Mar 1, 2012

Solid Waste Management - VEOs are the implementing officers

As per the new guide line of solid waste management ,Village Extension Officers are the implementig officers of the related projects.Health inspectors and Health supervisors are the implementing officers at the Municipalities and Corporations.  

  view guidelines

14 comments:

 1. ഇത്രയൊക്കെ ചെയ്യുന്നതു പോരാ, ഇനിയെല്ലാവന്മാരുടേയും വിഴുപ്പും കൂടി അലക്കികൊടുക്കണമായിരിക്കും.ഈ ഉത്തരവിന്റെ പേരില് ഇനി പഞ്ചായത്ത് ഓഫീസ് തൂക്കുന്ന ജോലികൂടി വി.ഇ.ഒ മാരെ ഏല്പിച്ചാല് അത്ഭുതപ്പെടാനില്ല.......... വേണമെങ്കില് അതും ചെയ്യാന് നമ്മുടെ ചില സഹപ്രവര്ത്തകര് റെഡിയാണ് എന്നതാണ് കഷ്ടം.....!!!

  ReplyDelete
 2. Should be implimented according to the order &subsidy norms dated 01-03-2011 LSGD Order 73/2011 It clearly mentioned the specifications unit cost & agreement format contains 75 pages TSC is a part of our job Dont disappointed my dear friend it is not a part of pt. work

  ReplyDelete
  Replies
  1. രാഘവാ നിന്റെ കാര്യമല്ല പറഞ്ഞത്....നീ ആള് കേമന്.... എടുക്കാ ചരക്ക് പ്രോജക്ടും കൊണ്ടുവന്നാല് എടുത്ത് ദൂരെ കളയാനുളള ചങ്കൂറ്റം ഉടായിയപ്പനുമുണ്ട്....എന്നാല് ചില അയ്യോ പാവികളുണ്ട്....എന്തും കണ്ണുമടച്ച് വിശ്വസിച്ചുകളയും.....അവരുടെ കാര്യമാണ് പറഞ്ഞത്....

   Delete
  2. രാഘവാ നിന്റെ കാര്യമല്ല പറഞ്ഞത്...നീ ആള് കേമന്....എടുക്കാ ചരക്ക് പ്രോജക്ടും കൊണ്ടുവന്നാല് എടുത്ത് ദൂരെ കളയാനുളള ചങ്കൂറ്റം ഉടായിയപ്പനുമുണ്ട്....പക്ഷേ ചില അയ്യോ പാവികളുണ്ട്...എന്തും കണ്ണുമടച്ചു വിശ്വസിച്ചുകളയും..അവരുടെ കാര്യമാണ് പറഞ്ഞത്

   Delete
 3. I TOLD ABOUT THAT POOR COLLEAGUES.I REMINDED THEM TO STUDY THE ORDERS & IMPLIMENT I DONT KNOW WHO U ARE BUT ONE THING I KNOW U ARE NOT A SENIOR TO ME BECAUSE THERE IS NO SUCH A NAME IN MY SENIORITY LIST.BE POLITE MR.DONT SAY NEE TO ANYONE

  ReplyDelete
  Replies
  1. go to hell Mr raghavan there is no seniors and juniors,, thats only in the office,,,,,,

   everytime u comment like only u know all the things and no otherone knows about,,,,,

   Delete
  2. please leave me, I know nothing man I KNOW WHAT TO DO AND DO NOT DO If u dont want dont accept that is all.that is why VEOs are neglecting by the authorities first avoid ego unite first I want nothing please leave me alone I am not a senior in the dept.ment.Iam a VEO like u same duties like u Even god cannot favour u people

   Delete
 4. ARE U Udayappan from ALAPPUZHA? Dt. of birth 14-10- 1958 Then O.K i am sorry for the earlier comment

  ReplyDelete
 5. That Udhyappan is not possible. His seniority no. is 89 Now he will be BDO SO WHO ARE U?

  ReplyDelete
  Replies
  1. ഹമ്പട വിരുതാ.............................. അതിനിടയ്ക്ക് പോയി സീനിയോറിറ്റി ലിസ്റ്റും നോക്കികളഞ്ഞോ.................?
   സ്വന്തം ശമ്പള മെത്രയെന്നറിയാത്ത, ഇന്ക്രിമെന്റ് എപ്പോഴാണന്നറിയാത്ത, ഡി.എ എത്രയാണന്നറിയാത്ത പഞ്ചായത്തിനുവേണ്ടി അടിമപ്പണി ചെയ്യുന്നതിനിടയില് സ്വന്തം കാര്യ പോലും മറന്നുപോകുന്ന, കുടുംബ ശ്രീപ്പെണ്ണുങ്ങളുടെ ഫോണ് വരാതെ ഉറക്കം വരാത്ത ബഹു ഭൂരി പക്ഷം വരുന്ന വി.ഇ.ഒ മാരുടെ ഒരു പ്രതിനിധിയാണേ.......അതു കൊണ്ട് സീനിയോറിറ്റി ലിസ്റ്റ് നോക്കാനുളള സമയമോ സാവകാശമോ ഒന്നും കിട്ടിയില്ല. പിന്നെ കൂട്ടിന് ചില ഉടായിപ്പ് കറക്ക് പരിപാടികളുമുണ്ട്......അത് സ്വയം തിരിച്ചറിഞ്ഞാണ് ഉടായിയപ്പന് എന്ന് പേര് ഇട്ടിരിക്കുന്നത്............ഈ ബ്ളോഗില്ത്തന്നെ സ്വന്തം പേരിലും, പേരില്ലാതെയും, മംഗ്ളീഷിലും, പച്ചമലയാളത്തിലുമൊക്കെ സുദീര്ഘമായ കമന്റുകള് പോസ്റ്റു ചെയ്തിട്ടുളള ഒരാളാണേ..ഒരു എളിയ പ്രവര്ത്തകനാണേ....വക തിരിവ് തീരെ കുറവാണേ...... അതുകൊണ്ട് നീയെന്ന് സംബോധന ചെയ്തത് ഒരു സൌഹൃദ സ്വരമായികരുതി പൊറുക്കേണമേ...പിന്നെ രാഘവന് സാറെ ബ്ലോഗിനകത്ത് ജൂനിയറും, സീനിയറുമൊന്നുമില്ല......ഒണ് ലി ബ്ലോഗര് ആന്ഡ് ഫോളോവേഴ്സ്..........................

   Delete
  2. Ravana vadham ennu kettittundu. Raghava vadham ennu kettittilla

   Delete
  3. raghavan sir ne vittere pavam order padichu implement cheyyatee.blogil comment cheyyane choodulllu allenkil verum pavam

   Delete
 6. രാഘവന് സാറിനെ അങ്ങനെ ആരും കളിയാക്കുകയൊന്നും വേണ്ട....അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്.....കാര്യമുണ്ട് എന്നല്ല കാര്യമേയുളളൂ...ഗവണ്മെന്റ് ഉത്തരവ് എന്നു പറയുനമ്പോള് രാഘവന് സാറിനു മാത്രമല്ല എല്ലാവര്ക്കും ബാധകമാണ്.....അറിയാത്ത പിളളമാര് ചൊറിയുമ്പോള് അറിയും..അത്ര തന്നെ!!!

  ReplyDelete
 7. Ragavan sare ningal okke ithra kalam pravarthichittum veo marku oru status undu ennu melanmare padippikan kanzhinjillallo? psc test rank vangi chennal training ennu paaranju oru peedanam athu kazhinju vannalo pd office lum adc officilum varanthayil irikkan oru kasera polum illathe minimum oru week pattiyepole. ithonnum ningal kanunnile? atho veo ku ithrayum mathi enna adiyalarude manobhavam ano ? namuku oru nalla sangadana illathathu kondanu vazhiye pokunnavanellam kuthirakeran varunnathu

  ReplyDelete