വ്യക്തിഗത ആനുകൂല്യം 3% ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്കായിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ്
തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നല്കുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് click below and view the order
No comments:
Post a Comment