Mar 28, 2014

Assistant secretary becomes the implementing officer of SC/ST projects -order issued

Govt have issued an order to appoint AS as the implementing officer of SC/ST projects in gramapanchayths.As per the order  As will be the new implemnting officer of road works and housing projects.

view order

9 comments:

  1. Nammude Gathiyenthakumo aavo....

    ReplyDelete
  2. epppo nalla gathiyalle

    ReplyDelete
  3. അതീവ ഗുരുതര വിഷയമാണിത് . veo മാരുടെ implementing officer തസ്തിക നഷ്ടപെടുന്നതിന്റെ തൊട്ടടുത്തെത്തി . അടുത്ത ഉത്തരവ് veo മാർ അസിസ്റ്റന്റ്‌ സെക്രെടറി മാരുടെ ഫീൽഡ് തല reporting officer എന്നതാണ് .implementing officer തസ്തിക പോകുന്നതൊടെ veo മാരുടെ attendance പഞ്ചയതിലാകും . ഉച്ച വരെ s .i . ആയിരുന്നയാൽ വൈകുന്നേരം കോണ്‍സ്റ്റബിൾ ആയതു പോലെ ആയി . ഇനി നമ്മുടെ ഗതി അധോഗതി .............

    ReplyDelete
  4. പഞ്ചായത്തിൽ ഒരു കോടി implement ചെയ്ത veo അടുത്ത വർഷം പത്തു ലക്ഷം implement ചെയ്യും . അതിനായി 2 veo വേണോ . implementing officer post ഉടനെ പോകും . ഇനി ശമ്പള കമ്മീഷനിൽ എന്ത് ജോലി പറയും ,കാണിക്കും . ഉള്ള ശമ്പളവും തസ്തികകളും ഉടനെ പോകും . ഉടനെ ഇതിനെതിരെ പ്രതികരിക്കണം . RDOA ഉറങ്ങുകയാണോ ? veo മാരുടെ attendence വിഷയത്തിൽ അന്നത്തെ സ്റ്റേറ്റ് കമ്മിറ്റി എടുത്ത താല്പര്യം ഇപ്പോൾ ഇല്ല .

    ReplyDelete
  5. ആലിൻ കായ്‌ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുന്നു എന്ന് പറഞ്ഞപോലെ implementing officer മാർക്കു T A അനുവദിച്ചപ്പോൾ veo മാർക്കു പ്രോജെച്ടുകൾ ഇല്ലാത്തതിനാൽ T A കിട്ടാതെ ആയി . ഇനി T A യ്ക്ക് വേണ്ടി സമരം ചെയ്തിട്ട് കാര്യമില്ല . ഇനി sleeping allowance ന് വേണ്ടി സമരം ചെയ്യാം ...........

    ReplyDelete
  6. RDOA UNDALLO......Undo?.........

    ReplyDelete
  7. RDOA leaders has done nothing against this order. Sasiappan is keep going in silent mode.He now seeing sweet dreams of his BDO post. For that reason he is keeping silence and make no move against the posting of Ministerial wing in BPO post.If we give him an another term ,he will abolish our existing BDO&BPO posts.We should thrown out such leaders.

    ReplyDelete
  8. ഞാൻ RDOA യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആണ് . സ്ക sc -st പ്രൊജക്റ്റ്‌ മായി ബന്ധപെട്ട വിഷയത്തിൽ സംസ്ഥാന committe യുടെ അലംഭാവത്തിൽ പ്രതിക്ഷേധിച്ച് ഞാൻ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവചിരികുകയാണ്. RDOA സ്റ്റേറ്റ് commite ഈ വിഷയത്തിൽ ഒരു നിവേദനം വഴിപാടായി നല്കിയ ശേഷം യാതൊരു follow up ഉം ചെയ്യാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത് . ഈ നിലയിൽ ആണെങ്കിൽ ഈ committe യുടെ കാലാവധി കഴിയുമ്പോൾ veo എന്നത് LGS ന് തുല്യമാകും . സംസ്ഥാന committe ക്‌ ജീവനില്ലാ എന്നറിഞ്ഞതിനാൽ veo മാർകെതിരെ ഉള്ള അടിച്ചമര്തലുകൾ കൂടുതലാകും . veo മാർക്കു ശമ്പളം കിട്ടണമെങ്കിൽ പഞ്ചായത്തിൽ നിന്നും attendance certificate ഹാജരാക്കണമെന്ന് ഉള്ള ഉത്തരവ് അണിയറയിൽ റെഡി ആയിട്ടുണ്ട്‌ . ഇത് കൂടി പുറത്തു വരുന്നതോടെ veo മാർ നാമാവശേഷമാകും . സ്റ്റേറ്റ് commitee ഇനിയും ഉനർന്നില്ലെങ്കിൽ veo സമൂഹവും ഈ സംഘടനയും തരിപ്പണമാകും ......നൈസാം തിരുവനന്തപുരം 9495555292

    ReplyDelete
  9. sc -st പ്രോജെക്ട്കളുടെ വിഷയത്തിൽ RDOA state commitee യുടെ അലംഭാവത്തിൽ പ്രതിക്ഷേധിച്ച് RDOA തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ശ്രി . ശ്രീകുമാരൻ നായർ രാജിവച്ചിട്ടുണ്ട്. ഈ സ്റ്റേറ്റ് commitee എന്താണ് ചെയുന്നത് .ഉറങ്ങുകയോ അതോ ..............?

    ReplyDelete