Please Note. This is only a list of important circulers.We will publish another page for EMS housing soon. |
|
|
|
....................................................................................................................................................................
.................................................................................................................................................................
നം.23366/ഡി.ബി1/2011/തസ്വഭവ | 02/05/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - മുന്‍ഗണനാക്രമം തെറ്റിച്ച് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് |
............................................................................................................................
13598/ഡി.ബി.1/2011/തസ്വഭവ | 01/03/2011 | മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടുകളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം - കാലപ്പഴക്കം സംബന്ധിച്ച്. |
..........................................................................................................................................................................
7916/ഡി.ഡി3/11/തസ്വഭവ | 24/02/2011 | തസ്വഭവ - ബി.പി.എല്‍ സര്‍വ്വേ - 2009 - പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
.......................................................................................................................................................................
11588/ഡി.ബി.1/2011/തസ്വഭവ | 23/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവനപദ്ധതി - ഗുണഭോക്താക്കള്‍ സംയുക്തമായി ഭൂമി കണ്ടെത്തി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച്. |
......................................................................................................................................................................
| 6672/ഡി.ഡി.2/2011/തസ്വഭവ | 02/02/2011 | തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. |
......................................................................................................................................................................
4545/ആര്‍ എ.1/11/തസ്വഭവ | 22/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് - സംബന്ധിച്ച്. |
......................................
| സി.ബി.(1) 37031/2009 | 17/01/2011 | സഹകരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അനുമതി - മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
.......................................................................................
| 47808/ഡി.ബി 1/10/തസ്വഭവ | 28/07/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം - സംബന്ധിച്ച്. |
............................................................................
38476/ഡിബി1/10/തസ്വഭവ | 02/07/2010 | തദ്ദേശസ്വയംഭരണവകുപ്പ് : ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - മലമ്പുഴ അണക്കെട്ടില്‍ നിന്നും മണല്‍ ലഭ്യമാക്കുന്നത് - സംബന്ധിച്ച്. |
................................................................................
38069/ഡിബി1/2010/തസ്വഭവ | 15/06/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് സ്പെഷ്യല്‍ കണ്‍വേയന്‍സ് അലവന്‍സ് അനുവദിക്കുന്നത് - സംബന്ധിച്ച്. |
..............................................................................
|
|
|
|
|
|
| 14589/ഡി.ബി.1/2010/തസ്വഭവ | 14/06/2010 | ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - പ്രത്യേക കുടുംബമായി താമസിക്കുകയാണെങ്കിലും കുടുംബ റേഷന്‍കാര്‍ഡില്‍ പേരുള്ള മറ്റാര്‍ക്കെങ്കിലും വീടുള്ളതുകാരണം ഗുണഭോക്തൃ ലിസ്റ്റില്‍പ്പെടുത്തിയിട്ടില്ലാത്തവരുടെ വിവരശേഖരണം - സംബന്ധിച്ച് |
|
.......................................................
7703/ഡി.ബി.1/2010/തസ്വഭവ | 14/06/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടുകളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ വിവരശേഖരണം - സംബന്ധിച്ച്. |
.......................................................
| 37176/ഡിബി1/2010/തസ്വഭവ | 10/06/2010 | തദ്ദേശസ്വയം ഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - ബാങ്ക് വായ്പ ഐ.എ.വൈ. പദ്ധതിക്ക് വിനിയോഗിക്കുന്നത് - സംബന്ധിച്ച് |
...............................................................
...............................................................
| 27137/ഡിഡി1/2010/തസ്വഭവ | 14/05/2010 | ഇന്ദിരാ ആവാസ് യോജന 2010-2011 നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
...............................................................
16993/ഐ.ബി/തസ്വഭവ | 09/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് -ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ -നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
..............................................................................
| 45838/ഐ.എ.1/09/തസ്വഭവ. | 11/01/2010 | കുടുംബശ്രീ മെമ്പര്‍സെക്രട്ടറി നിയമനം തദ്ദേശസ്വയംഭരണ സമിതി തീരുമാനിക്കുന്ന ഉദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
...................................................................
....................................................
........................................................
| 34106/ഡി.സി.2/09/തസ്വഭവ | 25/09/2009 | തദ്ദേശസ്വയംഭരണ വകുപ്പ്പട്ടികജാതിയില്‍ പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ തുക വര്‍ദ്ധിപ്പിച്ചത് അനുവദിക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശംസംബന്ധിച്ച് |
........................................................
| 74217/എഎ3/08/തസ്വഭവ | 03/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ചുമതലാ കൈമാറ്റം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
.........................................................
38747/ഡിഡി2/2008/തസ്വഭവ | 21/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ്പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന പ്രോജക്റ്റുകള്‍ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് |
.................................................
| 12466/ഡി.ബി1/2009/തസ്വഭവ | 02/03/2009 | ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച |
.....................................................
52936/ഡി.എ.1/2008/തസ്വഭവ | 11/08/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം സബ്സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ വിശദീകരണം സംബന്ധിച്ച |
......................................................
| 45155/ഡിപി1/03/തസ്വഭവ | 18/12/2003 | ദാരിദ്ര്യരേഖ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് ആനുകൂല്യം വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സംബന്ധിച്ച് |
.................................................................................................................
| 45369/ഡിപി1/03/തസ്വഭവ | 27/09/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗുണഭോക്തൃ ലിസ്റ്റിന്‍റെ കാലാവധി സംബന്ധിച് |
...........................................................................................................................................................................................