Feb 22, 2011

Govt.'s three new orders about housing implementation

1. തദ്ദേശസ്വയംഭരണ വകുപ്പ് - മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടു കളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ധനസഹായം അനുവദിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. view order

2 തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന പ്രോജക്ടുകളുടെ ഭാഗമായി പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം-പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  view order

3 തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.view order


 

No comments:

Post a Comment