി ഓഫീസര്‍ മാരെ സഹായിക്കുന്നതിനു നിയമിക്കുന്നതിനു അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി . ഉത്തരവ് പ്രകാരം 2010 -2011 .വര്ഷം 25  ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ച പഞ്ചായത്തുകളില്‍ നിയമനം നടത്താവുന്നതാണ്.

                             VIEW ORDER

Vehicle for Block Presidents-Order issued

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിടന്റുമാര്ക് 8  ലക്ഷം രൂപ വാഹനം വാങ്ങാന്‍ അനുമതി നല്‍കി സര്‍കാര്‍ ഉത്തരവിറങ്ങി.പക്ഷെ വാഹനത്തിന്റെ ഡ്രൈവര്‍ ഇന്ധനം തുടങ്ങിയവയെപ്പറ്റി പരാമര്‍ശം ഒന്നും തന്നെയില്ല .ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാഹനം പലപ്പോഴും തങ്ങളുടെ ആവശ്യത്തിനു ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണിത്
എന്നാല്‍ ഇന്നു നടന്ന വികേന്ദ്രീകരണ കോ ഒടിനഷന്‍ സമിതി വാഹനം വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാമെന്നും വേണ്ടി വരുന്ന തുക പ്ലാന്‍ ഫണ്ടില്‍ നിന്നോ ജെനറല്‍ പര്‍പസ് ഫണ്ടില്‍ നിന്നോ എടുക്കാമെന്നും തീരുമാനിച്ചു
view order

Govt employees get 7 % additional DA from January 1

Central and state govt employees will be entitled to 7% additional DA with effect from 1st January 2012. This increase is an account of the proportionate rise in twelve month moving average of consumer price index for industrial workers as of December 2011, according to labour bureau source . Now the central govt employees get 58 % and state govt employees get %as DA.