Grama panchayath secretaries in Wayanad districts has witten a letter to state NREGS mission co ordinator in connection with the implementation of NREGS.ASs per the 10 th SEGC meetig minits they complaint that the RD dept get all the benifits of NREGS but they only have all burden of NREGS.They said another matter that VEOs have no knoledge and ablity to ,monitor NREGS
view the letter
view the letter
Secratarimaru parayunnathu kettal thonnum avanmaru yellam padichathinu sheshamanu bhoomiyil pirannu veenathennu.
ReplyDeleteYethra Secretarimarkku PanchayatRaj Act ariyam. Athupolum ariyathavanmaranu Panchayat bharikkunnatu.
Skill ullavare niyamikkanamenkil yella secretarymareyum servicil ninnum pirichu vidanam, yennittu LLB ullavare secretarymarayi post cheyyanam. Ithu polum ariyatha yee mandanmar ithu matramalla ithinappuravum avashyappedum.
Fieldil poyi verification nadathan arinjukoodatha yivanmaru yengane NREG project nadappilakkum.
SO,
Office work mathram kashttichu ariyavunna ivanmare poornamayi NREG-il ninnum maatti VEO-mare Reg: Officer ayi post cheyyanam. Allathe VEOmarku NREG poorna chumathala nalki joint ayi avanmarude thazhe joli chaithal ulla bhavishathukal nammal manasilakkanam.
yella VEOmarum Reg: Officer NREG ayi post chaithu direct ayi BPOyude keezhil work cheyuvan thayarakanam.
Sorry secretaries
ReplyDeleteMnregs alla MGNREGS anu athenkilum padikkuka
പട്ടിയേ പിടുത്തവും ചന്ത(MARKET)പിരിവുമല്ലാതെ മറ്റൊരു ജോലിയുമില്ലാതിരുന്ന പഴയPanchayath Executive Officer മാരുടെ പിന്പഗാമികളാണല്ലോ ഇപ്പോഴത്തെ പഞ്ചായത്ത് സെക്രട്ടറിമാര്. അവര് തന്നെ ഇതു പറയണം.......അവരാണ് പദ്ധതികള് നടപ്പിലാക്കിയതിന്റെഅനുഭവസമ്പത്തിനെക്കുറിച്ച് പറയുന്നത്......എന്താണ് അനുഭവ സമ്പത്ത്......സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുളള ഗ്രാമ വികസന വകുപ്പിനോളം വരുമോ......ഗ്രാമപഞ്ചായെത്തെന്നാല് ഒരു പഞ്ചായത്ത് സെക്രട്ടറിയും അവിടുത്തെ വീട്ടുകരം പിരിക്കലും , സര്ട്ടിഫിക്കറ്റുനല്കലും മാത്രം ജോലിയുളള അഞ്ചാറ് ഉദ്യോഗസ്ഥരും മാത്രം ചേര്ന്നതല്ല...അത് കില തന്നെ വ്യക്തമാക്കിയിട്ടുളളതാണ്....വെറുതേ മലര്ന്ന് കിടന്ന് മേളോട്ട് തുപ്പരുത്
ReplyDeleteപഞ്ചായത്തിന്റെ പദ്ധതി പ്രവര്ത്തനങ്ങള് മുഴവന് നടത്തുന്നത് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണന്ന് ആര്ക്കാണ് അറിയാന് വയ്യാത്തത്.....കൃഷികാര്യങ്ങള് നോക്കാന് കൃഷിഓഫീസറുണ്ട്.....മരാമത്ത് പണികള് നോക്കാന് എഞ്ചിനീയറുണ്ട്.....ആടും കോഴിയും താറാവും കന്നുകുട്ടിപരിപാലനവും എല്ലാം വെറ്റിനറി ഡോക്ടര് നോക്കികൊളളും,വിധവകളുടേയും,ശിശുക്കളുടേയും വികലാംഗരുടേയുമൊക്കെ ക്ഷേമത്തിന് ഐ.സി.ഡി.എസ്സ് ഉണ്ട്.......പോരാത്തതിന് വീടും. കൂടും, കക്കൂസും പിന്നെ എടുക്കാചരക്കായ എല്ലാ പ്രോജക്ടും കയറ്റിവെക്കാന് VEO മാരുണ്ട്
പദ്ധതി പ്രവര്ത്തനങ്ങളുമായി കുറച്ചെങ്കിലും ബന്ധപ്പെടുന്ന വ്യക്തി പ്ലാന് ക്ലര്ക്കമാത്രമാണ്.അതും പൊതുജനങ്ങളുമായി ബന്ധമില്ലാത്ത വെറുമൊരു ക്ലറിക്കല് പ്രവര്ത്തനം മാത്രം............... ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിമാരുടെ സ്ഥാനത്തെ അംഗീകരിക്കുന്നു..............പിന്നെ ജോലിഭാരത്തിന്റെ കാര്യം ............!!!.
തുടരും

പഞ്ചായത്തിന് വേണ്ടി ചെണ്ടകൊട്ടി പാടുന്നത് ഞങ്ങളെപ്പോലുളള ഉദ്യോഗസ്ഥരാണ്...... അത് കേട്ടിട്ട് ഞാനും, പെമ്പ്രോത്തിയും ഞങ്ങളുടെ പിളളാരും എന്നുമാത്രം പറയരുത്.....യതാര്ത്ഥത്തില് ഞങ്ങളെക്കൊണ്ടാണ് അടിമവേല ചെയ്യിക്കുന്നത്.....എന്നിട്ട് അതിന്റെ അട്ടിപ്പേറവകാശത്തിനുവേണ്ടി വാദിക്കുകയും, മുകളിലുളളവരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്പഞ്ചായത്ത് സെക്രട്ടറിമാര് ചെയ്യുന്നത്. ഇനി NREGS പദ്ധതിയുടെ കാര്യമെടുക്കാം.....മിക്കവാറും എല്ലാ പഞ്ചായത്തുകളിലും അയ്യോ പാവി(പി)കളായ രണ്ട് താല്ക്കാലിക ജീവനക്കാരും,കുറെ കുടുംബശ്രീക്കാരും ചേര്ന്നാണ് ഈ പദ്ധതിയെ ഉന്തിതളളി ഇങ്ങനെയെങ്കിലും മുന്നോട്ടുകൊണ്ടുപോകുന്നതെന്ന വസ്തുത ആരും നിഷേധിക്കില്ല. ഒപ്പിടുക എന്ന ജോലിയല്ലാതെ മറ്റൊന്നും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിമാര് ചെയ്യുന്നില്ല.... ബാക്കിയുളള സ്റ്റാഫിന്റെ കാര്യവും തഥൈവ.... ഇത് അവരുടെ നിവേദനത്തിലെ കുറ്റസമ്മതത്തില് നിന്നു തന്നെ വ്യക്തമാണ്. സെക്രട്ടറിമാര് പഴയതുപോലെ വീടിന് നമ്പരിടീല്, ലൈസന്സ് കൊടുക്കല്, കരം പിരിക്കല്.....പിന്നെ അല്ലറ ചില്ലറ സര്ട്ടിക്കറ്റ് കൊടുക്കലും മാത്രമാണ് ഇപ്പോഴു തങ്ങളുടെ പ്രധാന ജോലിയായി കാണുന്നത്. കരവും ലൈസന്സും പിരിച്ച് ശമ്പളവും മറ്റാനുകൂല്യങ്ങളും വീതം വെച്ചെടുക്കുന്നതാണ് അത്ര വലിയ കാര്യശേഷിയെങ്കില് ഞങ്ങള്ക്ക് ആ കാര്യശേഷിയില്ല....സ്വന്തം പഞ്ചായത്തില് നടക്കുന്ന തൊഴിലുറപ്പ് പദ്ധതിപ്രവര്ത്തനങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത തിരുമണ്ടന്മാരും കൂരിത്തണ്ടുകാരുമായ ചില സെക്രട്ടറിമാര് jpc മാരുടെ റിവ്യൂ മീറ്റിംഗികളിലുംമറ്റും പോയി വിയര്ക്കുന്നത് പതിവാണ്..... അതിന്റെ അരിശമാണ് ഇപ്പോള്കാണിച്ചിരിക്കുന്നത്....ഉത്തരം മുട്ടിച്ചുകളഞ്ഞു....എന്നാലിനി കൊഞ്ഞനം കുത്തികാണിച്ചുകളയാം എന്നു പറയുന്നതു പോലെയാണ് വയനാട്ടിലെ സെക്രട്ടറിമാര് തൊഴിലുറപ്പ് മിഷന് ഡയറക്ടര്ക്ക് സമര്പ്പിച്ചിരിക്കുന്ന നിവേദനം......ഒരു കാര്യം കൂടിപ്പറയട്ടെ jpc മാരാരും VEO മൂത്ത് വരുന്നവരല്ല......ഡയറക്ട് BDOമാരായോ, സെക്രട്ടേറിയേറ്റ് സര് വ്വീസ് വഴിയോ വരുന്നവരാണ്. മറ്റേതു ഡിപ്പാര്ട്ടുമെന്റിലുമുളളതു പോലെ അവരിലും കാര്യശേഷിയില്ലാത്തവര് കണ്ടേക്കാം. എന്ന് വെച്ച് അവരെല്ലാം ഒരു പോലെ കാര്യശേഷിയില്ലാത്തവരെന്ന് വിളിച്ചാക്ഷേപിക്കാന് കാണിച്ച ധാര്ഷ് ഠ്യത്തിന് അഹന്ത എന്നു പറഞ്ഞാല് മതിയാകില്ല.......പഴയ കമ്മ്യൂണിറ്റി ,ഡെവലപ്പ്മെന്റ് പദ്ധതികളായ കുടുംബ ക്ഷേമവും, ആധുനിക കൃഷി രീതികളുടെ വ്യാപനവും മുതല് IRDP,DWCRA,MWS, GKY,, NREP,RLEGP,TRYSEM,SGSY, IAY, HARIYALI, PMGSY, TSC തുടങ്ങിയ എണ്ണമറ്റ പദ്ധതികളും പ്രോഗ്രാമുകളും നടപ്പിലാക്കിയതിന്റെ അനുഭവസമ്പത്തുളള ഒരു ഡിപ്പാര്ട്ടുമെന്റിനേയും ജീവനക്കാരേയുമാണ് എരിയേത്, പുളിയേത് ............ഏത്? എന്നറിയാന് വയ്യാത്ത ചില സെക്രട്ടറിമാര് ചേര്ന്ന് അവഹേളിച്ചിരിക്കുന്നത്. അത് വഴി സെക്രട്ടറിമാര് സ്വയം ചെറുതാകുകയാണ് ചെയ്തിരിക്കുന്നത്......പഞ്ചായത്തിന്റേത് എന്നു പറയുന്ന ഇ.എം.എസ്സ് ഭവന പദ്ധതിയിലും, കുടുംബശ്രീയിലും ഞങ്ങളുടെ റോള് എന്താണന്ന് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ......... 24 മണിക്കൂറും ആലയിലിരിക്കുന്ന ഞങ്ങളോടാണോ തീയുടെ ചൂടിനെക്കുറിച്ച് പറയുന്നത്................അല്പന് ഐശ്വര്യം വരുമ്പോള്അര്ദ്ധ രാത്രിക്കു കുടപിടിക്കുമെന്ന് കേട്ടിട്ടുണ്ട്........ എന്നാല് നട്ടുച്ച നേരത്ത് സ്വന്തം കോണകമുരിഞ്ഞു തലയില് കെട്ടുമെന്ന് കേട്ടിട്ടില്ല.........അതിപ്പോള് കണ്ടു.............. ഇത് നിവേദനമൊന്നുമല്ല.........സരവ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.............അച്ചടക്കം കാണിക്കേണ്ടവര് അത് കാറ്റില് പറത്തിയിരിക്കുകയാണ്.......ഇത് ഗവണ്മെന്റിന്റെ ( Department) ശ്രദ്ധയില്പ്പെടുത്തുകയാണ് കമ്മീഷന് ചെയ്യേണ്ടത്........... ഇത്തരം കൂരിത്തണ്ടുകളെ മുളയിലേ നുളളിയില്ലങ്കില് ത്രതല പഞ്ചായത്തുകള് തമ്മിലുളള നല്ല ബന്ധത്തിന് ഭാവിയില് വലിയ ദോഷം ചെയ്യുകതന്നെ ചെയ്യും.
ReplyDeleteAnuRaj.......Koorithandukarkkulla marupadi asalayi
ReplyDeleteIn gramapt. all the centralised schemes are implimenting by VEOs. By the Gvt.order service of VEO IS TRANSFERED TO gramapt So,it is the duty of VEOs to check the MGNREGS works.No need of other pt.staff. REGN.,pass the bill are the routine duty of secretaries.Centralised schemes are organising thru block offices. why are the Secretaries worrying?
ReplyDelete