Apr 7, 2012

KCDEOA changed to RDOA

Kerala Rural Development Extension Officers association changed its name as Rural Development Officers Association.The organisation got approval from state govt as a category organisation.

9 comments:

  1. at last............................what is the benefit of change the name? pl. mention

    ReplyDelete
  2. Mr raghvan, as senior VEO ,leave your frustration.You are replying to every posts in this blog as negative!

    ReplyDelete
  3. I am sorry JP.I think I am always positive.But others think negetive what can i do? i want to know other staffs be included our organisation, means lveos &ministerials. i mean not negetive sir.i am stopping to write in this site.that i can do

    ReplyDelete
  4. We should, not only change the name of the organisation.
    But also change our designations according to the name of our Department as....

    1.RURAL DEVELOPMENT OFFICER FOR VILLAGE EXTENSION OFFICER,
    2. DEVELOPMENT OFFICER (HOUSING) FOR EO(H)
    3. DEVELOPMENT OFFICER (GENERAL) FOR GEO
    4. DEVELOPMENT OFFICER (WOMEN WELFARE) FOR EO(WW)
    and rest like the same as Jt:BLOCK DEVELOPMENT OFFICERS
    bcz now its age of development everywhere than extension.

    ReplyDelete
  5. this is the answer i expect sir

    ReplyDelete
  6. Dear raghavan sir,take it easy man ! and have you got the first increment considering your preservice period.? other thing is as per my knowledge there is no LVEO posts are existing .All are VEOs.Because PSC issued seperate notifictaions for VEO & LVEO.but they prepared single rank list. Jp

    ReplyDelete
  7. MR JP kkentha ithra asahishnutha Mr. Raghavan valare kriyathmakamaayi prathikarikkunna oru follower anu, addehatthine nish kriyanakkanmennu nethakkal arenkilum pparanjo Jp

    ReplyDelete
  8. ഇതാണ് നമ്മുടെ കുഴപ്പം......എല്ലാവര്ക്കും പെട്ടന്ന് ഓഫീസറ്മാരാകണം.....വെറും പത്താം ക്ലാസ്സ് യോഗ്യത വെച്ചാണ് നമ്മളെ റിക്രൂട്ട് ചെയ്തിട്ടുളളതെന്ന് ഓര്ക്കണം.....അതായത് പത്താം ക്ളാസ്സ് യോഗ്യതയുളള ഒരു ലോവര് ഡിവിഷന് ക്ളര്ക്കിനെക്കാള് നമുക്ക് ഒട്ടും ബൌദ്ധികമായ കേമത്തരം അവകാശപ്പെടാനില്ല.കാരണം നമ്മളെയും, അവരേയും ഒരേ ഓപ്പണ് സമൂഹത്തില് നിന്നാണ് തെരെഞ്ഞടുക്കുന്നത്. അതു കൊണ്ട് ഒരു എല്.ഡി.ക്ളര്ക്കിനെ അപേക്ഷിച്ച് പ്രത്യേകിച്ച് ഒരു വൈഭവുമില്ല. ……എന്നിട്ടും ഭാരിച്ച സാമൂഹ്യവും, സാമ്പത്തികവുമായ ഉത്തരവാദിത്തങ്ങള് നമുക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു.നെല്ലു വിതച്ചതും, കൊയ്തടുക്കിയതും,കോഴിയമ്മ, അരി പൊടിച്ചതും, അപ്പം ചുട്ടതും കോഴിയമ്മ.പക്ഷെ അവസാനം ഇതൊന്നും കണ്ടില്ലന്ന മട്ടില് കരക്കിരുന്ന കുറുക്കന്മാര് നമ്മുടെ ചോരയില് ചവിട്ടി നിന്നു കൊണ്ട് എല്ലാം അടിച്ചെടുക്കുന്നു...അതാണ് സ്ഥിതി ഒരു തരത്തില് പറഞ്ഞാല് ഓഫീസറ് എന്ന വാലു കിടക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആ വാല് മുറിച്ച് കളയേണ്ട സമയം കഴിഞ്ഞു. സംഘടനയ്ക്കു പറ്റിയ ചരിത്രപരമായ ഒരു മണ്ടത്തരമാണ് ഓഫീസര് എന്ന വാല് സ്വീകരിച്ചത്. .ഡയറക്ട് ഓഫീസര്മാരാകാനുളള പ്രത്യേകിച്ച് യാതൊരു സിദ്ധിയും നമുക്കില്ല .വില്ലേജ് എക്സ്റ്റന്ഷന് ഓഫീസറ്ക്ക് പകരം വില്ലേജ് എക്സ്റ്റന്ഷന് അസിസ്റ്റന്റ് എന്ന പേരാണ് സ്വീകരിക്കേണ്ടിയിരുന്നത്.അങ്ങനെയായിരുന്നെങ്കില് ഈ ഗതി വരില്ലായിരുന്നു.വെറും അസിസ്റ്റന്റിറെ ജോലി ചെയ്താല് മതിയായിരുന്നു. അടുത്ത സമ്മേളന കാലത്തെങ്കിലും സംഘടന ഇത് ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഇത് ബഹു ഭൂരിപക്ഷം വി.ഇ.ഒ മാരും അംഗീകരിക്കാന് സാധ്യതയില്ല. എല്ലാവര്ക്കും ഓഫീസറുടെ പൊയ്മുഖം എടുത്തണിയാനാണ് താല്പര്യം. ഇംപ്ളിമെന്റിംഗ് ഓഫീസറെന്ന പദവി നഷ്ടപ്പെടുന്നതിനെക്കുറിച്ച് പലര്ക്കും ആലോചിക്കാന് കൂടി വയ്യ. ഒരേ സമയം ഉത്തരവാദിത്ത ബാഹില്യത്തെക്കുറിച്ച് പറയുകയും, അതേ സമയം അതിലഭിരമിക്കുകയും ചെയ്യുന്നു എന്നത് വിരോധാഭാസമാണ്. വി.ഇ.ഓയ്ക്ക് യോഗ്യത പത്താം ക്ലാസ്സ് വിജയം മതിയെങ്കില് ശരി സമ്മതിച്ചു.....അതിന്റെ നിലവാരത്തിലുളള ജോലി വി.ഇ.ഓക്ക് തന്നാല് മതി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.ചുറ്റുപാടും നില്ക്കുന്നവര് അതു കണ്ട് രസിക്കുന്നു....ഒന്നോ രണ്ടോ പ്രാവശ്യം തുമ്പിക്ക് കല്ലും കൊണ്ട് പറക്കാന് കഴിഞ്ഞേക്കും.....പക്ഷെ ഇപ്പോഴല്ലങ്കില് അടുത്ത തവണ ചിറകൊടിഞ്ഞ് അതു താഴെ വീഴുക തന്നെ ചെയ്യും. സംഘടന ഈ വിഷയമാണ് പ്രധാനമായും ഫോക്കസ് ചെയ്യേണ്ടത്. അതായത് ഞങ്ങള് ഇത്രമാത്രം ജോലി ചെയ്യുന്നു...അതു കൊണ്ട് ശമ്പളം കൂട്ടി നല്കണം എന്നു പറയുകയല്ല വേണ്ടത്................കേവലം പത്താം ക്ളാസ്സ് മാത്രം യോഗ്യതയുളള നമ്മെളെ
    പ്ളാന് ഇംപ്ളിമെന്റേഷന് പോലുളള സങ്കീര്ണ്ണമായ ചുമതലകളില് നിന്ന് ഒഴിവാക്കാന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.......അങ്ങനെ ചെയതാല് വഞ്ചി ഉദ്ദേശിച്ച കടവില് കൊണ്ട് അടുപ്പിക്കാന് സംഘടനയ്ക്ക് കഴിയും.

    ReplyDelete
  9. ഇതാണ് നമ്മുടെ കുഴപ്പം......എല്ലാവര്ക്കും പെട്ടന്ന് ഓഫീസറ്മാരാകണം.....വെറും പത്താം ക്ലാസ്സ് യോഗ്യത വെച്ചാണ് നമ്മളെ റിക്രൂട്ട് ചെയ്തിട്ടുളളതെന്ന് ഓര്ക്കണം.....അതായത് പത്താം ക്ളാസ്സ് യോഗ്യതയുളള ഒരു ലോവര് ഡിവിഷന് ക്ളര്ക്കിനെക്കാള് നമുക്ക് ഒട്ടും ബൌദ്ധികമായ കേമത്തരം അവകാശപ്പെടാനില്ല.കാരണം നമ്മളെയും, അവരേയും ഒരേ ഓപ്പണ് സമൂഹത്തില് നിന്നാണ് തെരെഞ്ഞടുക്കുന്നത്. അതു കൊണ്ട് ഒരു എല്.ഡി.ക്ളര്ക്കിനെ അപേക്ഷിച്ച് പ്രത്യേകിച്ച് ഒരു വൈഭവുമില്ല. ……എന്നിട്ടും ഭാരിച്ച സാമൂഹ്യവും, സാമ്പത്തികവുമായ ഉത്തരവാദിത്തങ്ങള് നമുക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു.നെല്ലു വിതച്ചതും, കൊയ്തടുക്കിയതും,കോഴിയമ്മ, അരി പൊടിച്ചതും, അപ്പം ചുട്ടതും കോഴിയമ്മ.പക്ഷെ അവസാനം ഇതൊന്നും കണ്ടില്ലന്ന മട്ടില് കരക്കിരുന്ന കുറുക്കന്മാര് നമ്മുടെ ചോരയില് ചവിട്ടി നിന്നു കൊണ്ട് എല്ലാം അടിച്ചെടുക്കുന്നു...അതാണ് സ്ഥിതി ഒരു തരത്തില് പറഞ്ഞാല് ഓഫീസറ് എന്ന വാലു കിടക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആ വാല് മുറിച്ച് കളയേണ്ട സമയം കഴിഞ്ഞു. സംഘടനയ്ക്കു പറ്റിയ ചരിത്രപരമായ ഒരു മണ്ടത്തരമാണ് ഓഫീസര് എന്ന വാല് സ്വീകരിച്ചത്. .ഡയറക്ട് ഓഫീസര്മാരാകാനുളള പ്രത്യേകിച്ച് യാതൊരു സിദ്ധിയും നമുക്കില്ല .വില്ലേജ് എക്സ്റ്റന്ഷന് ഓഫീസറ്ക്ക് പകരം വില്ലേജ് എക്സ്റ്റന്ഷന് അസിസ്റ്റന്റ് എന്ന പേരാണ് സ്വീകരിക്കേണ്ടിയിരുന്നത്.അങ്ങനെയായിരുന്നെങ്കില് ഈ ഗതി വരില്ലായിരുന്നു.വെറും അസിസ്റ്റന്റിറെ ജോലി ചെയ്താല് മതിയായിരുന്നു. അടുത്ത സമ്മേളന കാലത്തെങ്കിലും സംഘടന ഇത് ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഇത് ബഹു ഭൂരിപക്ഷം വി.ഇ.ഒ മാരും അംഗീകരിക്കാന് സാധ്യതയില്ല. എല്ലാവര്ക്കും ഓഫീസറുടെ പൊയ്മുഖം എടുത്തണിയാനാണ് താല്പര്യം. ഇംപ്ളിമെന്റിംഗ് ഓഫീസറെന്ന പദവി നഷ്ടപ്പെടുന്നതിനെക്കുറിച്ച് പലര്ക്കും ആലോചിക്കാന് കൂടി വയ്യ. ഒരേ സമയം ഉത്തരവാദിത്ത ബാഹില്യത്തെക്കുറിച്ച് പറയുകയും, അതേ സമയം അതിലഭിരമിക്കുകയും ചെയ്യുന്നു എന്നത് വിരോധാഭാസമാണ്. വി.ഇ.ഓയ്ക്ക് യോഗ്യത പത്താം ക്ലാസ്സ് വിജയം മതിയെങ്കില് ശരി സമ്മതിച്ചു.....അതിന്റെ നിലവാരത്തിലുളള ജോലി വി.ഇ.ഓക്ക് തന്നാല് മതി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.ചുറ്റുപാടും നില്ക്കുന്നവര് അതു കണ്ട് രസിക്കുന്നു....ഒന്നോ രണ്ടോ പ്രാവശ്യം തുമ്പിക്ക് കല്ലും കൊണ്ട് പറക്കാന് കഴിഞ്ഞേക്കും.....പക്ഷെ ഇപ്പോഴല്ലങ്കില് അടുത്ത തവണ ചിറകൊടിഞ്ഞ് അതു താഴെ വീഴുക തന്നെ ചെയ്യും. സംഘടന ഈ വിഷയമാണ് പ്രധാനമായും ഫോക്കസ് ചെയ്യേണ്ടത്. അതായത് ഞങ്ങള് ഇത്രമാത്രം ജോലി ചെയ്യുന്നു...അതു കൊണ്ട് ശമ്പളം കൂട്ടി നല്കണം എന്നു പറയുകയല്ല വേണ്ടത്................കേവലം പത്താം ക്ളാസ്സ് മാത്രം യോഗ്യതയുളള നമ്മെളെ
    പ്ളാന് ഇംപ്ളിമെന്റേഷന് പോലുളള സങ്കീര്ണ്ണമായ ചുമതലകളില് നിന്ന് ഒഴിവാക്കാന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.......അങ്ങനെ ചെയതാല് വഞ്ചി ഉദ്ദേശിച്ച കടവില് കൊണ്ട് അടുപ്പിക്കാന് സംഘടനയ്ക്ക് കഴിയും.

    ReplyDelete