വകുപ്പ് വിഭജനത്തെ തുടര്‍ന്നുള്ള പഞ്ചായത്ത് വകുപ്പിന്റെ നിസഹകരണ മനോഭാവം വി ഇ ഓ മാര്‍ക്കു തലവേദനയാകും.MGNREGS നിര്‍വഹണത്തില്‍ പഞ്ചായത്ത് വകുപ്പ് കാട്ടുന്ന അനാസ്ഥയെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണം മുഴുവനും വി ഇ ഓ മാര്‍ക്കു നല്കാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞു .വി ഇ ഓ മാരെ പഞ്ചായത്ത് തല registration ഓഫീസര്‍ മാര്‍ ആയി നിയമനം ഉടനുണ്ടയെക്കും. ഫീല്‍ഡ് വിസിടിനനുസരിച്ചു നാമമാത്രമായ തുക പ്രതിഭലം നല്‍കുമത്രേ.
ഗ്ലാഡ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പല കാര്യങ്ങളും ഉടനടി നടപ്പാകും
ഗ്ലാഡ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പല കാര്യങ്ങളും ഉടനടി നടപ്പാകും
endenkilum vartha adich vidumpol source koodi kodukkanam
ReplyDeletepls update the report or more details about it
ReplyDeleteollath parayane!
ReplyDeleteIf you can believe a service organisation's district committee ,this is believable. It is not easy to reveal all news sources. Whenever we get the report we shall publish it.
ReplyDeleteFROM THE BEGINING OF MNREGA THE BRAINS BEHIND THE ACT SERIOUSELY THINKS LIKE THE IMPLIMENTATION THREW THE VEO'S
ReplyDeleteTHERE IS NO NEED TO WRITE THE SOURCE OF NEWS
BCZ AT THE CORRIDORS OF SECREATARIATE TALKS TO GIVE CHARGE TO VEO;S
AND THE STATE LEVEL FACULTIES ALSO TRY TO GIVE THE CHARGE TO VEO'S
AT THE SAME TIME VEO'S HAVE NO CONTROLLING POWER ON THE IMPLEMENTATION OF MNREGA JUST CHARGES TO CHECKING BUT AT THE SAME TIME GOT SUSPENSION TO MANY VEOS DUE TO THE MALPRACTSE DONE BY OTHER PEOPLES,
AND WE R SERIOUSELY LOOKING FOR THE FEED BACK OF THE LEADERS OF KCDEO,,,,,,
koranau kumbilil thanne kanjiiii
ReplyDeleteenthokke mattam vannalum...... smbalathil mathram oru mattavum varilla..... gramasevakaaaaa
ReplyDeleteveruthe puluvadikkathe
ReplyDeleteകെസിഡിഇഒ സിന്ദാബാദ്
ReplyDeletefor what kcdeo ????
ReplyDeleteevery time they oppose the government
they r looking only above geo posts
KCDEOA stands only for the upgrade of JBDO to BPO, that way the kcdeoa office bearers can retire from a higher post.
ReplyDeleteinfact we can have an organisation exclusively for veo for our better salry
ReplyDeleteAS EVERYTIME NOW ALSO KCDEO LEADERSHIP OPPOSE THE PROPOSAL FROM THE GOVERNMENT,,
ReplyDeleteTHE GOVERNMENT MUST GIVE CHARGES TO VEO'S AS DEPUTY REGISTRATION OFFICER OF MNREGS
KCDEOA NOW TRY TO FIGHT AGAINST THE GOVERNMENT
BUT WE THINK WE JUST WANT TO PRESSURE THE GOVERNMENT ,,,
AND TAKE THE CHALLENGE AS A COMPLIMENT
നാല് വര്‍ഷം മുന്‍പ് ആരംഭിച്ച mgnregs ന് കെട്ടിടം, കംപ്യൂട്ടര്‍ തുടങ്ങി അവശ്യം വേണ്ടുന്നവ, തുടങ്ങിയവ കിട്ടുന്നു. എടുത്ത് പറയുവാന്‍ അഴിമതിയും ധാരാളം. സോഷ്യല്‍ ആഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാം.
ReplyDelete11 വര്‍ഷം മുന്‍പ് ആരംഭിച്ച sgsy, 16 വര്‍ഷം മുന്‍പ് ആരംഭിച്ച iay തുടങ്ങി പരിപാടികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വി.ഇ.ഒ ക്ക് വാഹനം, കെട്ടിടം, കംപ്യൂട്ടര്‍, തുടങ്ങി അവശ്യം വേണ്ട സൌകര്യങ്ങള്‍ നാളിതുവരെ ലഭിച്ചിട്ടില്ല. ഗതികേട്. സേവന അവകാശ നിയമം വരുമ്പോള്‍ ബുദ്ധിമുട്ട് അറിയും. ആകയാല്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ GRAMASEVAKAN ആരായുക. നന്ദി.
what an idea sirjee...
ReplyDeleteChanjamarakombil chadikkeran enthu rasan.....
ReplyDeleteKalikaalam!! allathenthu parayan
ReplyDeleteKCDEOA ENTHU PIZHACHU..... NAMMAL NAMMALODU CHODIKKUKA......NAMMAL NAMMALKKUVENDI ENTHU CHEYTHENNU....KCDEOA YUDE SRAMANGALKKELLAM NAMMAL ATHMARTHAMAYA PINTHUNA KODUTHIRUNNO?
ReplyDeleteKCDEOA hasn't get the full support of the new age Veos which me also belong. So the KCDEOA itself cant be blamed. think "who constitutes KCDEOA"? its the VEOs like you and me. Though we are too less, we are still not become able to be united. Anything is possible only if we are single minded and united under an organisation, it may be KCDEOA or something else..
ReplyDelete