തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വിവിധ
സാമൂഹ്യക്ഷേമപദ്ധതികളുടെ നടത്തിപ്പിനായി സൂവ്യക്തവും സുതാര്യവും
പരിശോധനകള്‍ക്ക് വിധേയമാക്കാവുന്നതുമായ സൂചകങ്ങളെ അടിസ്ഥാനമാക്കി
അര്‍ഹരായ ഗൂണഭോക്താക്കളുടെ ഒരു മൂന്‍ഗണനാ പട്ടിക
തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്
സംസ്ഥാന വ്യാപകമായി 2009 മെയ്-ജൂണ് മാസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍
വീടുവീടാന്തരം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയിരുന്നു.
No comments:
Post a Comment