Mar 22, 2012

VEOs seniority list will published soon

Rural Development minister K.C.Joseph has replied in Kerala Assembly that the seniority list of VEOs will published soon.
view question and answers

1 comment:

  1. യതാര്ത്ഥത്തില് നിയമസഭയെ കബളിപ്പിക്കുകയാണ് CRD ചെയ്തുകൊണ്ടിരിക്കുന്നത്. പ്രസിദ്ധീകരിക്കാന് പോകുന്നത് 2008 ജൂലൈ വരെ സര് വ്വീസില് കയറിയവരുടെ ലിസ്റ്റാണ്. 2005 ജൂണ് വരെയുളളവരുടെ ലിസ്റ്റ് രണ്ടര വര്ഷം മുമ്പേ പ്രസിദ്ധീകരിച്ചിട്ടുളളതാണ്. ഈ കാലയളവിനിടയ്ക്ക് പുതിയതായി സര്വ്വീസില് വന്നത് നൂറില് താഴെ വി.ഇ.ഒ മാര് മാത്രമാണ്. അതായത് ഒരു ലോവര് ഡിവിഷന് ക്ലര്ക്ക് വിചാരിച്ചാല് മുട്ടേവെച്ചെഴുതി തയാറാക്കാന് കഴിയുന്ന ലിസ്റ്റാണ് ഇപ്പോള് പബ്ലിഷ് ചെയ്യാന് പോകുന്നതെന്ന് ചുരുക്കം.നിലവിലുളള പി.എസ്.സി ലിസ്റ്റുകള് വന്നു തുടങ്ങിയത് 2009 മുതലാണ്.അതായത് ഇപ്പോഴത്തെ പി.എസ്.സി ലിസ്റ്റു വഴി വന്നവരാരും ടി ലിസ്റ്റില് കാണില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.... അവരുടെ ലിസ്റ്റ് എന്നു പ്രസിദ്ധികരിക്കുമെന്ന് ദൈവത്തിന് പോലും പറയാന് കഴിയില്ല. അതാണ് സി.ആര്. ഡി യിലെ ഇപ്പോഴത്തെ സ്ഥിതി. വസ്തുതകള് മറച്ചുവെച്ച് എന്തോ മലമറിക്കുന്ന പ്രവര്ത്തനം നടക്കുന്നതായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് സി.ആര്.ഡി യോട് വിശദീകരണം ചോദിക്കുകയാണ് സര്ക്കാര് ചെയ്യേണ്ടത്

    ReplyDelete