Nov 16, 2011

വി ഈ ഓ മാര്‍ക്ക് തൊഴിലുറപ്പ് നോക്കാന്‍ TA

വി ഈ മാര്‍ക്ക്‌ തൊഴിലുറപ്പ് പ്രവര്‍ത്തി സ്ഥലം സന്ദര്‍ശിക്കുന്നതിന് പ്രതിമാസം യാത്രാബത്ത ഉടന്‍ അനുവദിക്കും . ഇതു സംബന്ദിച്ചു തീരുമാനം എടുത്തു കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്‌ .പ്രതിമാസ സൈറ്റ് വിസിറ്റ് റിപ്പോര്‍ട്ടുകള്‍ പഞ്ചായത്ത് സെക്രെടരിക്ക് നല്‍കി പഞ്ചായത്തില്‍ നിന്നുമാണ് തുക വങ്ങേണ്ടത് .
പ്രതിമാസം സന്ദര്‍ശനം അനുസരിച്ച് 100 രൂപ മുതല്‍ 300 രൂപ വരെ ലഭിക്കാം

4 comments:

  1. വി.ഇ.ഒ മാരുടെ വില ഇത്രയും താഴെയോ?

    ReplyDelete
  2. For claiming TA a govt employee have to travell more than 8 KMs as per KSR. No VEO will get above said TA. Our higher authorites are foolishing us.

    ReplyDelete
  3. if anish wrote is correct,,

    HOW WE GOT Rs 500/ FOR EMS HOUSING SCHEME ???

    ITS SCA

    ReplyDelete
  4. For EMS Housing we got Conveyance allowance!Dear friend TA is different from Conveyance allowance

    ReplyDelete