Mar 24, 2011

BPL list.complaints/application for enlistment date postponed to April 30 2011

 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വിവിധ 
സാമൂഹ്യക്ഷേമപദ്ധതികളുടെ നടത്തിപ്പിനായി സൂവ്യക്തവും സുതാര്യവും
 പരിശോധനകള്‍ക്ക് വിധേയമാക്കാവുന്നതുമായ സൂചകങ്ങളെ അടിസ്ഥാനമാക്കി 
അര്‍ഹരായ ഗൂണഭോക്താക്കളുടെ ഒരു മൂന്‍ഗണനാ പട്ടിക
 തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്
 സംസ്ഥാന വ്യാപകമായി 2009 മെയ്-ജൂണ് മാസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍
 വീടുവീടാന്തരം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയിരുന്നു.
സര്‍വ്വേ രണ്ട് ഫാറങ്ങളിലായാണ് നടത്തിയത്. എന്യൂമറേറ്റര്‍മാര്‍ 
എല്ലാ വീടുകളും സന്ദര്‍ശിച്ച് സമഗ്രമായ വിവരങ്ങള്‍ എ ഫാറത്തിലും
 എ ഫാറങ്ങളില്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ ചില പ്രത്യേക
 ഘടകങ്ങളെ ആസ്പദമാക്കി ബി.പി.എല്‍ ലിസ്റ്റില്‍
 ഉള്പ്പെടുത്തുന്നതിന്‍ പരിഗണിയ്ക്കാന്‍ സാധ്യതയുള്ള കുടുംബങ്ങളുടെ
 വിവരങ്ങള്‍ ബി ഫോറത്തിലും ശേഖരിച്ചിരുന്നു.
അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍
  • സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്ള കുടുംബം (ക്ലാസ്1 മൂതല്‍ 4 വരെ)
  • സ്വകാര്യ/അര്‍ദ്ധ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍
     ഉള്ള കുടുംബം
  • സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്ള കുടൂംബം
  • സര്‍ക്കാര് ‍‍/സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ ഉള്ള കുടുംബം
  • അര്‍ദ്ധസര്‍ക്കാര്‍ /എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ 
    ലഭിക്കുന്നവര്‍ ഉള്ള കുടുംബം
  • സഹകരണ സ്ഥാപനങ്ങളിലെ പെന്‍ഷണര്‍മാര്‍ ഉള്ള കുടുംബം
  • പൊതുമേഖലാ /പ്രൈവറ്റ് സ്ഥാപനങ്ങളിലെ സ്ഥിരം ശന്പളം പറ്റുന്ന ജീവനക്കാര്‍ആരെങ്കിലും (പരന്പരാഗത തൊഴില്‍ മേഖലയിലെ 
    സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒഴികെ) ഉള്‍പ്പെടുന്ന കുടുംബം
  • 1000 ച.അടിയില്‍ അധികം വിസ്തീര്‍ണ്ണം ഉള്ള കോണ്‍ക്രീറ്റ് വീട് ഉടമസ്ഥാവകാശത്തിലുള്ള കുടുംബം
  • സ്വകാര്യ ഉപയോഗത്തിനുള്ള 4 ചക്ര മോട്ടര്‍ വാഹനം ഉടമസ്ഥതയിലുള്ള 
    കുടുംബം
  • വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ‍ ഉള്ള കുടുംബം
  • പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെ ഒരേക്കറിലധികം കാര്‍ഷിക ഭൂമി കൈവശാവകാശ
  • ത്തിലുള്ള കുടുംബം
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാരമാക്കുന്ന സൂചകങ്ങള്‍
ബി.ഫോറത്തിലെ കോളം 20 മുതല് 28 വരെയുള്ള കോളങ്ങളെ ആധാരമാക്കിയാണ് 
ബിപിഎല് ലിസ്റ്റില് ഉള്പ്പെടുത്തുന്നതിനുള്ള സൂചകങ്ങള് തയ്യാറാക്കുക.
                                                                                                          
Each Family details                Ward wise list

Mar 22, 2011

Govt approves 6% hike in DA

New Delhi: In a bid to provide relief from high inflation, the government today increased dearness allowance (DA) by 6 per cent to 51 per cent, benefiting over 50 lakh central government employees and 38 lakh pensioners.
"The decision to hike DA was taken by the Union Cabinet at its meeting here," a Union minister said. The combined impact of the hike will be Rs 5,715.90 crore per annum.
However in the next financial year, the burden on the exchequer would be Rs 6,668.52 crore after the additional 6 per cent DA payout is factored in from January 1 to March 31 this year.
The increased DA, which will be effective from January 1, is provided to government staff and pensioners to compensate them for rising prices. Presently, the DA is paid at 45 per cent of basic pay.

GENERAL ELECTION 2011 model code of conduct

Mar 4, 2011

Indira Gandhi Old age pension to all

TVM. Without considering district wise target govt. gave direction to all local self bodies to find out are eligible beneficiaries . Govt. letter No 2405/C1/09/SWD (2)  dated 13.12.2010

Meanwhile Central govt. budget reduce the age limit to 60.The person has more than 80 will get RS 500 as pension..




Pay Revision Order GO(P) NO 85/2011/fin dated 26/02/2011.

VEO grade1   13210

VEO grade 2    9940
HRA                  250
PCA                  150
Special Conveyance allowance Rs 100 (only for strike ?)

LD compiler scale reduced to 10480


CLICK THE FOLLOWING LINKS AND READ THE ORDER