Nov 17, 2012

Villageman - Revenue - Ernakulam District short list published

1 comment:

  1. 350 ലേറെ വി.ഇ.ഒ ഗ്രേഡ് 2 മാര്‍ക്ക് പ്രോമോഷന്‍ സാധ്യത
    വി.ഇ.ഒ. ഗ്രേഡ്-1 തസ്തികയില്‍ 350 ലേറെ ഒഴിവുകള്‍ ഗ്രാമവികസന കമ്മീഷണേറ്റില്‍ നിന്നും വിവരാകാശ അപേക്ഷ പ്രകാരം മറുപടി ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് കമ്മീഷണേറ്റില്‍ ലഭിച്ചിട്ടില്ലയെന്നു സെക്ഷനില്‍ നിന്നും അറിഞ്ഞു. ടി ജില്ലകളിലെ വി.ഇ.ഒ. മാര്‍ സീനിയോറിറ്റി ലിസ്റ്റ് കമ്മീഷണേറ്റില്‍ എത്തിക്കുന്നതിനു വേണ് നടപടികള്‍ സ്വീകരിക്കണം
    കൂടുതല്] വിവരങ്ങള്‍ക്ക് 9946045063, 9447154673

    ReplyDelete