Government have ordered to implement with immediate effect certain measures aimed at
improved fiscal discipline.For details
ഉടമസ്ഥാവകാശം ഇല്ലാതെയും, താമസിക്കുന്ന കെട്ടിടം അധികൃതമാണോ, അനധികൃതമാണോ എന്ന് പരിശോധിക്കാതെയും 100 ച.മീറ്റര്‍ വരെയുള്ളവീടുകളില്‍ താമസിക്കുന്നവര്‍ക്ക് കൂടി താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ അധികൃതര്‍ക്ക് അധികാരം നല്‍കി. |