ശ്രീ. റ്റി. യു. കുരുവിളയും മോന്‍സ് ജോസഫും നിയമസഭ യില്‍ ചോദിച്ച ചോദ്യങ്ങള്‍
(എ) ഗ്രാമവികസന വകുപ്പില്‍ വി. ഇ. ഒ. മാരുടെ സേവന വേതന വ്യവസ്ഥകളില്‍ ജോലിഭാരം കണക്കിലെടുത്ത് കാലോചിതമായ പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി) വി. ഇ. ഒ. തസ്തികയുടെ നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; ഇവയുടെ അടിസ്ഥാന യോഗ്യത എന്തെന്ന് വ്യക്തമാക്കുമോ;
(ഡി) വി. ഇ. ഒ.മാരില്‍ എം.എസ്.ഡബ്ള്യൂ. യോഗ്യതയുള്ളവര്‍ക്ക് എന്‍. ആര്‍. എല്‍. എം.ല്‍ വിവിധ തസ്തികകളിലേയ്ക്ക് പ്രെമോഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
No comments:
Post a Comment