Apr 8, 2014

RDOA Thiruvananthapuram district president and secretary resigned

District secretary's note

ഞാൻ RDOA യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആണ് . സ്ക sc -st പ്രൊജക്റ്റ്‌ മായി ബന്ധപെട്ട വിഷയത്തിൽ സംസ്ഥാന committe യുടെ അലംഭാവത്തിൽ പ്രതിക്ഷേധിച്ച് ഞാൻ ജില്ലാസെക്രട്ടറി സ്ഥാനം രാജിവചിരികുകയാണ്. RDOA സ്റ്റേറ്റ് commite ഈ വിഷയത്തിൽ ഒരു നിവേദനം വഴിപാടായി നല്കിയ ശേഷം യാതൊരു follow up ഉം ചെയ്യാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത് . ഈ നിലയിൽ ആണെങ്കിൽ ഈ committe യുടെ കാലാവധി കഴിയുമ്പോൾ veo എന്നത് LGS ന് തുല്യമാകും . സംസ്ഥാന committe ക്‌ ജീവനില്ലാ എന്നറിഞ്ഞതിനാൽ veo മാർകെതിരെ ഉള്ള അടിച്ചമര്തലുകൾ കൂടുതലാകും . veo മാർക്കു ശമ്പളം കിട്ടണമെങ്കിൽ പഞ്ചായത്തിൽ നിന്നും attendance certificate ഹാജരാക്കണമെന്ന് ഉള്ള ഉത്തരവ് അണിയറയിൽ റെഡി ആയിട്ടുണ്ട്‌ . ഇത് കൂടി പുറത്തു വരുന്നതോടെ veo മാർ നാമാവശേഷമാകും . സ്റ്റേറ്റ് commitee ഇനിയും ഉനർന്നില്ലെങ്കിൽ veo സമൂഹവും ഈ സംഘടനയും തരിപ്പണമാകും ......
നൈസാം തിരുവനന്തപുരം 9495555292

9 comments:

 1. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുപോന്ന ഒരു നല്ല നേതൃത്വത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത വിവരംകെട്ടവന്മാര്‍ക്ക് ഇപ്പോള്‍ എന്താ ഒന്നും ചെയ്യാന്‍ വയ്യാത്തത്???? ഇപ്പോള്‍ അങ്ങ് ഓലത്തിതരും എന്നായിരുന്നു ഭാവം.... കണ്ണൂര്കിടക്കുന്ന ചന്ദ്രന്‍ തിരുവനതപുരത്ത് വന്നു എന്തെങ്കിലും ചെയ്യണമെങ്കില്‍ ഒരുആഴ്ച ഭാര്യയെ പിരിഞ്ഞിരിക്കണം.... ഇതൊക്കെ ഇവന് നേരത്തെ കണക്കുകൂട്ടിക്കൂടയിരുന്നോ???? ഈ വകുപ്പിലെ ഒരുപാട് ജീവനക്കാരുടെ സ്വപ്‌നങ്ങള്‍ തല്ലിതകര്‍ത്തപ്പോള്‍ ഇവന്റെയൊക്കെ അധികാരക്കൊതി തീര്‍ന്നോ????? പോയി തൂങ്ങിചത്തുകൂടെ ചന്ദ്രാ????

  ReplyDelete
 2. വി ഇ ഓ മാര്ക്ക് ജോലി ഭാരം കൂടുതലായതുകൊണ്ട് കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സ്ഥാനം വേണ്ടാന്ന് വച്ചത് പോലെയുള്ള ,തൊഴിലുറപ്പ് പദ്ധതിയില്‍ അസിസ്റ്റന്റ്‌ രജിസ്ട്രേഷന്‍ ഓഫീസര്‍ പോലെയുള്ള ജോലികള്‍ ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നേതൃത്വം. എല്ലാറ്റിലുമുപരി ഗ്രാമ വികസന വകുപ്പിലെ പിയൂണ്‍ മുതല്‍ ഉള്ള ജോലിക്കാരെ വിവിധ തട്ടുകളായി തിരിച്ചു പരസ്പരം കണ്ടു കൂടാത്ത അവസ്ഥയില്‍ എത്തിച്ചതിലും ഉള്ള പങ്കില്‍ നിന്ന് മുഴുവന്‍ നേതൃത്വങ്ങള്‍ക്ക്‌ ഒഴിഞ്ഞു നില്ക്കാന്‍ കഴിയുമോ ? ഒക്കെ അനുഭവിക്കുക തന്നെ.

  ReplyDelete
  Replies
  1. അതിനു ഇത്രമാത്രം  വിഷമിക്കാനൊന്നുമില്ല. വി ഇ ഒ മാർ ഫീൽഡ് ഓഫീസർ മാത്രം ആയിരുന്നു എന്ന കാര്യം ആരും മറക്കരുത്. 

   Delete
 3. NOT LATE ,, STILL THERE IS TIME, TRY TO CANCEL GOVT ORDER

  ReplyDelete
 4. RDOA സംസ്ഥാന president തന്ടെ BDO promotion നേടാൻ ഈ വകുപ്പിലെ മുഴുവൻ ജീവനക്കാരെ യും ഒറ്റുകൊടുത്തു .......................... BDO ബൈ-transfer നിയമനത്തിൽ മിനിസ്റെരിഅൽ വിഭാഗത്തിന് താത്കാലിക നിയമനം നല്കുന്നതിനെതിരേ RDOA CRD dharna നടത്തി . എന്നാല് ഉത്തരവ് വന്നശേഷം ഒന്നും ചെയ്തില്ല . എന്നാല് RDOA state commitee ഇതിനെതിരേ കേസ് നല്കുവാൻ തീരുമാനിച്ചു . ഇതിനായി president ,secretary ,treassurer എന്നിവരെ ചുമതലപ്പെടുത്തി . എന്നാല് 2 മാസം കഴിഞ്ഞിട്ടും അവര് കേസ് കൊടുത്തില്ല . ഇതിനെതിരേ വിമര്ശനം വന്നപ്പോൾ മറുപടിയില്ല . ഇപ്പോള് SC -ST project വിഷയം വന്നപ്പോൾ അതിനെതിരേ സമരം ചെയ്യുംപോൾ ഇതിനായും സമരം ചെയ്യാം എന്നാണ് പറയുന്നത് . 2020 ല് ഒരു സ്റ്റാഫ്‌ മീറ്റിംഗ് ബഹിഷ്കരണം ആണ് സമരം............... എന്താണ് ഇതിനു പിന്നിലെ ഒളി അജണ്ട ?............... അടുത്തതായി BDO promotion കിട്ടാനുള്ള രണ്ടാമത്തെ ആളാണ് RDOA state president . ഇപ്പോള് കേസ് കൊടുത്താൽ promotion സ്റ്റേ ആകും . അതുണ്ടായാൽ president ന്റെ promotion വൈകും ........BPO ആയിട്ട് clerck മാരെ നിയമിച്ചിട്ടും ഈ സംഘടന എതിര്കാത്ത കാരണം ഇതാണ് .........ഈ president ആണ് ശരിക്കും ഒരു "പര നാറി ".............

  ReplyDelete
 5. എല്ലാ VEO മാരും അവരുടെ പഞ്ചായത്ത്‌ president മാരെ കൊണ്ടു SC -ST വിഭാഗത്തിലേ poverty ലഘൂഘരണ project കൽ VEO മാരിൽ തന്നെ നില നിര്ത്തണം എന്ന് ആവശിയ പെട്ടു കൊണ്ടു ഒരു letter ഉടനെ LSGD minister ക്‌ അയപ്പിക്കണം . കഴിയുമെങ്കിൽ resolution എടുപിച്ചു CO -ORDINATION COMMITTEE ക് നല്കണം .......ഇത് നിലനില്പിന്റെയ്‌ കാരിയമാണ് ....

  ReplyDelete
 6. A S ന്റെ ഫീൽഡ് ഓഫീസർ ആകാൻ പറ്റുമോ ?......ഒരിക്കലുമില്ല ......

  ReplyDelete
 7. ഫീൽഡ് ഓഫീസർ ഫീൽഡ് ഓഫീസറുടെ പണി ചെയ്തെ പറ്റൂ. എസ് സി പ്രൊജക്റ്റ് പോയതു നല്ല കാര്യം ആണു.പിന്നെ ചിലർക്ക് കൈ കൂലിയിൽ വരാൻ പോകുന്ന കുറവിന്റെ വിഷമമാണു മേൽ കാണുന്ന കമന്റുകൾ

  ReplyDelete
 8. RDOA തൃശൂർ ജില്ലാ പ്രസിഡന്റ്‌ sirajudheen രാജി വച്ചിട്ടുണ്ട് .....

  ReplyDelete