Jul 22, 2014

RDOA decided to boycott SECC


5 comments:

  1. മണ്ടൻ തീരുമാനം . ഈ സെൻസസ് അപാകതകൾ ആരു വിചാരിച്ചാലും പരിഹരിക്കനകില്ല . കാരണം ആളുകള് പറയുന്നത് മാത്രം രേഖപെടുതാനാണ് സെൻസസ് ഉത്തരവിൽ ഉള്ളത്‌ . എന്നാല് നമ്മുടെ ജോല്ലി അതല്ല . ആളുകള് ആവശ്യപെടുന്ന തിരുത്തലുകൾ വരുത്തി നല്കുക എന്നതാണ്. അതിനാണ് VETTING കമ്മിറ്റി , ഹിയരിംഗ് എന്നിവ നടത്തുന്നതു . അതിനു അധിക വേതനമാണ് നമ്മള് ആവശ്യപെടെണ്ടത് . SECC ന്റേ NODEL AGENCY ഗ്രാമ വികസന വകുപ്പാണ്. അതിനാൽ നമുക്ക്‌ മാറി നിൽക്കാനാകില്ല . എന്നാല് അധിക വേതനത്തിന് സമരം ചെയ്യണം .

    ReplyDelete
  2. വളരെ പ്രതീക്ഷകളോടെ ചുമതല ഏറ്റെടുത്ത പുതിയ RDOA സ്റ്റേറ്റ് കമ്മിറ്റി ക് ഇനി CRD യിലോ ,GOVT ലോ ഇനി പോകാനോ എന്തെകിലും ചെയ്യാനോ കഴിയാതെ വരും. അതോടെ നമ്മുടെ കാര്യം തീരുമാനമാകും .ഇത് തിരുത്തേണ്ട തീരുമാനമാണ് . നമ്മള് കൂടുതൽ വേതനമാണ് ആവശ്യപെടെണ്ടത് .

    ReplyDelete
  3. SC / ST PROJECT പോയീ , കുടുംബശ്രീ പോയീ , NRLM പോയീ ,NREGS പോയീ . GRAMA വികസന വകുപ്പിന് ഇനി IAY മാത്രമേ ഉള്ളൂ . അതിന്റെ കൂടെ SECC കൂടി കളഞ്ഞാൽ ശമ്പള കമ്മിഷൻ നില് എന്ത് പണി പറയും . ഇനി നമുക്കെന്തു പണി . ഇത് എലിയെ പേടിച്ചു ഇല്ലം ചുടുന്ന പരിപാടി .

    ReplyDelete
  4. ഇത് SASIYAPPAN പുതിയ കമ്മിറ്റി ക് കൊടുത്ത എട്ടിന്റെ പണി . ഇതോടെ പുതിയ സ്റ്റേറ്റ് കമ്മിടിക് CRD യിൾ കയറാനാവില്ല . ഇവന്മാരുടെ പരസ്പരം ഉള്ള പാര കാരണം നഷ്ടം നമുക്ക് മാത്റം .

    ReplyDelete
  5. How can we boycott SECC? The national level survey can not be withdrawn in Kerala. If we are not taking up SECC demanding remuneration for each rectification, the work will be out-sourced. Nobody supports us in withdrawing from our duties, even our JBDOs, The result, we will be more targetted....

    ReplyDelete