Apr 23, 2014

RDOA Thrissure district president resigned

RDOA thrissure district president Sirajudeen VI resigned from RDOA .He describes the state office bearers in ability to protect RD staff and field level employees .
View Resignation letter

14 comments:

  1. എന്തായാലും സംഘടന രക്ഷ്പ്പെടുന്നതിന്റെ സൂചനകൾ കാണുന്നു, സംഘടന ഭാര വാഹിത്വം സ്വന്തം കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിച്ചിരുന്ന കുറച്ചു പേര് പോകുന്നത് എന്നും നല്ലതാണ്

    ReplyDelete
  2. എന്തായാലും സംഘടന രക്ഷ്പ്പെടുന്നതിന്റെ സൂചനകൾ കാണുന്നു, സംഘടന ഭാര വാഹിത്വം സ്വന്തം കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിച്ചിരുന്ന കുറച്ചു പേര് പോകുന്നത് എന്നും നല്ലതാണ്

    ReplyDelete
  3. RDOA തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറി യും എന്ത് കാര്യ മാണ്‌ സ്വ ന്തം താല്പര്യത്തിന് വേണ്ടി സംഘടനയെ ഉപയോഗിച്ചിട്ടുള്ളത് .. വെറുതെ എന്തും പറയുന്നത് ശരിയല്ല ..............

    ReplyDelete
  4. കലക്കി സിറാജെ കലക്കി
    നിന്റെ ബുദ്ധി അപാരം തന്നെ സംഘടന സാമ്പത്തിക കുറ്റങ്ങൾ ചുമത്തി നിന്നെ പുറത്താക്കും മുൻപേ സ്വയം പിരിഞ്ഞു പോയത് നന്നായി


    ഇനി വൈകി വായിക്കുന്ന കാത്ത അറിയാത്തവർകായി ......................
    മെമ്പര്ഷിപ് , സംഭാവന എന്നൊക്കെയുള്ള പേരില് നിങ്ങളുടെ
    നിന്നില നിന്നും പിരിച്ചെടുത്ത പതിനായിരകണക്കിന് രൂപയുടെ കണക്കു ചോദിച്ചതാണ് സിറാജിന്റെ രാജിയുടെ യഥാര്ത്ത കാരണം കഴിഞ്ഞ സംസ്ഥാന സമ്മേളന ഫണ്ട് പതിനാറു ബ്ലോക്കുള്ള തൃശൂർ ജില്ല നല്കിയത് 6000 രൂപ ആരു ബ്ലോക് മാത്രമുള്ള കാസര്ഗോഡ് നല്കിയത് 30000 രൂപ ഇതിന്റെ കാരണം ആരെങ്കിലും സിരജിനോദൊ ഹംസയോടോ, ചോദിച്ചോ
    ഭരണം വലതു കക്ഷിയാണെങ്കിൽ എൻ.ജി ഓ അസോസിയേഷൻ ഇടതു ഭരണ കാലത്ത് ആർഡി ഓ എ.
    ഇത്രയും നാൾ കുടുംബശ്രീയെ തെറി പറഞ്ഞിരുന്നവൻ കുടുംബശ്രീ മിഷൻ കോർഡിനെറ്റർ

    ഇപ്പോൾ ശമ്പള പരിഷ്കരണം ശരിയാക്കി കൊടുത്തത് അസ്സോസിയെശ്ഹൻ കാരനെന്നു പറയുന്ന സിറാജെ, നീ ഇന്നലെ വരെ ഞങ്ങൾ ത്രിസ്സുര്കാരോട് പറഞ്ഞതൊക്കെ മറന്നാലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല
    പതിനെട്ടു വര്ഷം മുന്നേ പോലീസിന്റെ ജോലി വിട്ടു പോന്നിട്ട് ഇപ്പോളും പ്രൈവറ്റ് ബസിൽ പി.സി എന്ന് പറഞ്ഞു ഓ സി അടിക്കുന്നവനല്ലേ ഇങ്ങനുള്ളവർ പോകുന്നതാണ് എന്നും നല്ലത് അല്ലെങ്കിൽ സംഘടന അംഗമാണെന്ന് പറയാൻ ഞങ്ങൾ നാണീക്കെണ്ടി വരൂമായിരുന്നു .........

    ReplyDelete
  5. why he oppose the election of K.E.Unni as State Secretary ?. K.E.Unni was a member of this organization from beginning of his pre-service training in 1991. And he also state Committee member from 1998 to 2009 and under his leadership Idukki Dist committee host the 50th state Conference at thodupuzha. In the history of this organization's first state level study camp conducted at Peechi on November 2013 ; he was the took leading part as camp Co-coordinator
    Then why these people oppose him.It is just because their works are not transparent. Some people use Organisation for thier gain. they collect fund from members and not give to state commettie and don't give the accounts to members.

    ReplyDelete
    Replies
    1. the only one state conference in the history of this organisation was inaugurated only by a block president,, that conference was the 50 th state confertence at thodupuzha, conducted by the great great unni , ,

      ARE YOU DONT SHY???

      WE ASHAMED ON U Mr UNNI !!!!!

      Delete
  6. purathakum munp raji vech manam rakshichathanu..allathe sankadanayode koorullathukondalla ee raji.barabapakasha general sankadanayude nethavayappol swantham sangadana nethakkale kuttam paranju purathu poyathil thettonnumilla...thrissur vannu chodikuu ee mahanate pravarthanagale kurich..appo ariyam...

    ReplyDelete
  7. ഉണ്ണി ക്ക് സ്റ്റേറ്റ് സെക്രട്ടറി ആകണം എങ്കിൽ മൽത്സരിക്കനം ..അല്ലാതെ വെറുതെ വ്യാജ പേരിൽ സ്വന്തമായി പുകഴ്ത്തി കമന്റ്‌ നല്കരുത് ....സംഘടനനേതൃത്വം ദുർബലമായപ്പോൾ ഒരുപാടു അഭിനവ പ്രസിഡന്റ്‌ മാരും ,സെക്രട്ടറി മാരും കൂണ് പോലെ പ്രത്യക്ഷപെട്ടിടുണ്ട് .... അതിലൊന്നാണ് മഹാനായ ഉണ്ണി !!!!!! എൻറെ ....... ഉണ്ണീ .....ഇനി എന്തൊക്കെ കണ്ടാൽ റിട്ടയർ ആകാം ..........

    ReplyDelete
    Replies
    1. siraje enthinada peru vekkathe abhprayangal ezhuthunnathu unnikku State president akanamenkil athum njangal aakkum but ninne thrissur kar thiricharinju mone

      Delete
  8. ഉണ്ണിക്കു സ്റ്റേറ്റ് ജനറൽ സെക്രീടരി ആകാനുള്ള എന്ത് കഴിവാണ് ഉള്ളത്,

    വി ഇ ഓ ആയിരുന്ന സമയത്ത് 1 മാസത്തിൽ കൂടുതൽ ഒരു പഞ്ചായത്തിൽ ആ മഹാനു ജോലി ച്ജെയ്യാൻ കഴിഞ്ഞിട്ടില്ല , പെണ്ണ് കേസും കയ്ക്കൂലിയും കാരണം പഞ്ചായത്ത് കമ്മിട്ട്യി തന്നെ മറ്റുമായിരുന്നു ,,

    അഭിനവ യൂദാസ് ആണ് ഈ ഉണ്ണി ,

    ഉണ്ണി, ജയരാജ്‌ തുടങ്ങിയ പറ നാരികൾ പോകാതെ ഈ സംഖ്ടന രക്ഷപെടില്ല

    ReplyDelete
    Replies
    1. nee ananenkil peru vechu abhiprayangal ezhuthuka mone

      Delete
  9. എതു പഞ്ചായതിൽ ജൊലി ചെയ്തപ്പൊഴാനു കൈക്കൂലിയുടെയും പെണ്ണ് കേസിന്റേയും പേരിൽ സ്തലം മാറ്റിയതെന്നൂം വ്യക്തമക്കണം.നിയമനുസരണം ജോലി ചെയ്യുന്നവരെ സ്ഥാപിത തല്പര്യക്കാർ സ്ഥലം മാറ്റുക പതിവാണു. വ്യക്തി ഹത്യ നട്ത്തുന്ന പരാമർശങ്ങൾ അഭിപ്രായമെന്ന പേരിൽ പ്രസിദ്ധികരികുന്നതിനു മുൻപ് അവയുടേ സത്യാവസ്ഥ ബന്ധപെട്ടവർ ബൊധ്യപെട്ടതിനു ശേഷം മാത്രം പ്രസിദ്ധികരികുന്നതിനു ശ്രദ്ധിക്കുമല്ലൊ..
    കെ.ഇ.ഉണ്ണി

    ReplyDelete
  10. ഉണ്ണി ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിലെ കുമാരമംഗലം പഞ്ചായത്ത്‌ , ഇടവെട്ടി പഞ്ചായത്ത്‌ എന്നിവ മറന്നോ ? ഇളംദേശം ബ്ലോക്കിലെ twitter സംഭവം മറന്നോ ? പറയാനാണെങ്കിൽ ഒരുപാടുണ്ട് മോനേ ..........വേണോ ? വെറുതേ പല്ലിട കുത്തണോ ?

    ReplyDelete
  11. ഞാൻ ജോലി ചെയ്ത പഞ്ചായത്തുകളുടെ പേരു എഴുതി പുക മറ സ്രുഷ്ടിചു ആളുകളെ തെറ്റിധ്ദരിപ്പിക്കാതെ എഴുതുന്ന ആൾ പേരു വച് വ്യക്തമായെഴുതു. സംഘടനാപരമായി മറ്റൊന്നും പറയനില്ലാത്ത്പ്പൊൾ വ്യക്തി ഹത്യ നടത്താനിറങ്ങുന്നതു നല്ലതല്ല.

    ReplyDelete