District secretary's note
ഞാൻ RDOA യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആണ് . സ്ക sc -st
പ്രൊജക്റ്റ് മായി ബന്ധപെട്ട വിഷയത്തിൽ സംസ്ഥാന committe യുടെ
അലംഭാവത്തിൽ പ്രതിക്ഷേധിച്ച് ഞാൻ ജില്ലാസെക്രട്ടറി സ്ഥാനം
രാജിവചിരികുകയാണ്. RDOA സ്റ്റേറ്റ് commite ഈ വിഷയത്തിൽ ഒരു നിവേദനം
വഴിപാടായി നല്കിയ ശേഷം യാതൊരു follow up ഉം ചെയ്യാത്തത് കൊണ്ടാണ്
ഇത് സംഭവിച്ചത് . ഈ നിലയിൽ ആണെങ്കിൽ ഈ committe യുടെ കാലാവധി
കഴിയുമ്പോൾ veo എന്നത് LGS ന് തുല്യമാകും . സംസ്ഥാന committe ക്
ജീവനില്ലാ എന്നറിഞ്ഞതിനാൽ veo മാർകെതിരെ ഉള്ള അടിച്ചമര്തലുകൾ
കൂടുതലാകും . veo മാർക്കു ശമ്പളം കിട്ടണമെങ്കിൽ പഞ്ചായത്തിൽ നിന്നും
attendance certificate ഹാജരാക്കണമെന്ന് ഉള്ള ഉത്തരവ് അണിയറയിൽ റെഡി
ആയിട്ടുണ്ട് . ഇത് കൂടി പുറത്തു വരുന്നതോടെ veo മാർ നാമാവശേഷമാകും .
സ്റ്റേറ്റ് commitee ഇനിയും ഉനർന്നില്ലെങ്കിൽ veo സമൂഹവും ഈ
സംഘടനയും തരിപ്പണമാകും ......
നൈസാം തിരുവനന്തപുരം 9495555292