Feb 7, 2014

VEO grade 2 seniority list published

The Final Integrated Seniority List of Village Extension Officer Gr.II for the period
from 30.07.2008 to 31.03.2011 prepared in accordance with the provisions contained in the order
read above is published.
VIEW SENIORITY LIST

19 comments:

  1. RDOA dharna നടത്തിയാൽ seniority list ഇറങ്ങില്ല എന്ന് പറഞ്ഞവർ എവിടെ ? dharna veo മാരുടെ promotion അട്ടിമറിക്കാൻ എന്ന് പറഞ്ഞവർ മാപ്പ് പറയണം . seniority ലിസ്റ്റ് ഇറങ്ങുന്നതിനു സഹായിച്ച RDOA യ്ക്കും തിരുവനന്തപുരത്തെ veo മാര്കും എല്ലാ സുഹൃതുക്കല്കും ഒരായിരം അഭിനന്ദനങ്ങൾ . ഇനി promotion order ഇറങ്ങുന്നതിനും എല്ലാവരും ഒരുമിച്ചു നില്കണം .....

    ReplyDelete
  2. RDOA dharna veo മാർക്ക്‌ എതിരെ എന്ന് പറഞ്ഞവർ മാപ്പ് പറയണം

    ReplyDelete
  3. ലിസ്റ്റ് ഇറങ്ങുന്നതിനു സഹായിച്ച RDOA യ്ക്കും തിരുവനന്തപുരത്തെ veo മാർക്കും അഭിനന്ദനങ്ങൾ .

    ReplyDelete
  4. RDOA dharna veo promotion അട്ടിമറിക്കാൻ എന്ന് പറഞ്ഞവർ എവിടെ ? തെറ്റായ വാര്ത്ത നല്കിയവർ തിരുത്തണം . എല്ലാവരും ഒരുമിച്ചു RDOA യ്ക്ക് ഒപ്പം ഒരുമിച്ചു നിന്ന് ഉടനെ promotion order ഉടനെ ഇറക്കനം . ലിസ്റ്റ് ഇറങ്ങുന്നതിനു അഹോരാത്രം ജോലി ചെയ്ത RDOA സബ് committe അംഗങ്ങളായ veo മാരായ റാഫി , രാജേഷ്‌ ,സിയാദ് എന്നിവര്ക്ക് ഒരായിരം അഭിനന്ദങ്ങൾ . ഇവരെ സഹായിച്ച എല്ലാ veo സുഹൃത്ത്‌ ക്കല്കും നന്ദി ...........

    ReplyDelete
  5. Good one by RDOA. Keep up the good work. Now focuz ur work on promotion and other things...

    ReplyDelete
  6. great effort by RDOA for publishing the seniority list. The subcommittee members Rafi,Rajesh,Siyad appointed by RDOA for publishing seniority list did their duty in full dedication to publish the list.Congrats to sub committee members and leadership of RDOA.

    ReplyDelete
  7. Thettundenkil enthu cheyyanam

    ReplyDelete
  8. Puthiya VEO maare Seniority listil ulpeduthathe apoorna maaya Seniority list , aarude preethiku vendiyanu? 2 Year service poortheekaricha VEO maare muzhuvan ulpeduthaan kazhiyathe ee list thattikkoot allee? Ini ethra warsham kazhiyanam seniority list undakkan.

    ReplyDelete
  9. Advice സീനിയോരിറ്റി മറികടന്ന്‍ സീനിയോരിറ്റി തയ്യാറാക്കി ,പ്രൊമോഷന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു ,കേരളത്തിലെ ഏക വകുപ്പ് ,നാണക്കേട്

    ReplyDelete
  10. RDOA സബ് commite അംഗംങ്ങളായ റാഫി, സിയാദ് ,രാജേഷ്‌ എന്നിവര്കും ഇവരെ അത്യാവശ്യ സാഹചര്യങ്ങളിൽ സഹായിച്ച സുബി ,അനൂപ്‌ കണ്ണൂര് എന്നിവർകും അഭിനന്ദനങൾ ............

    ReplyDelete
  11. RDOA dharna VEO മാർക്കു എതിരേ എന്നും , dharna നടത്തുന്നത് VEO promotion അട്ടിമറിക്കാൻ എന്നു പറഞ്ഞത് തെറ്റായി പോയി ...........

    ReplyDelete
  12. അതിനുള്ള ജോലി RDOA തുടങ്ങി കഴിഞ്ഞു ......

    ReplyDelete
  13. കേരളത്തില്‍ മറ്റൊരു വകുപ്പിലും ഇല്ലാത്ത നടപടികള്‍,ADVICE സീനിയോരിറ്റി അട്ടിമറിച്ചു, ഇതിനെതിരെ സ്വാഭാവികമായും കേസ് നല്‍കും ഇത് അനാവശ്യ നിയമപ്രശ്നങ്ങള്‍ ഉണ്ടാകും ,പ്രൊമോഷന്‍ വൈകും,ആയതിനാല്‍ ADVICE സീനിയോരിറ്റി അടിസ്ഥാനത്തില്‍ ലിസ്റ്റ് തയ്യാറാക്കി ,പ്രൊമോഷന്‍ നല്‍കുക,വ്യാപകമായി തെറ്റുകള്‍ സീനിയോരിറ്റി 2 നമ്പര്‍ ADVICE തിയ്യതി തെറ്റ് ,ആകെ ലിസ്റ്റില്‍ 612 പേര്‍ ഇതില്‍ ഏകദേശം 200 അധികം പേര്‍ക്ക് പ്രശ്നം ഉണ്ട് ,ഇത്തരം പ്രവണതകാരണം ആണ് ആരും ,ഈ വകുപ്പില്‍ തുടരാത്തത് ,സാധാരണ നടപടി മാത്രം ആണ് സീനിയോരിറ്റി ലിസ്റ്റ് സമയത്തിനുള്ളില്‍ പ്രസീദ്ധീകരിക്കുക എന്നത് ,RDOA യുടെ അവസരം ഇനിയാണ് പ്രശ്നം പരിഹരിച്ചു ,പ്രൊമോഷന്‍ ഉടന്‍ നടപ്പാക്കുക

    ReplyDelete
  14. ലിസ്റ്റില്‍ മൊത്തം അപാകതയാണ്. നംബര്‍ 2 ആയ റഹിമിന്റെ യഥാര്‍ത്ഥ നംബര്‍ എത്രയാണ്. കേസ് കൊടുത്തല്‍ മാത്രമേ അപാകത പരിഹരിക്കുകയുള്ളൂ എന്നന്നതാണ് സ്ഥിതി.

    ReplyDelete
  15. RDOA yude kaaryam onnum parayanda..same spcl rule anusarich 2 type snrt list irakkiya budhimaanmaar.....ivanmaarkk
    koduth cash valla begger s num koduthirunnengil daivapunyamenkilum kittiyene..............

    ReplyDelete
    Replies
    1. 2 ടൈപ്പ് സീനിയോരിടി ലിസ്റ്റ് ? എന്താണെന്നു മനസിലായില്ല. ആദ്യം ഡ്രാഫ്റ്റ്‌ സീനിയോരിടിയും പിന്നെ പ്രീ സര്‍വീസ് ട്രെയിനിംഗ് റിസള്‍ട്ട്‌ പരിശോദിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ ഫൈനലും ഇറക്കി. അതില്‍ എന്താണ് തെറ്റ്? പഠിക്കേണ്ട സമയത്ത് കറങ്ങി നടന്നതിനുള്ള ശിക്ഷയായി കരുതിയാല്‍ മതി.യോഗ്യത ഉള്ളവര്‍ എന്നും മുന്നില്‍ തന്നെയാണ് വേണ്ടത്.ഇല്ലാത്തവര്‍ പിറകില്‍ തന്നെ നില്‍കണം.അതില്‍ ഒരു തെറ്റുമില്ല."fittest will survive" എന്ന് കേട്ടിടില്ലേ ? ഓട്ട മത്സരത്തില്‍ തോറ്റവര്‍ക്ക് എവിടെയെങ്കിലും ഒന്നാം സമ്മാനം കൊടുക്കാറുണ്ടോ ? കഴിവുള്ളവര്‍ മാത്രം സര്‍വീസില്‍ നിന്നാല്‍ മതി. അതിനാണ് SPECIAL RULE ഒക്കെ ഉണ്ടാക്കിയിട്ടുള്ളത്..അതിനു RDOA യെ കുറ്റം പറയേണ്ട. പരീക്ഷ RDOA അല്ല എഴുതുന്നത്‌.. ..............

      Delete
    2. PSC Test nekkalum valuthano Mr. preservce test....?
      oruthavana muyal urangippoyennu karuthi aamakalude name muyal ennu maattiyittundo....?pinne servc rule parayunnath xam paasing date vechu,advce date adisthanathil snrt no alter cheyyumennalle....?pinnendina ningal sontham nettathinu vandi spl rule valachodikkunnath.....?

      Delete
  16. സീനിയോരിറ്റി ലിസ്റ്റ് DATE OF PROBATION അടിസ്ഥാനത്തില്‍ ക്രമീകരിക്കും എന്നറിയാന്‍ കഴിഞ്ഞു,ആയത് എപ്പോള്‍ നടക്കും .വീണ്ടും പ്രശനം ആകുമോ ......RDOA ആണോ ശരിയാക്കിയത്.....

    ReplyDelete