ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍ MLAനിയമസഭയില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി
വി. ഇ. ഒ.മാരുടെ പ്രീ സര്‍വ്വീസ് ട്രെയിനിംഗ് (എ) ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള വി. ഇ. ഒ. മാര്‍ക്ക് നിയമനം നല്‍കുന്നതിന് മുന്‍പ് പരിശീലനം നല്‍കുന്നുണ്ടോ;(ബി) പ്രസ്തുത പരിശീലന കാലയളവ് അവരുടെ സര്‍വ്വീസിന്റെ ഭാഗമായി കണക്കാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;(സി) ഇതര വകുപ്പുകളില്‍ പരിഗണിക്കുന്നതുപോലെ വി. ഇ. ഒ.മാരുടെ പ്രീ-സര്‍വ്വീസ് ട്രെയിനിംഗിനെ ഇന്‍-സര്‍വ്വീസ് ട്രെയിനിംഗ് ആക്കുമോ; ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?.പ്രസ്തുത ചോദ്യത്തിന് ഗ്രാമവികസന മന്ത്രി നല്‍കിയ മറുപടിയിലാണ് ഇത് സര്‍ക്കാരിന്റെ പരിഗനയിലനെന്നു അറിയിച്ചത്
pariganichu konde.................irrikkunnu
ReplyDelete