Jan 15, 2013

VEOs and Extension officers salary increased - order issued



                                                                View     Download   GO(P)No 24/2013/(126)/Fin

6 comments:

  1. it is the victory of RDOA

    ReplyDelete
  2. at last KCDEO proved it. Congrats !

    ReplyDelete
  3. കേരളത്തിലെ പ്രധാന സര് വീസ് സംഘടനകള് ജീവനക്കാരായി അംഗീകരിച്ചിട്ടില്ലാത്ത ഗ്രാമവികസന വകുപ്പിലെ വികസന വിഭാഗം ജീവനക്കാര്ക്കായി അവരുടെ ഒരു കൊച്ചു സംഘടന എല്ലാത്തരം കുതികാല് വെട്ടുകളേയും അതിജീവിച്ചു നേടിയ വിജയമാണിത്....
    RDOA യ്ക്ക് അഭിവാദ്യങ്ങള്

    ReplyDelete
  4. പ്രിയ സുഹൃത്തേ
    ശമ്പള സ്കെയില്‍ 10480 ആക്കി ഉയര്‍ത്തിയത് കാണുമ്പോള്‍ അതിയായി സന്തോഷിക്കുന്ന നാം ഗ്രാമവുകസന വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന 400-ഓളം വി.ഇ.ഒ ഒന്നാം ഗ്രേഡ് തസ്തികകളുടെ കാര്യം വിസ്മരിക്കരുത്. ഇതിന്‍െറ അടിസ്ഥാന ശമ്പളം 13210 ആണ്. അനോമിലി പരിഹരിക്കുന്നതിന് കാണിച്ച അതേ ആര്‍ജ്ജവത്തൊടു കൂടി നമുക്ക് ഓരോരുത്തര്‍ക്കും കൂട്ടായി പരിശ്രമിക്കാം. നമ്മുടെ ജില്ലകളില്‍ നിന്നും വി.ഇ.ഒ.ഗ്രേഡ് രണ്ടിന്‍െറ ജില്ലാതല സീനിയോരിട്ടി ലിസ്ററ് തയ്യാറാക്കി CRDയില്‍ എത്തിയെന്ന് ഉറപ്പുവരുത്തുക,അതിനുവേണ്ടി പരിശ്രമിക്കുക സിയാദ് എരുമേലി

    ReplyDelete
  5. ഒരുമിച്ചുനിന്നാല്‍ നമുക്ക് ഇനിയും വലിയ കാര്യങ്ങള്‍ നേടാനാകും... വി..ഇ.ഒമാരില്‍ തന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ നടത്തിയ ചതിയെയു കരിങ്കാലിപണികലെയും മറികടന്നു നമ്മുടെ ചെറിയ സംഘടനയാണ് ഒരു വലിയ വിജയം നെദീയിരിക്കുന്നത്... എല്ലാവിധ ആശംസകളും.... തുടര്‍ന്നും നമ്മുടെ സഹകരണം നല്‍കി നമുക്ക് ഒരുമിച്ചു നില്‍ക്കാം...

    ReplyDelete
  6. ഒരുമിച്ചുനിന്നാല്‍ നമുക്ക് ഇനിയും വലിയ കാര്യങ്ങള്‍ നേടാനാകും... വി..ഇ.ഒമാരില്‍ തന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ നടത്തിയ ചതിയെയു കരിങ്കാലിപണികലെയും മറികടന്നു നമ്മുടെ ചെറിയ സംഘടനയാണ് ഒരു വലിയ വിജയം നെദീയിരിക്കുന്നത്... എല്ലാവിധ ആശംസകളും.... തുടര്‍ന്നും നമ്മുടെ സഹകരണം നല്‍കി നമുക്ക് ഒരുമിച്ചു നില്‍ക്കാം...

    ReplyDelete