FLASH NEWS local government commission - draft special rules for integration published

May 12, 2014

final seniority list of Extension Officers in RD department published

Thiruvannhapuram Govt  issued final seniority list of Extension Officers in RD Department.The Final Integrated Seniority List prepared as per the special rule amendment in 2008.


1 comment:

  1. ഈ ലിസ്റ്റിൻ പ്രകാരം 1985 ൽ സർവീസ് ൽ കയറിയ ആൾ 1991 ൽ കയറിയ ആളിനെ കാൽ പുറകിലായി . ഇതിനെ seniority ലിസ്റ്റ് എന്നാണോ വിളിക്കുന്നത്‌ . ഇത് ജീവനകാരുടെ" അന്തക ലിസ്റ്റ് " ആണ് . പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കുന്നത് പോലെ ചിരിക്കുന്ന ന്യൂ generation veo മാരെ നിങ്ങളും ഈ ഗ്രാമ വികസന വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് മറക്കരുത് . ഇതിലും വലുത് പുറകേ വരുന്നുണ്ട് ........അതിനുള്ള ഒരു ചെറിയ പണി ഈ സ്പെഷ്യൽ rule ൽ ഉണ്ട് .പുരുഷ veo മാരെ കാലും ജൂനിയർ ആയ വനിതാ veo DWWO ആയി മാറുമ്പോൾ 1998 ന് ശേഷമുള്ള integrated veo മാരും കരയും ...ഈ സ്പെഷ്യൽ rule നിങ്ങൾകും ബാധകമാണ് .......

    ReplyDelete